India
- May- 2022 -25 May
അവതാരകയുടെ ചോദ്യത്തിന് മുന്നിൽ വിയർത്ത് രാഹുൽ ഗാന്ധി, ഉത്തരം കിട്ടാതെ ഉഴലുന്നതിന്റെ വൈറൽ വീഡിയോ
ന്യൂഡൽഹി: ഇന്ത്യൻ ഹിസ്റ്ററി അസിസ്റ്റന്റ് പ്രൊഫസറും യൂണിവേഴ്സിറ്റിയുടെ കോർപ്പസ് ക്രിസ്റ്റി കോളേജിലെ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. ശ്രുതി കപിലയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ അഭിമുഖം…
Read More » - 25 May
പീഡനം സഹിക്കാനാവുന്നില്ല : ക്രൂരമായി മർദ്ദിക്കുന്ന ഭാര്യയ്ക്കെതിരെ തെളിവുകളുമായി അധ്യാപകനായ ഭർത്താവ് കോടതിയിൽ
ഭിവാടി: ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും എന്നും തന്നെ ക്രൂരമായി മർദ്ദിക്കുകയാണെന്നും കാണിച്ച് സർക്കാർ സ്കൂൾ അധ്യാപകൻ കോടതിയെ സമീപിച്ചു. തന്നെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം…
Read More » - 25 May
‘നടിയുമായി സെക്സിലേര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരം, വിഷുവിന് ഫ്ലാറ്റില്‍ തങ്ങിയപ്പോള്‍ ഭാര്യയും ഉണ്ടായിരുന്നു’: വിജയ് ബാബു
കൊച്ചി: പീഡനക്കേസില്‍ പരാതിക്കാരിയായ നടിക്കെതിരെ കൂടുതല്‍ ആരോപണങ്ങളും അത് സംബന്ധിച്ച തെളിവുകളുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമായിരുന്നു സെക്സ് ചെയ്തതെന്നുമാണ്…
Read More » - 25 May
കാശ്മീരിൽ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന് മരിച്ചു
ശ്രീനഗർ: കാശ്മീരിൽ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന് മരിച്ചു. സൗര സ്വദേശിയായ സൈഫുള്ള ഖ്വദ്രിയെന്ന പൊലീസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച സ്വന്തം വീടിനു മുന്നില്‍വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.…
Read More » - 25 May
ആന്ധ്രയിലെ അമലപുരത്ത് വൻ സംഘര്‍ഷം: മന്ത്രിയുടെ ഓഫീസ് തകർത്തു, എംഎല്‍എയുടെ വീടിന് തീയിട്ടു
വിശാഖപട്ടണം: ആന്ധ്രയിലെ അമലപുരത്ത് വൻ സംഘര്‍ഷം. എംഎല്‍എയുടെ വീട് കത്തിച്ചു. കോണസീമ ജില്ലയുടെ പേര് മാറ്റത്തെ ചൊല്ലിയാണ് സംഘര്‍ഷം. കോണസീമ ജില്ലയുടെ പേര് അംബേദ്കര്‍ കോണസീമ എന്ന്…
Read More » - 25 May
പോലീസ് മെഡലുകളിൽ നിന്നും ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രം എടുത്തു മാറ്റി: ബിജെപിക്കെതിരെ വിമർശനവുമായി മെഹബൂബ മുഫ്തി
ഡൽഹി: പോലീസ് മെഡലുകളിൽ നിന്നും ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രം എടുത്തു മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ബിജെപിയുടെ രോഗബാധിതമായ ചിന്താഗതിയെയാണ് ഇത്…
Read More » - 25 May
ഡൽഹിയിൽ 150 ഇലക്ട്രിക് ബസുകൾ കൂടി: ഉദ്ഘാടന യാത്ര നടത്തി അരവിന്ദ് കെജ്രിവാൾ
ഡൽഹി: രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹന യുഗം. നഗരത്തിൽ 150 ഇലക്ട്രിക് ബസുകൾ കൂടി ഉദ്ഘാടനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ദ്രപ്രസ്ഥത്തിൽ നിന്നും രാജ്ഘട്ട് ബസ്…
Read More » - 25 May
‘കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും, ശ്രീരാമനുമായി എന്താണ് ശത്രുത’: ഹാര്‍ദിക് പട്ടേൽ
ഡൽഹി: രാമക്ഷേത്രത്തെ അവഹേളിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭരത് സിന്‍ഹ് സോളങ്കി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി യുവനേതാവ് ഹാര്‍ദിക് പട്ടേല്‍. ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനാണ് കോൺഗ്രസ്…
Read More » - 25 May
വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ
പോര്‍ട്ട് ബ്ലെയര്‍: പോര്‍ട്ട് ബ്ലെയറില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ചിത്രങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ടു. വിമാനത്താവളത്തിലേയ്ക്ക്…
Read More » - 24 May
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിൽ നിരവധി ഒഴിവുകള്‍: വിശദവിവരങ്ങൾ
ഡൽഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗ്രൂപ്പ് ബി 2020-21) ഇന്‍സ്പെക്ടര്‍ (ആര്‍ക്കിടെക്റ്റ്), സബ് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ എഞ്ചിനീയര്‍/സബ് ഇന്‍സ്പെക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.…
Read More » - 24 May
അധോലോക നായകന് ദാവൂദ് ഇബ്രാഹിം എവിടെയുണ്ടെന്ന് വെളിപ്പെടുത്തി സഹോദരിയുടെ മകന്
മുംബൈ: മുംബൈ സ്ഫോടന പരമ്പരയ്ക്ക് ശേഷം ഇന്ത്യ വിട്ട അധോലോക നായകന് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടെന്ന് വിവരം. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മകനാണ്…
Read More » - 24 May
ബിജെപി നേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ബിജെപി ദളിത് മോർച്ച സൗത്ത് ചെന്നൈ നേതാവ് ബാലചന്ദർ (30) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ, ചിന്താരിപ്പെട്ടിൽവെച്ചാണ് ബാലചന്ദറിന്…
Read More » - 24 May
കോണ്‍ഗ്രസ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനും ശ്രമിക്കുന്നു: ഹാര്‍ദിക് പട്ടേൽ
ഡൽഹി: രാമക്ഷേത്രത്തെ അവഹേളിച്ച്, ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭരത് സിന്‍ഹ് സോളങ്കി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി യുവനേതാവ് ഹാര്‍ദിക് പട്ടേല്‍. ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനാണ് കോൺഗ്രസ്…
Read More » - 24 May
ജില്ലയുടെ പേര് മാറ്റിയതിനെ തുടർന്ന് കലാപം: ആന്ധ്രയിൽ മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു
ഹൈദരാബാദ്: പുതുതായി രൂപവത്കരിച്ച ജില്ലയുടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിൽ, മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു. ആന്ധ്രാ പ്രദേശിലെ അമലപുരം ടൗണിൽ നടന്ന സംഭവത്തിൽ കൊനസീമ…
Read More » - 24 May
മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത 15കാരന് ശിക്ഷ ഗോശാല വൃത്തിയാക്കല്‍
10,000 രൂപ പിഴയടക്കാനും ബോര്‍ഡ് ഉത്തരവിട്ടു.
Read More » - 24 May
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, മൂന്ന് പാനലുകളാണ് കോണ്‍ഗ്രസ് രൂപീകരിച്ചിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി, ടാസ്ക് ഫോഴ്സ്…
Read More » - 24 May
ജമ്മു കശ്മീരിൽ ഭീകരാക്രമണം: പൊലീസുകാരന് വീരമൃത്യു: ഏഴുവയസ്സുകാരി മകൾക്ക് പരിക്ക്
ശ്രീനഗർ: സൗര മേഖലയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനായ സൈഫുള്ള ഖാദ്രി ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ…
Read More » - 24 May
ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിജെപിയിൽ
ഡെറാഡൂൺ: ആം ആദ്മി നേതാവ് അജയ് കോത്തിയാൽ ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു അജയ് കോത്തിയാൽ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ…
Read More » - 24 May
പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ രണ്ടുലക്ഷം കോടി രൂപ കൂടി ചെലവഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍: റിപ്പോര്‍ട്ട്
ഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ, കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം കോടി രൂപ കൂടി അധികമായി ചെലവഴിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ പ്രയാസം കുറയ്ക്കുന്നതിനായി നടപ്പുസാമ്പത്തികവര്‍ഷം തന്നെ, തുക ചെലവഴിക്കുമെന്നാണ്…
Read More » - 24 May
വരന് കഷണ്ടിയാണെന്ന് മനസ്സിലാക്കി വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറി
ലക്നൗ: വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാകാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കുന്നതിനിടെ, വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. വരന് കഷണ്ടിയാണെന്ന് മനസ്സിലാക്കി വധുവിന്റെ കുടുംബം വിവാഹത്തില്‍…
Read More » - 24 May
‘ജനഗണമനക്കൊപ്പം വന്ദേമാതരവും ആദരിക്കപ്പെടണം’: കോടതിയിൽ ഹർജി നൽകി അശ്വിനി ഉപാധ്യായ
ന്യൂഡൽഹി: ജനഗണമനക്കൊപ്പം വന്ദേമാതരവും ആദരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ. ഇന്ത്യൻ സ്വാതന്ത്ര സമരങ്ങളിൽ വന്ദേമാതരം ശ്രേഷ്ഠമായ പങ്കുവെച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം പൊതുതാൽപര്യ…
Read More » - 24 May
‘ഇന്ത്യ ലോകത്തെ മുന്നിൽ നിന്ന് നയിക്കുന്നു…’: ക്വാഡ് നേതാക്കൾക്കൊപ്പം മുന്നിൽ നടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ക്വാഡ് സമ്മേളനത്തിന് ശേഷം പടിക്കെട്ടുകൾ ഇറങ്ങിവരുന്ന ലോകനേതാക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നിൽ നടക്കുന്നത്. മറ്റുള്ളവർ അദ്ദേഹത്തിന് പിന്നിലായാണ് പടിയിറങ്ങുന്നത്.…
Read More » - 24 May
കുത്തബ് മിനാർ ഒരു സ്മാരകമാണ്, ആരാധനാലയമല്ല: കോടതിയോട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ന്യൂഡൽഹി: കുത്തബ് മിനാർ സംബന്ധിച്ച വിവാദത്തിൽ നിർണായക നിലപാടുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. കുത്തബ് മിനാർ സ്മാരകം മാത്രമാണെന്നും, അത് ഒരു ആരാധനാലയമല്ലെന്നുമാണ് പുരാവസ്തു ഗവേഷണ…
Read More » - 24 May
റസ്റ്റോറന്റുകളിൽ ഇനി ടിപ്പ് കൊടുക്കുന്നത് നിർബന്ധമില്ല: നിലപാടുമായി കേന്ദ്രം
ന്യൂഡൽഹി: സേവന നിരക്ക് (ടിപ്പ്) എന്ന പേരിൽ അധിക തുക നൽകാൻ ഉപഭോക്താക്കളെ നിർബന്ധിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. സേവനത്തിനു പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന്…
Read More » - 24 May
സമാന്തയും വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാർ നദിയിലേക്ക് പതിച്ചു
ന്യൂഡൽഹി: കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന ‘ഖുഷി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സമാന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം. ഇരുവരും സഞ്ചരിച്ച കാർ നദിയിൽ പതിക്കുകയായിരുന്നു. അപകടത്തിൽ താരങ്ങൾക്ക് സാരമായി പരിക്കേറ്റു.…
Read More »