India
- Jun- 2022 -6 June
വാരണാസി ബോംബ് സ്ഫോടനം: സൂത്രധാരൻ വാലിയുള്ള ഖാന് വധശിക്ഷ
ന്യൂഡൽഹി: വാരണാസി ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനായ വാലിയുള്ള ഖാന് വധശിക്ഷ വിധിച്ച് കോടതി. രണ്ടു കേസുകളെ തുടർന്നാണ് ഗാസിയാബാദിലെ കോടതി ശിക്ഷ വിധിച്ചത്. കേസ് ഇന്നലെ നിരീക്ഷിച്ച…
Read More » - 6 June
ഉത്തർപ്രദേശ് ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്
ലക്നൗ: ഉത്തർപ്രദേശിലെ ലോക്സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക വാദ്രയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രചാരണ പരിപാടികളും സമ്മേളനങ്ങളും നടത്തിയെങ്കിലും കോൺഗ്രസിന്…
Read More » - 6 June
IIFA Awards 2022: കൃതിയും മിമിയും, മാറുന്ന ചില സങ്കല്പങ്ങൾ
2022 ലെ ഐ.ഐ.എഫ്.എ അവാർഡ് നിശയിൽ തിളങ്ങി കൃതി സനോന. മികച്ച നടിക്കുള്ള പുരസ്കാരം നേടി കൃതി. ‘മിമി’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് കൃതി പുരസ്കാരത്തിന്…
Read More » - 6 June
നൂപുർ ശർമയുടെ വിവാദ പരാമർശം: ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ന്യൂഡല്‍ഹി: ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആഗോള തലത്തിലുള്ള മുസ്ലിം സമൂഹത്തെ വേദനിപ്പിക്കുന്നതാണ്…
Read More » - 6 June
IIFA Awards 2022: നാല് പുരസ്കാരം സ്വന്തമാക്കി അവാർഡിൽ തിളങ്ങി ‘ഷേര്‍ഷാ’ – ആരാണ് ഷേർഷാ?
2022 ലെ ഐ.ഐ.എഫ്.എ പുരസ്കാര വേദിയിൽ തിളങ്ങിയത് സിദ്ധാർഥ് മൽഹോത്ര വേഷമിട്ട ‘ഷേര്‍ഷാ’ ആണ്. മികച്ച സിനിമ, മികച്ച സംവിധായകന്, മികച്ച സംഗീതം, മികച്ച തിരക്കഥ എന്നീ…
Read More » - 6 June
‘നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി ഇടപെടുന്നത് അവസാനിപ്പിക്കണം’: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയോട് ഇന്ത്യ
ന്യൂഡൽഹി: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ തക്ക മറുപടി നൽകി ഇന്ത്യ. നിക്ഷിപ്ത താൽപര്യങ്ങൾക്കു വേണ്ടി ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന താക്കീതാണ് ഇന്ത്യ ഇസ്ലാമിക്…
Read More » - 6 June
ലൈംഗിക അതിക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന പരസ്യം: ക്ഷമ പറഞ്ഞ് ഷോട്സ്, പരസ്യങ്ങൾ പിന്‍വലിച്ചു
മുംബൈ: സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ഷോട്സ് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. ഇതേത്തുടർന്ന് പരസ്യമായി ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡിയോ…
Read More » - 6 June
IIFA Awards 2022: ബോളിവുഡിന്റെ ഓസ്കാർ, ഗംഭീര തിരിച്ചുവരവ്
അബുദാബി: കോവിഡ് 19 പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അവാർഡ് ചടങ്ങുകൾ സംഘടിപ്പിച്ച് ബോളിവുഡ്. ശനിയാഴ്ച അബുദാബിയിൽ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഇന്ത്യന്‍…
Read More » - 6 June
ഗാന്ധിജിയുടെ ചിത്രം മാറ്റി കറന്‍സി പുറത്തിറക്കും? നിലപാട് വ്യക്തമാക്കി റിസര്‍വ് ബാങ്ക്
ന്യൂഡൽഹി: ഗാന്ധിജിയുടെ ചിത്രം മാറ്റി കറന്‍സി പുറത്തിറക്കുമെന്ന റിപ്പോര്‍ട്ട് തള്ളി റിസര്‍വ് ബാങ്ക്. ടഗോറിന്റെയും എ.പി.ജെ. അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന പ്രചരണം തെറ്റെന്നും ആര്.ബി.ഐ വ്യക്തമാക്കി.…
Read More » - 6 June
‘അസ്വസ്ഥതയുണ്ടെങ്കിലും ഞാൻ മിണ്ടാതെ നിന്നു’: ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി
മുംബൈ: ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം കുബ്ര സെയ്ത്. ഓപ്പണ്‍ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയര്‍ എന്ന പുസ്തകത്തിലൂടെയാണ് താരത്തിന്റെ വെല്പ്പെടുത്തല്.…
Read More » - 6 June
IIFA Awards 2022: വിക്കി കൗശൽ മികച്ച നടൻ – ഉദ്ദം സിങിനെ പൂർണതയിലെത്തിച്ച അസാധ്യ നടൻ
ദുബായ്: ഇത്തവണത്തെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഐ.ഐ.എഫ്.എ അവാർഡ്സ് 2022 ലെ മികച്ച നടന് ആയി തിരഞ്ഞെടുക്കപ്പെട്ടത് വിക്കി കൗശല്‍ ആണ്. മികച്ച…
Read More » - 6 June
‘ന്യൂനപക്ഷങ്ങളുടെ അവകാശലംഘകരായ പാകിസ്ഥാൻ മറ്റു രാഷ്ട്രങ്ങളുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ട’: വിമർശനവുമായി ഇന്ത്യ
ന്യൂഡൽഹി: പ്രവാചക നിന്ദയുടെ വിഷയത്തിൽ പ്രതിഷേധമറിയിച്ച പാകിസ്ഥാന് തക്ക മറുപടി കൊടുത്ത് ഇന്ത്യ. ന്യൂനപക്ഷങ്ങളുടെ അവകാശലംഘകരിൽ കുപ്രസിദ്ധമായ പാകിസ്ഥാൻ മറ്റു രാഷ്ട്രങ്ങളുടെ കാര്യങ്ങളിൽ അഭിപ്രായം പറയണ്ട എന്നാണ്…
Read More » - 6 June
ഹിന്ദി ഭാഷ ഉപയോഗിച്ചാൽ ശൂദ്രരരായി മാറും: ജാതി അധിക്ഷേപം നടത്തി ഡി.എം.കെ എം.പി
ന്യൂഡല്‍ഹി: ജാതി അധിക്ഷേപം നടത്തി ഡി.എം.കെ എം.പി, ടി.കെ.എസ് ഇളംങ്കോവന്‍. ഹിന്ദി ഭാഷ ഉപയോഗിച്ചാൽ ശൂദ്രരരായി മാറുമെന്ന ജാതി അധിക്ഷേപമാണ് എം.പി നടത്തിയത്. ഹിന്ദി ഭാഷ ഉപയോഗിക്കുന്നത്…
Read More » - 6 June
‘ബി.ജെ.പിയെ എനിക്ക് പേടിക്കേണ്ടതില്ല’: നൂപൂർ ശർമ്മയോടുള്ള പാർട്ടി നിലപാടിൽ സങ്കടമുണ്ടെന്ന് ബി.ജെ. പി നേതാവ്
കൊൽക്കത്ത: പ്രവാചക നിന്ദയിൽ പ്രതികരിച്ച് ബംഗാൾ ബി.ജെ.പി നേതാവ് തഥാഗത റോയ്. നൂപൂർ ശർമ്മക്കെതിരെ പാർട്ടി സ്വീകരിച്ച നടപടിയിൽ താൻ ദുഖിതനാണെന്നും ബി.ജെ.പിയെ തനിക്ക് പേടിക്കേണ്ടതില്ലെന്നും അദ്ദേഹം…
Read More » - 6 June
അമൃത്സറിലെ സുവർണ്ണ ക്ഷേത്ര കവാടത്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി നൂറിലധികം ആളുകൾ
പഞ്ചാബ്: ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 38-ാം വാർഷികത്തിൽ അമൃത്സറിലെ ഹർമന്ദിർ സാഹിബിൽ (സുവർണ്ണ ക്ഷേത്രം) ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി പ്രകടനം. രാവിലെ സൈനിക നടപടിക്കിടെ ജീവൻ…
Read More » - 6 June
‘ജവഹർലാൽ നെഹ്റുവിന് വരെ ഇ.ഡിയുടെ സമൻസ് ലഭിച്ചെന്നു വരും’: അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് സഞ്ജയ് റാവത്ത്
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. നാഷണൽ ഹൊറാൾഡ് പത്രക്കേസിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചാൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന…
Read More » - 6 June
പ്രവാചക നിന്ദ: ഭാരതാംബയ്ക്ക് തലതാഴ്ത്തേണ്ടിവന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി. കൊച്ചുരാജ്യമായ ഖത്തറിന് മുന്നില്‍പ്പോലും സാഷ്ടാംഗം വീഴേണ്ട അവസ്ഥയായെന്നും, മോദി…
Read More » - 6 June
പൃഥ്വിരാജിനെ ‘മേജർ’ ആയി അഭിനയിക്കാന്‍ അനുവദിക്കാതിരുന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ
2008 നവംബറില്‍ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരതയുടെ കഥ പറഞ്ഞ ‘മേജർ’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സന്ദീപിന്റെ ജീവിതം…
Read More » - 6 June
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്: വിശദവിവരങ്ങൾ
ഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ വസതിയിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. അദ്ദേഹം താമസിക്കുന്ന വീട്ടിലും മറ്റ് അനുബന്ധ…
Read More » - 6 June
കെ.കെയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം തള്ളി ഡോക്ടർമാർ: ‘നടന്ന സാഹചര്യം വ്യക്തം’
കൊൽക്കത്ത: ബോളിവുഡ് ഗായകന് കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് നിലപാട് തള്ളി ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കുനാല്‍ സര്‍ക്കാര്‍. അവശനായി തുടങ്ങിയപ്പോള്‍ തന്നെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും സംയോജിതമായ…
Read More » - 6 June
ദേശീയവാദികള്‍ ഇവിടെ ചത്തുപോയിട്ടൊന്നുമില്ല, എന്നെ മതം മാറാൻ കിട്ടില്ല: ടി.ജി മോഹൻദാസ്
തിരുവനന്തപുരം: പ്രവാചകനെതിരായ ബി.ജെ.പി നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങളാണ് രാജ്യം ചർച്ച ചെയ്യുന്നത്. വിഷയം അന്താരാഷ്ട്ര തലത്തിലും ചർച്ചയായതോടെ, വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ ബി.ജെ.പി സസ്പെൻഡ്…
Read More » - 6 June
മരിച്ചെന്ന് സിബിഐ മൊഴി നൽകിയ യുവതി ജീവനോടെ കോടതിയിലെത്തി: നാടകീയ സംഭവങ്ങൾ
പാട്ന: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അധികൃതർ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ വ്യക്തി ജീവനോടെ കോടതിയിലെത്തി. ബീഹാർ പത്രപ്രവർത്തകൻ രാജ്ദേവ് രഞ്ജൻ കൊലക്കേസിലെ പ്രധാന സാക്ഷിയാണ് നാടകീയമായി കോടതിയിൽ…
Read More » - 6 June
പ്രവാചക നിന്ദ: നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്ത ബി.ജെ.പിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിച്ച് കൊണ്ട് ബി.ജെ.പി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് സൗദി അറേബ്യ. പ്രസ്താവന വിവാദമായതോടെ, നൂപുറിനെ പാർട്ടിയിൽ നിന്നും…
Read More » - 6 June
നൂപുർ ശർമയുടെ വിവാദ പരാമർശം: ഇന്ത്യയ്ക്ക് താക്കീത് നൽകണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധവുമായി പാകിസ്ഥാൻ. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണ്. ഇന്ത്യയിൽ മതസ്വാതന്ത്ര്യം നഷ്ടമായെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്…
Read More » - 6 June
നൂപുർ ശർമയുടെ പ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ അതൃപ്തി അധ്യക്ഷനെ അറിയിച്ചു: ഗൾഫ് രാജ്യങ്ങളോട് നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂഡൽഹി: ബിജെപി നേതാവ് നൂപുർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾക്കു മുന്നിൽ നിലപാട് വിശദീകരിച്ച് ഇന്ത്യ. വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ട.…
Read More »