India
- May- 2022 -5 May
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 2023ൽ 600 ശാഖകൾ പൂട്ടാൻ സാധ്യത
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള വാണിജ്യ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2023 മാർച്ചോടെ 600 ശാഖകൾ പൂട്ടിയേക്കുമെന്ന് സൂചന. കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് ഇത്തരത്തിലൊരു തീരുമാനം…
Read More » - 5 May
വമ്പിച്ച വിലയിൽ Sony Bravia X75K ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ
ഇന്ത്യൻ വിപണി കീഴടക്കാൻ Sony Bravia X75K പുറത്തിറക്കി. രണ്ടു മോഡലുകളിലായാണ് ടെലിവിഷനുകൾ പുറത്തിറങ്ങിയിരിക്കുന്നത്. KD-43X75K, KD-50X75K എന്നിങ്ങനെയാണ് രണ്ട് മോഡലുകൾ. Sony Bravia X75Kയുടെ ഫീച്ചറുകൾ…
Read More » - 5 May
കുതിച്ചുയർന്ന് ജീരക വില
രാജ്യത്ത് കുതിച്ചുയർന്ന് ജീരക വില. ജീരക ഉൽപാദനം മൂന്നിലൊന്നായി കുറഞ്ഞതോടെയാണ് വില വർദ്ധനവ് ഉണ്ടായത്. ഗുജറാത്തിലെ ഉൻജ വിപണിയിൽ കിലോയ്ക്ക് 150 രൂപയിൽ നിന്ന് 215 രൂപയായാണ്…
Read More » - 5 May
ലോക കാർട്ടൂണിസ്റ്റ് ദിനം: കർമ്മ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ചില ഇന്ത്യൻ കാർട്ടൂണിസ്റ്റുകളെ കുറിച്ച് അറിയാം
ഡൽഹി: സാമൂഹിക പ്രശ്നങ്ങൾ, നാഗരിക ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ, സമൂഹത്തിന്റെ ദൂഷ്യങ്ങളും ഗുണങ്ങളും തുടങ്ങി, ജീവിതത്തെ മറ്റൊരു വീക്ഷണകോണിൽ നിന്ന് കാണാൻ കാർട്ടൂണിസ്റ്റുകൾ നമ്മെ സഹായിക്കുന്നു. കാർട്ടൂണിസ്റ്റുകൾ അവരുടെ…
Read More » - 5 May
നേരെ തിരിച്ചായിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എന്തൊക്കെ സംഭവിക്കുമായിരുന്നു? – നാഗരാജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി
ഹൈദരാബാദ്: ഹൈദരാബാദിലെ സരൂർനഗറിലെ ദുരഭിമാന കൊലയിൽ പ്രതിഷേധവുമായി ബി.ജെ.പി. സെക്കന്തരാബാദിലെ മാറേഡ്പള്ളി സ്വദേശിയായ ബില്ലപുരം നാഗരാജിന്റെ കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് പങ്കുണ്ടെന്നും, പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അറസ്റ്റ്…
Read More » - 5 May
യാക്ക് സഫാരിയെ കുറിച്ച് കേട്ടിട്ടുണ്ടോ? യാക്ക് സഫാരിയ്ക്ക് പേരുകേട്ട സ്ഥലങ്ങളറിയാം
യാക്ക് സഫാരിക്ക് പോകുന്നതിന് മുൻപ് യാക്കിനേക്കുറിച്ച് ഒന്നറിയാം. തെക്കേ ഏഷ്യയിലും മധ്യേഷ്യയിലും കാണപ്പെടുന്ന പശുവർഗത്തിൽപ്പെട്ട ഒരിനം വളർത്തുമൃഗമാണ് യാക്ക്. തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന യാക്കുകൾക്ക് ഏകദേശം…
Read More » - 5 May
വാട്സ്ആപ്പ്: റിയാക്ഷൻ ഫീച്ചർ ഇന്ന് ആരംഭിക്കും
ഏറെക്കാലമായി ഉപഭോക്താക്കൾ കാത്തിരുന്ന റിയാക്ഷൻസ് ഫീച്ചർ ഇന്നുമുതൽ വാട്സ്ആപ്പിൽ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാർക് സുക്കർബർഗ്. നിലവിൽ ഇൻസ്റ്റഗ്രാം, ടെലിഗ്രാം പോലുള്ള ആപ്പുകളിലാണ് റിയാക്ഷൻസ് നൽകാൻ സാധിക്കുന്നത്.…
Read More » - 5 May
വിനോദയാത്രയ്ക്കായി ഊട്ടി തിരഞ്ഞെടുക്കുന്നവർ തീർച്ചയായും ടോയ് ട്രെയിന്‍ യാത്ര ചെയ്യണം
വിനോദയാത്രയ്ക്കായി ഊട്ടി തിരഞ്ഞെടുക്കുന്നവർ യാത്രയില്‍ മറക്കാതെ പോയിരിക്കേണ്ട ഒന്നാണ് ടോയ് ട്രെയിന്‍ യാത്ര. മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രയാണിത്. നിരവധി കാഴ്ചകള്‍ ഉണ്ടെങ്കിലും ഊട്ടിയിലെ ടോയ്…
Read More » - 5 May
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു. ഒരു ഗ്രാമിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 4,740 രൂപയും ഒരു പവന് 37,920…
Read More » - 5 May
സുൽത്താനയെ പ്രണയിച്ച് വിവാഹം ചെയ്തു, നാഗരാജിനെ കുത്തിക്കൊലപ്പെടുത്തി യുവതിയുടെ ബന്ധുക്കൾ: വീണ്ടും ദുരഭിമാന കൊല
ഹൈദരാബാദ്: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനം കൊല. മെയ് 4 ബുധനാഴ്ച ഹൈദരാബാദിലെ സരൂർനഗർ തഹസിൽദാർ ഓഫീസിന് മുന്നിൽ വെച്ച് ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സെക്കന്തരാബാദിലെ മാറേഡ്പള്ളി…
Read More » - 5 May
പാക്-ഖാലിസ്ഥാന്‍ ബന്ധമുള്ള നാല് ഭീകരര്‍ പിടിയില്‍, ഭീകരര്‍ക്ക് ഐഎസ് ബന്ധം
ന്യൂഡല്‍ഹി: രാജ്യത്ത് നിരവധി സ്ഫോടന പരമ്പരകള്‍ നടത്താന്‍ ലക്ഷ്യമിട്ട പാക്-ഖാലിസ്ഥാന്‍ ഭീകരരെ സുരക്ഷാ സേന പിടികൂടി. നാല് ഭീകരരാണ് സുരക്ഷാ സേനയുടെ പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്ന്…
Read More » - 5 May
സംസ്ഥാനത്ത് വീണ്ടും ആശ്വാസം, പെട്രോൾ വിലയിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. പെട്രോൾ ലിറ്ററിന് 110 നു മുകളിൽ തുടരുകയാണ്, ഡീസൽ വില 100 കടന്നു. പ്രധാന നഗരങ്ങളിൽ പോലും ഇന്ധന വിലയിൽ മാറ്റം…
Read More » - 5 May
വിലക്കുറവിൽ ഇന്ന് തന്നെ സ്വന്തമാക്കൂ POCO M4 5G
ഫ്ലിപ്കാർട്ട് സേവിങ് സെയിൽ മികച്ച ഓഫറുമായി POCO സ്മാർട്ട് ഫോണുകൾ. POCO M4 5G സ്മാർട്ട് ഫോണുകൾക്ക് ആയിരം രൂപ വരെയാണ് ഓഫർ ലഭിക്കുന്നത്. 6.5 inch…
Read More » - 5 May
മഠാധിപതിയെ പല്ലക്കില്‍ ചുമക്കുന്ന ചടങ്ങ് നിരോധിച്ച് സര്‍ക്കാര്‍: പ്രതിഷേധവുമായി ബി.ജെ.പിയും എ.ഐ.ഡി.എം.കെയും രംഗത്ത്
ചെന്നൈ: മഠാധിപരെ ഭക്തരും വിദ്യാര്‍ഥികളും ചേര്‍ന്ന് പല്ലക്കില്‍ കൊണ്ടുപോകുന്ന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാർ. എന്നാൽ, സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും എ.ഐ.ഡി.എം.കെയും രംഗത്തെത്തി. ധര്‍മ്മപുരം അധീനത്തിലെ…
Read More » - 5 May
‘ആ അടിയോടെ എന്റെ ജീവിതം മാറിമറിഞ്ഞു’ : കോടതിയിൽ പൊട്ടിക്കരഞ്ഞ് ജോണി ഡെപ്പിന്റെ ഭാര്യ
വീർജീനിയ: കോടതിമുറിയിൽ തന്റെ ഭർത്താവിനെതിരെ കടുത്ത ആരോപണങ്ങളുമായി ഹോളിവുഡ് നടി.ഹോളിവുഡ് നടൻ ജോണി ഡെപ്പിന്റെ മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡാണ് ഭർത്താവിനെതിരെ പൊട്ടിത്തെറിച്ചത്. ‘ഒന്നിലധികം വട്ടം…
Read More » - 5 May
ടാറ്റാ റിയാലിറ്റി: പാട്ടത്തിന് നൽകിയത് ഒന്നര ലക്ഷം സ്ക്വയർഫീറ്റ്
ഗുരുഗ്രാമിലെ ജോൺസൺ കൺട്രോൾസ്, പെപ്സികോ എന്നീ കമ്പനികൾക്ക് 1.56 ലക്ഷം സ്ക്വയർഫീറ്റ് പാട്ടത്തിന് നൽകി ടാറ്റാ റിയാലിറ്റി. ഇത് സംബന്ധിച്ച വിവരങ്ങൾ ടാറ്റാ റിയാലിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ…
Read More » - 5 May
അഗ്നിപർവ്വത സ്ഫോടനങ്ങൾ പുനഃസൃഷ്ടിച്ച് നാസ
അഗ്നിപർവ്വത സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞർ. അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ആഘാതം എത്രത്തോളം ഭൂമിക്ക് ഹാനികരമാണെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ പസഫിക് നോർത്ത് വെസ്റ്റിൽ സംഭവിച്ച…
Read More » - 5 May
ഒരു കമ്പനിയിൽത്തന്നെ 84 വർഷം ജോലി ചെയ്തു : ഗിന്നസ് റെക്കോർഡ് നേടി നൂറു വയസുകാരൻ
സാവോപോളോ: ഒറ്റ കമ്പനിയിൽ തന്നെ തുടർച്ചയായി 84 വർഷം ജോലി ചെയ്തു ഗിന്നസ് ലോക റെക്കോഡ് സ്ഥാപിച്ച് നൂറു വയസ്സുകാരൻ. സെയിൽസ് മാനേജർ തസ്തികയിൽ ആണ് അദ്ദേഹം…
Read More » - 5 May
വായ്പാ പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎസ് കേന്ദ്ര ബാങ്ക്
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വായ്പാ പലിശ നിരക്ക് ഉയർത്തി. 0.5% ശതമാനമാണ് നിരക്ക് വർദ്ധനവ്. രണ്ടായിരത്തിനു ശേഷം ഇതാദ്യമായാണ് പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയത്.…
Read More » - 5 May
എയർഇന്ത്യ വൺ, മോദിയുടെ യൂറോപ്യൻ യാത്രാവിമാനം : അകത്തെ ചിത്രങ്ങൾ കാണാം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്കൊപ്പം താരമാവുകയാണ് അദ്ദേഹം സഞ്ചരിക്കുന്ന എയർഇന്ത്യ വൺ എന്ന വിമാനവും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ഈ വിമാനം സഞ്ചരിക്കുന്ന ഒരു ആകാശ…
Read More » - 5 May
വിവോ ടി പ്രോ 5ജി, ടി1 44W മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
വിപണി കീഴടക്കാൻ വിവോ ടി പ്രോ 5ജി, ടി1 44W മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോയുടെ ടി1 സീരീസിൽ ഉള്ളതാണ് ഈ രണ്ട് സ്മാർട്ട്ഫോണുകൾ. ഫ്ലിപ്കാർട്ട്, വിവോ…
Read More » - 5 May
പുത്തൻ സവിശേഷതകളോടെ മോട്ടോ ഇ32 വിപണിയിൽ
മോട്ടറോളയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോൺ മോട്ടോ ഇ32 യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടോറോളയുടെ പുതിയ ഇ-സീരീസ് സ്മാർട്ട്ഫോണുകളാണ് മോട്ടോ ഇ32 4G. 6.4 ഇഞ്ച് ഐപിഎസ് എൽഇഡിയാണ്…
Read More » - 5 May
‘ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യരുത്, പാകിസ്ഥാൻ തീവ്രവാദികള്‍ വിശ്വാസികള്‍’: മതം പഠിപ്പിക്കുന്നത് ഇതെന്ന് അസ്കർ അലി
കോഴിക്കോട്: ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയില്‍ 13 വര്‍ഷം മതം പഠിച്ച് ഹുദവി പട്ടം നേടിയ അസ്ക്കര്‍ അലി എന്ന 24 കാരന് അടുത്തിടെയാണ് മതം വിട്ടത്.…
Read More » - 5 May
ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അര ലക്ഷം കൈക്കൂലി: മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അര ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേർ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സബ് റജിസ്ട്രാര്‍ ഓഫീസിലാണ് സംഭവം. അറ്റന്റര്‍മാരായ ചന്ദ്രന്, കൃഷ്ണകുമാര്‍ എന്നിവരാണ് കൈക്കൂലി…
Read More » - 5 May
മദ്യലഹരിയിൽ ആറാടി തെറിവിളിയുമായി മലയിൽ കുടുങ്ങിയ ബാബു: കഞ്ചാവോ സ്റ്റാമ്പോ എന്ന് സോഷ്യൽമീഡിയ
പാലക്കാട്: മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് രാജ്യത്ത് തന്നെ വലിയ വാർത്തയായിരുന്നു. ഇന്ത്യൻ ആർമി എത്തിയാണ് ഒടുവിൽ ബാബുവിനെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കേരളം…
Read More »