സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,040 രൂപയായി. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 35 രൂപ വർദ്ധിച്ച് 3,930 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 40 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,755 രൂപയായി.
Also Read: ചോദ്യം ചെയ്തത് 6 മണിക്കൂർ, ബാക്കി സമയം മുഴുവൻ രാഹുൽ ഗാന്ധി ഉത്തരങ്ങൾ തിരുത്തുകയായിരുന്നു
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. 66 രൂപയാണ് വെള്ളിയുടെ വിപണി വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
Post Your Comments