India
- Jul- 2022 -24 July
കൃത്യതയില്ലാത്ത റിപ്പോർട്ട്: കേരളത്തിനെതിരെ കേന്ദ്രം
ന്യൂഡൽഹി: കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം ഉണ്ടാകുന്നുവെന്നും മരണ തീയതിയും കേരളം…
Read More » - 23 July
രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ
മുംബൈ: രണ്ടു സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറാൻ നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ. അനധികൃത ഫോൺ ചോർത്തൽ കേസ് ഉൾപ്പെടെയുള്ള കേസുകളാണ് സിബിഐയ്ക്ക് കൈമാറാൻ ഷിൻഡെ സർക്കാർ…
Read More » - 23 July
കോവിഡ് മരണ റിപ്പോർട്ട്: കേരളത്തിന് ഗുരുതര വീഴ്ച, നാണക്കേടെന്ന് കേന്ദ്രം
ന്യൂഡൽഹി: കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം ഉണ്ടാകുന്നുവെന്നും മരണ തീയതിയും കേരളം…
Read More » - 23 July
‘ഫഡ്നാവിസിന് പകരം ഷിൻഡെ മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി തീരുമാനിച്ചത് കനത്ത ഹൃദയത്തോടെ’: ചന്ദ്രകാന്ത് പാട്ടീൽ
മുംബൈ: ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന് പകരം, ശിവ സേന വിമതനായ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകണമെന്ന് കനത്ത ഹൃദയത്തോടെയാണ് പാർട്ടി തീരുമാനിച്ചതെന്ന്, മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത്…
Read More » - 23 July
സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കുള്ള മറുപടിയാണ് മുർമുവിന്റെ വിജയം: അമിത് ഷാ
ന്യൂഡൽഹി: സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കും ഗോത്രവർഗത്തിന്റെ ശക്തീകരണത്തെ കുറിച്ചും സംസാരിക്കുന്നവർക്കുള്ള മറുപടിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദ്രൗപദി മുർമുവിന്റെ വിജയം…
Read More » - 23 July
കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം: സംവിധാനം ശക്തിപ്പെടുത്തണമെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം
ഡൽഹി: കോവിഡ് ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംസ്ഥാനത്തിന്റെ സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്ത് അയച്ചു. കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി…
Read More » - 23 July
പാർലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രമാണ്, രാഷ്ട്രപതിയായി സേവിക്കാൻ അവസരം നൽകിയതിൽ നന്ദി: രാംനാഥ് കോവിന്ദ്
ന്യൂഡൽഹി: പാർലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രമാണെന്ന് സ്ഥാനം ഒഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി, മുഴുവൻ പാർട്ടികളും ഉയരണമെന്നും പാർലമെന്റിൽ സംവാദത്തിനും വിയോജിപ്പിനുമുള്ള അവകാശങ്ങൾ വിനിയോഗിക്കുമ്പോൾ,…
Read More » - 23 July
മങ്കിപോക്സ് ആഗോള പകർച്ച വ്യാധി: ലോകാരോഗ്യ സംഘടന
ജനീവ: മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കൂടുതൽ രാജ്യങ്ങളിലേക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ, ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കിപോക്സ് അടിയന്തര ആഗോള…
Read More » - 23 July
പൊലീസിലെ ചിലർ പഴയ ശീലത്തിൽ നിന്ന് മാറിയിട്ടില്ല: തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസിനെ അപമാനിക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകില്ലെന്നും തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ക്രമസമാധാന നില മോശമാണെന്ന് വരുത്തണമെന്ന് ആഗ്രഹിക്കുന്ന ചില ശക്തികളുണ്ടെന്നും…
Read More » - 23 July
വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാന്‍ വ്യവസ്ഥയില്ല: വ്യക്തത വരുത്തി കേന്ദ്രം
ന്യൂഡല്‍ഹി: വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലോ സര്‍വ്വകലാശാലയിലോ പഠനം തുടരാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ…
Read More » - 23 July
പതിനെട്ടുകാരിയായ കോളജ് വിദ്യാര്‍ത്ഥിനിയാണോ ബാര്‍ നടത്തുന്നത്? കോണ്‍ഗ്രസിന്റെ ആരോപണങ്ങൾക്ക് എതിരെ സ്മൃതി ഇറാനി
രാഹുല്‍ ഗാന്ധിയെ 2024ല്‍ അമേഠിയില്‍ നിന്ന് വീണ്ടും തോല്‍പ്പിക്കും
Read More » - 23 July
എൻ.ഡി.എ അർത്ഥമാക്കുന്നത് ‘നോ ഡാറ്റ അവൈലബിൾ’: പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എൻ.ഡി.എ എന്നാൽ ‘നോ ഡാറ്റ അവൈലബിൾ’ ആണെന്നും മോദി സർക്കാരിന് ഉത്തരമോ ഉത്തരവാദിത്തമോ ഇല്ലായെന്നും രാഹുൽ…
Read More » - 23 July
ഗോതമ്പിന്റെ കരുതൽ ശേഖരം ഉയർന്നു, ഇത്തവണ 80 ശതമാനത്തിലധികം കൂടുതൽ
ഗോതമ്പിന്റെ കരുതൽ ശേഖരത്തിൽ ഇത്തവണ വൻ വർദ്ധനവ്. 2022-23 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 134 ലക്ഷം ടണ്ണാണ് ഗോതമ്പിന്റെ കരുതൽ ശേഖരം. ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ്…
Read More » - 23 July
പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിച്ച് കേരളം: ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണമെന്ന് കളക്ടർമാർക്ക് ഉത്തരവ്
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ദേശീയ പതാക ഉയർത്താൻ നിർദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും പതാക ഉയർത്താൻ നിർദ്ദേശമുണ്ട്.…
Read More » - 23 July
ഡോമിനോസ് പിസ കഴിക്കാൻ ആഗ്രഹമുണ്ടോ? ഇനി സൊമാറ്റോയിലും സ്വിഗ്ഗിയിലും തിരയേണ്ട, കാരണം അറിയാം
ഡോമിനോസ് പിസ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഓർഡർ ചെയ്യുന്നവർക്ക് നിരാശ നൽകുന്ന വാർത്ത എത്തിയിരിക്കുകയാണ്. ജനപ്രിയ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഡോമിനോസ് പിസ വാങ്ങാൻ സാധിക്കില്ലെന്ന…
Read More » - 23 July
സ്റ്റാർ ഹോട്ടലിൽ കശപിശ: ഷെഫ് വെയിറ്ററെ കുത്തിക്കൊന്നു
മുംബൈ: ഭക്ഷണം ഓർഡർ എടുത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഷെഫ് വെയിറ്ററെ കുത്തിക്കൊന്നു. അന്ധേരി ഈസ്റ്റിലെ ഫോർ സ്റ്റാറിൽ ഹോട്ടലിലാണ് കൊലപാതകം നടന്നത്. ഹിമാചൽ സ്വദേശിയായ ജഗദീഷ് ജമാൽ…
Read More » - 23 July
മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയില്‍ നിലത്ത് കിടക്കുന്ന അധ്യാപിക, ചുറ്റും ഡാൻസ് കളിച്ച് കുട്ടികൾ: ഞെട്ടൽ
റായ്പൂർ: ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പരിശോധനയ്ക്കായി സ്കൂളിൽ എത്തുമ്പോൾ പ്രധാനാധ്യാപിക മദ്യപിച്ച് ക്ലാസ്സ് മുറിയിൽ കിടക്കുന്ന കാഴ്ച കണ്ടാലോ? അത്തരമൊരു സംഭവമാണ് ഛത്തീസ്ഗഡിലെ ജഷ്പൂർ ബ്ലോക്കിലെ ഒരു…
Read More » - 23 July
വടക്കുകിഴക്കൻ ഇന്ത്യയിലെ നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങളിലേക്ക് യാത്ര പോകാം
ഡൽഹി: ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ ആഭ്യന്തര യാത്രക്കാർക്കും അന്തർദേശീയ യാത്രക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറുകയാണ്. സംസ്കാരം, ഭൂമിശാസ്ത്രം, ഭാഷ, ഭക്ഷണം, കാലാവസ്ഥ എന്നിവയിലെ വൈവിധ്യം വടക്കുകിഴക്കൻ ഇന്ത്യയെ…
Read More » - 23 July
‘അഴിമതിയിൽ റെക്കോർഡിട്ടല്ലോ?’: കെജ്രിവാളിനെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി അനുരാഗ് ഠാക്കൂർ
ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സർവത്ര അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കെജ്രിവാൾ ഭരണകൂടം പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.…
Read More » - 23 July
രൺവീറിനെ തുണി ഉടുപ്പിച്ച് സോഷ്യൽ മീഡിയ: ട്രോൾ പൂരം
സോഷ്യൽ മീഡിയയെ ഞെട്ടിച്ചുകൊണ്ട് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. പേപ്പര്‍ മാഗസിനുവേണ്ടി ചെയ്ത നഗ്ന ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഫോട്ടോസ് രൺവീർ…
Read More » - 23 July
വിചിത്രമായ ആസക്തി: ബംഗാളിലെ യുവാക്കൾ കോണ്ടം മയക്കുമരുന്നാക്കുന്നു, അമ്പരപ്പ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ താമസിക്കുന്ന അനേകം യുവാക്കൾ വിചിത്രമായ ഒരു ലഹരിയുടെ പിടിയിലാണ്. മയക്കുമരുന്ന് ഉപയോഗം യുവാക്കൾക്കിടയിൽ വര്‍ധിക്കുന്നുവെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ക്കിടെ വിചിത്രമായ ഒരു വാർത്ത…
Read More » - 23 July
ഒരു ഡോസ് വാക്സിൻ പോലും ഇപ്പോഴും എടുക്കാത്തത് 4 കോടി ജനങ്ങൾ: സർക്കാർ റിപ്പോർട്ട് ഇങ്ങനെ
ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ നിന്നും കരകയറാനുള്ള അതീവ പരിശ്രമത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആരോഗ്യപരമായ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴും ഇപ്പോഴും വാക്സിന് മുഖം തിരിച്ച് നിൽക്കുന്നത് 4 കോടി…
Read More » - 23 July
പാകിസ്ഥാനിലെ ബന്ധുക്കളെ സന്ദർശിക്കാൻ പോയി, മടങ്ങി വരവിൽ ബാഗിനുള്ളിൽ 3 തോക്ക്: ഒരു കുടുംബത്തിലെ മൂന്ന് പേർ പിടിയിൽ
പഞ്ചാബ്: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന യു.പി സ്വദേശികളുടെ പക്കൽ നിന്നും മൂന്ന് തോക്കുകൾ കണ്ടെടുത്തു. കര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശിലെ…
Read More » - 23 July
കണ്ടെടുത്തത് 20 കോടി, മന്ത്രിയുടെ വലംകൈ: ആരാണ് അർപ്പിത മുഖർജി?
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മന്ത്രിയായ പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ റെയ്ഡിൽ 20 കോടി രൂപ കണ്ടെടുത്ത…
Read More » - 23 July
തിഹാർ ജയിലിനുള്ളിൽ നിരാഹാര സമരവുമായി കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്
ന്യൂഡൽഹി: തിഹാർ ജയിലിനുള്ളിൽ നിരാഹാര സമരം നടത്തി നിരോധിത ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവൻ യാസിൻ മാലിക്. തീവ്രവാദത്തിന് ധനസഹായം നൽകിയതുൾപ്പെടെയുള്ള കേസുകളിൽ ജീവപര്യന്തം…
Read More »