India
- Jun- 2022 -14 June
നൂപൂർ ശർമ്മയെ പിന്തുണച്ച കൗമാരക്കാരനെ ആക്രമിച്ച സംഭവം: നൂറിലധികം പേർക്കെതിരെ കേസെടുത്തു
പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പരാമർശത്തെ പിന്തുണച്ച വിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ നൂറിലധികം ആളുകൾക്കെതിരെ കേസ്. 19 കാരനായ വിദ്യാർത്ഥി ആണ്…
Read More » - 14 June
ഇന്ത്യയില്‍ കോവിഡ് നിരക്ക് കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കുറയുന്നു. 6,594 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18 കേസുകള്‍ കുറഞ്ഞു. 24 മണിക്കൂറിനിടയില്‍ 4,035 പേര് രോഗമുക്തരായി.…
Read More » - 14 June
പിരിയാൻ വയ്യ, ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു: കാമുകി ആദ്യം ചാടി, കാമുകൻ ചതിച്ചു – പുഴ നീന്തി കടന്ന് യുവതി
ഉത്തർപ്രദേശ്: പ്രണയബന്ധത്തിൽ നിന്നും പിരിയാൻ കഴിയാതെ വന്നതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച് കമിതാക്കൾ. പക്ഷെ, രണ്ടും പേരും ആത്മഹത്യ ചെയ്തില്ല. പകരം, കാമുകനെതിരെ യുവതി വധശ്രമത്തിന് കേസ്…
Read More » - 14 June
‘ഞങ്ങൾക്ക് നൂപുർ ശർമ്മയെ ശിരഛേദം ചെയ്യണം’: പ്രതിഷേധ റാലിയിലെ കോളേജ് വിദ്യാർത്ഥിനികളുടെ മുദ്രാവാക്യം വിവാദമാകുന്നു
കശ്മീർ: പ്രവാചക നിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കശ്മീരിൽ വൻ പ്രതിഷേധം. നൂപുർ ശർമ്മയെ ശിരഛേദം ചെയ്യണമെന്ന ആവശ്യവുമായി നിരവധി സ്ത്രീകളും പുരുഷന്മാരുമാണ്…
Read More » - 14 June
യോഗി ആദിത്യനാഥിന്റെ ചിത്രം പച്ചകുത്തി യമീന് സിദ്ദിഖി എന്ന യുവാവ്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പച്ചകുത്തി 23കാരനായ യമീന് സിദ്ദിഖി എന്ന യുവാവ്. തന്റെ നെഞ്ചിലാണ് യോഗിയുടെ ചിത്രം പച്ച കുത്തിയിരിക്കുന്നത്. യോഗിയാണ് തന്റെ…
Read More » - 14 June
കഠിനമായ വ്യായാമത്തേക്കാൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 യോഗാസനങ്ങൾ
ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, ഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ വ്യായാമമെന്ന നിലയിൽ പലരും യോഗയെ കണക്കാക്കുന്നില്ല. വളരെ കുറഞ്ഞ ശാരീരികാധ്വാനമുള്ള ഈ വ്യായാമം ലോകമെമ്പാടും പ്രചാരം നേടിയിട്ടുണ്ട്. എന്നാൽ,…
Read More » - 14 June
പ്രവാചക നിന്ദ നടത്താൻ നൂപുർ ശർമ്മയ്ക്ക് എന്തധികാരമെന്ന് ചോദിച്ചവർ തന്നെ ഇന്നവരെ ‘കെട്ടിത്തൂക്കുന്നു’!
ന്യൂഡൽഹി: ഒരു ചാനൽ ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശം ഉണ്ടാക്കിയ ‘അസുഖകരമായ’ സംഭവത്തിന്റെ ചൂട് ഇപ്പോഴും…
Read More » - 14 June
ആരോഗ്യകരമായ മനസിന്റെയും ശരീരത്തിന്റെയും സംയോജനം: യോഗയുടെ പിന്നിലെ ശാസ്ത്രം
യോഗ എന്നത് ഒരാൾ പായയിൽ ചെയ്യുന്ന ആസനങ്ങളുടെ ഒരു കൂട്ടം മാത്രമല്ല, മറിച്ച് ഒരു ജീവിതരീതിയാണ്. ആരോഗ്യമുള്ള ശരീരവും ശാന്തമായ മനസും ഉണ്ടെങ്കിൽ, ഒരാൾക്ക് സന്തോഷകരവും സമ്മർദ്ദരഹിതവുമായ…
Read More » - 14 June
അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കി ഈ ഫ്രഞ്ച് കമ്പനി
ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിൽ ഫ്രഞ്ച് ഓയിൽ കമ്പനി ടോട്ടലുമായി സഹകരിക്കാനൊരുങ്ങി ഗൗതം അദാനി. അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 25 ശതമാനം ഓഹരികളാണ് ടോട്ടൽ സ്വന്തമാക്കിയത്. എത്ര…
Read More » - 14 June
മിഷൻ മോഡ് ഓൺ: അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് തൊഴിൽ !
ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലും മന്ത്രാലയങ്ങളിലും മനുഷ്യവിഭവശേഷി ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായവരുടെ കണക്കെടുക്കാൻ…
Read More » - 14 June
എയർടെൽ എക്സ്ട്രീം: പേയ്ഡ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്
എയർടെൽ എക്സ്ട്രീമിന്റെ പേയ്ഡ് വരിക്കാരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. രാജ്യത്തെ പ്രമുഖ ടെലികോം കമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ എയർടെലിന്റെ വീഡിയോ സ്ട്രീമിംഗ് സേവനമാണ് എയർടെൽ എക്സ്ട്രീം.…
Read More » - 14 June
സിനിമയില്‍ നായികയാക്കാം എന്ന് വാഗ്ദാനം നല്കി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം
ചെന്നൈ: സിനിമയില്‍ നായികയാക്കാം എന്ന വാഗ്ദാനം നല്കി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്യാമറമാന് അറസ്റ്റിലായി. ചെന്നൈ വത്സരവാക്കത്താണ് സംഭവം. ഓംശക്തി നഗറിലെ കാശിനാഥനെയാണ് യുവതിയുടെ പരാതിയില്‍…
Read More » - 14 June
മഹീന്ദ്ര: കാർഗോ, പാസഞ്ചർ വേരിയന്റുകൾ പുറത്തിറക്കി
കാർഗോ, പാസഞ്ചർ വേരിയന്റുകൾ അവതരിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ്. ജനപ്രിയ ആൽഫ ബ്രാൻഡിനെ അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റുകൾ അവതരിപ്പിച്ചത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബൈലിറ്റിയാണ് ആൽഫ…
Read More » - 14 June
സംഘര്‍ഷ സാദ്ധ്യത, ബുദ്ധ സന്യാസി സമൂഹം കാര്‍ഗിലിലും ലേയിലും നടത്തിക്കൊണ്ടിരുന്ന ശാന്തിയാത്ര നിര്‍ത്തിവെച്ചു
ലഡാക്: കാര്‍ഗില്‍ മേഖലയില്‍ മതമൗലികവാദികളുമായി സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത്, ബുദ്ധ സന്യാസി സമൂഹം കാര്‍ഗിലിലും ലേയിലും നടത്തിക്കൊണ്ടിരുന്ന ശാന്തി യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രയ്ക്ക് ശക്തമായ സുരക്ഷ…
Read More » - 14 June
കുത്തനെ ഇടിഞ്ഞ് സ്റ്റീൽ വില
ആഭ്യന്തര സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. മുൻ മാസത്തേക്കാൾ 14 ശതമാനം മുതൽ 20 ശതമാനം വരെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഒരു ടൺ സ്റ്റീലിന്റെ വിലയിൽ…
Read More » - 14 June
രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് ലക്ഷം പേരെ നിയമിക്കാന്‍ കേന്ദ്ര തീരുമാനം. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സുപ്രധാനമായ തീരുമാനം എടുത്തത്.…
Read More » - 14 June
‘എല്ലാ മതങ്ങളെയും ബഹുമാനിക്കണം’: ഉയിഗൂർ മുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈന പറയുന്നു
ന്യൂഡൽഹി: നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ചൈന. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും, പ്രശ്നം ശരിയായി പരിഹരിക്കുമെന്ന് കരുതുന്നുവെന്നും ചൈന പ്രസ്താവന ഇറക്കി. നൂപുർ ശർമ്മയുടെ പരാമർശത്തെ…
Read More » - 14 June
ക്രോസ്പേ സേവനങ്ങൾ ഇന്ത്യയിലേക്കും
ക്രോസ്പേ സേവനങ്ങൾ അടുത്ത വർഷം മുതൽ ഇന്ത്യയിൽ ലഭിക്കും. ക്രോസ്പേ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാകേഷ് കുര്യനാണ് ഈ കാര്യം വ്യക്തമാക്കിയത്. യുകെ ആസ്ഥാനമായ ഗ്ലോബൽ…
Read More » - 14 June
‘അഫ്രീൻ ഫാത്തിമയ്ക്കൊപ്പം, അവസാന ശ്വാസം വരെ പ്രതിഷേധിക്കും’: ആയിഷ റെന്നയെ ഹിജാബിൽ പിടിച്ച് വലിച്ചിഴച്ച് പൊലീസ്
തിരുവനന്തപുരം: ഡൽഹിയിലെ പൗരത്വ പ്രതിഷേധത്തിന്റെ മുഖമായി മാറിയ ജാമിയ മിലിയയിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്നയെ കഴിഞ്ഞ ദിവസം കേരള പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയ വീഡിയോ…
Read More » - 14 June
എണ്ണ ഇറക്കുമതി: ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ
രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ രണ്ടാമത്തെ വലിയ വിതരണക്കാരായി റഷ്യ. ഇറാഖിൽ നിന്നാണ് ഏറ്റവും കൂടുതൽ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ഇന്ത്യ…
Read More » - 14 June
സ്ത്രീധനമായി ചോദിച്ച കാർ കിട്ടിയില്ല: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നു, ശേഷം കെട്ടിത്തൂക്കി
സേലം: സ്ത്രീധനമായി ചോദിച്ച കാർ ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം മുല്ലൈ നഗര്‍ സ്വദേശിനി…
Read More » - 14 June
ജിയോഫോൺ: താരിഫുകൾ കുത്തനെ ഉയർത്തി
ജിയോഫോണിന്റെ താരിഫുകൾ കുത്തനെ വർദ്ധിപ്പിച്ച് റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, താരിഫുകളിൽ 20 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. താരിഫ് വർദ്ധനവ് 10 കോടി ഉപയോക്തക്കളെയാണ് ബാധിക്കുന്നത്. നിലവിൽ,…
Read More » - 14 June
അച്ഛനെന്നും ചിറ്റപ്പനെന്നും ഒരാളെ ഒരേസമയം മാറിമാറി വിളിക്കേണ്ട ഗതികേടിന്റെ പേരാണ് കോൺഗ്രസ്: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി വിജയനെതിരെ കേരളത്തിൽ ഇഡി കേസെടുക്കണമെന്നാവശ്യപ്പെടുന്ന കോൺഗ്രസ് ഡൽഹിയിൽ ചെയ്യുന്നത് മറ്റൊരു പ്രതിഷേധമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ്…
Read More » - 14 June
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്ത് റഷ്യ: തൊട്ടുപിന്നിൽ സൗദി
ന്യൂഡൽഹി: ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തിൽ വൻ കുതിച്ചു ചാട്ടം. സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റഷ്യ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായത്. മെയ് മാസത്തിൽ…
Read More » - 14 June
വിപണി കീഴടക്കാൻ മോട്ടോ ജി62, സവിശേഷതകൾ ഇങ്ങനെ
മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി62 വിപണിയിൽ പുറത്തിറക്കി. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിശോധിക്കാം. 6.4 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി…
Read More »