India
- Nov- 2022 -28 November
ലക്ഷങ്ങള്‍ വില വരുന്ന മൊബൈല്‍ ടവര്‍ മോഷ്ടിച്ച് കവര്‍ച്ചാ സംഘം: പരാതിയുമായി മൊബൈല്‍ കമ്പനി
പട്ന: ലക്ഷങ്ങള്‍ വില വരുന്ന മൊബൈല്‍ ടവര്‍ മോഷ്ടിച്ച് കവര്‍ച്ചാ സംഘം. ബിഹാറിലെ പട്നയ്ക്കടുത്തുള്ള യാര്‍പൂര്‍ രജപുത്താനയിലാണ് കവര്‍ച്ചാ സംഘം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവര്‍ മോഷ്ടിച്ചുകൊണ്ടു പോയത്.…
Read More » - 28 November
അഞ്ജന് ദാസ് കൊല്ലപ്പെട്ടത് ആറ് മാസം മുമ്പ്, മൃതദേഹം പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി വീട്ടിലെ ഫ്രഡ്ജില്‍ സൂക്ഷിച്ചു
ന്യൂഡല്‍ഹി: മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച് രാജ്യതലസ്ഥാനത്ത് നടന്ന ശ്രദ്ധാ മോഡല്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിതാവിനെ കൊന്ന് പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയായിരുന്നു ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്ന് ഡല്‍ഹി…
Read More » - 28 November
നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കാൻ ഉടൻ തന്നെ ഇക്കാര്യങ്ങൾ ചെയ്യുക: മുന്നറിയിപ്പ്
മുംബൈ: കെവൈസി അപ്ഡേറ്റ് ചെയ്യാൻ എല്ലാ അക്കൗണ്ട് ഉടമകളോടും അഭ്യർത്ഥിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള നിർബന്ധിത കെവൈസി…
Read More » - 28 November
‘സാമൂഹിക് വിവാഹ് യോജന’- രണ്ട് ലക്ഷം പേരുടെ വിവാഹം നടത്തി ഉത്തർപ്രദേശ് സർക്കാർ
ലക്നൗ : സാമൂഹിക് വിവാഹ് യോജനയ്ക്ക് കീഴിൽ രണ്ട് ലക്ഷം പേരുടെ വിവാഹം നടത്തി ഉത്തർപ്രദേശ് സർക്കാർ. ബാല വിവാഹത്തെയും സ്ത്രീധനത്തെയും അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യാൻ മുഖ്യമന്ത്രി…
Read More » - 28 November
ഈ വർഷം ഇന്ത്യയിൽ നിന്ന് കുടിയേറിയത് 8000 കോടീശ്വരന്മാർ: റിപ്പോർട്ട്
ഡൽഹി: ഈ വർഷം ഇന്ത്യയിൽ നിന്ന് 8000 കോടീശ്വരന്മാർ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതായി ആഗോള കൺസൾട്ടന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം…
Read More » - 28 November
60 വയസ് കഴിഞ്ഞവര്‍ക്ക് ചേരാം, പ്രധാന് മന്ത്രി വയ വന്ദന യോജന: വിശദാംശങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: പ്രായമാകുമ്പോള്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് സമ്പാദ്യശീലം നല്ലതാണ്.60 വയസാകുമ്പോള്‍ മാസംതോറും ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുന്നതിന് നിരവധി പദ്ധതികളുണ്ട്. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ്…
Read More » - 28 November
അറിയാം വൈവിദ്യങ്ങൾ നിറഞ്ഞ ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ…
ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ വെറും കറികളും ചട്ണിയും ചിക്കൻ ടിക്ക മസാലയും മാത്രമല്ല, ഇന്ത്യൻ ഭക്ഷണത്തിൽ നിങ്ങൾ ഇത് അറിയാത്ത ചില അറിവുകളിലേക്ക്… 1. ലോകത്തിന്റെ…
Read More » - 28 November
ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു, യുവാക്കളെ ലക്ഷ്യമിട്ട് എത്തുന്നത് അതിമാരക മയക്കുമരുന്ന്
മുംബൈ: ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് രാജ്യത്തേയ്ക്ക് ഒഴുകുന്നു. ഇതോട പരിശോധന ശക്തമാക്കി. 20 ലക്ഷം രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 28 November
ഭീകരാക്രമണ ഭീഷണി, ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
ബംഗളൂരു: മംഗളൂരു സ്ഫോടനത്തിന് പിന്നാലെ കര്‍ണാടകയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. തീരമേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലാണ് പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് നേരെ വീണ്ടും…
Read More » - 28 November
മകനും അമ്മയും ചേര്‍ന്ന് അച്ഛനെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു
ന്യൂഡല്‍ഹി : കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന ശ്രദ്ധയെ അഫ്താബ് വെട്ടിക്കൊന്ന് 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് പുറത്തുവരുന്നതിനിടെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല.…
Read More » - 28 November
ഹരിയാന പഞ്ചായത്ത് തിരഞ്ഞെടുപ്പ്: 22 സീറ്റുകള്‍ നേടി ബി ജെ പി, രണ്ടാം സ്ഥാനത്ത് കോൺഗ്രസിനെ വെട്ടി ആം ആദ്മി
ചണ്ഡീഗഢ്: ഹരിയാന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത്. 22 സീറ്റ് ബിജെപി നേടി. 15 സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ നവംബര്‍…
Read More » - 28 November
സമരക്കാരുടെ ആറില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട് ഇപ്പോൾ നടക്കുന്നത് കലാപനീക്കമെന്ന് സി പി എം
തിരുവനന്തപുരം: വിഴിഞ്ഞത്തേത് കലാപനീക്കമെന്ന് സി പി എം. ഇന്നലത്തെ സംഭവങ്ങള്‍ വരുത്തിവച്ചത് സമരസമിതിയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രതികരിച്ചു.സമരക്കാരുടെ ആറില്‍ അഞ്ച്…
Read More » - 28 November
വിഴിഞ്ഞത്ത് അതീവ ജാഗ്രത: കൂടുതൽ പൊലീസിനെ വിന്യസിച്ചു, അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് ശേഷം കനത്ത ജാഗ്രതയിലാണ് വിഴിഞ്ഞം. പൊലീസ് സ്റ്റേഷൻ , സമര പന്തൽ അടക്കമുളള സ്ഥലങ്ങൾ കനത്ത പൊലീസ് കാവലിലാണ്. മാസങ്ങളായി തുടരുന്ന…
Read More » - 28 November
സംഘർഷത്തിനിടെ സെമിനാറുമായി വിഴിഞ്ഞം തുറമുഖ കമ്പനി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, തരൂരും പങ്കെടുക്കും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ സാങ്കേതികത സംബന്ധിച്ച് ചൊവ്വാഴ്ച തുറമുഖ കമ്പനി സെമിനാറും സംഗമവും സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാറും സംഗമവും ഉദ്ഘാടനം ചെയ്യും.…
Read More » - 28 November
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം. ടീച്ചര്‍ നുണച്ചിയെന്ന് വിളിച്ചതോടെയാണ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തമിഴ്നാട്ടിലെ കരൂരില്‍…
Read More » - 28 November
പോപ്പുലര്‍ ഫ്രണ്ട് രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതായി പോലീസിന് വിവരം
ഡെറാഡൂണ്‍: നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പോലീസ്. നിരോധനം ലംഘിച്ച് പ്രവര്‍ത്തനം തുടര്‍ന്നാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.…
Read More » - 27 November
സ്ത്രീ വേഷം കെട്ടി പതഞ്ജലി ബാബ ഓടി രക്ഷപ്പെട്ടത് എന്തിനാണെന്ന് മനസിലാകുമെന്ന് പരിഹസിച്ച് മഹുവ മൊയ്ത്ര
വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളെന്നു രാംദേവ്:
Read More » - 27 November
പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും പോലീസിന്റെ മുന്നറിയിപ്പ്
ഡെറാഡൂണ്‍: നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പോലീസ്. നിരോധനം ലംഘിച്ച് പ്രവര്‍ത്തനം തുടര്‍ന്നാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.…
Read More » - 27 November
തിഹാര്‍ ജയിലിനുള്ളില്‍ ആംആദ്മി മസാജ് സെന്റര്‍ തുറന്നു, റേപ്പിസ്റ്റിനെ തെറാപ്പിസ്റ്റാക്കി: ആപ്പിനെ പരിഹസിച്ച് ജെ.പി നദ്ദ
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ആം ആദ്മി ഭരണത്തില്‍ മനംമടുത്ത ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വോട്ടുചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം…
Read More » - 27 November
ടീച്ചര്‍ നുണച്ചി എന്ന് വിളിച്ചു ,പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് ചാടി
ചെന്നൈ: സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം. ടീച്ചര്‍ നുണച്ചിയെന്ന് വിളിച്ചതോടെയാണ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തമിഴ്നാട്ടിലെ കരൂരില്‍…
Read More » - 27 November
സത്യേന്ദർ ജെയിന് ജയിലിൽ ആഢംബര ജീവിതം: ബിജെപി വീഡിയോ നിർമ്മാണ കമ്പനിയായി മാറിയെന്ന പരിഹസവുമായി കെജ്രിവാൾ
ഡൽഹി: ജയിലിൽ കഴിയുന്ന ആം ആദ്മി മന്ത്രി സത്യേന്ദർ ജെയിൻ ആഢംബര ജീവിതം നയിക്കുന്ന വീഡിയോ പുറത്തുവിട്ട ബിജെപിക്കെതിരെ പരിഹാസവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സത്യേന്ദർ…
Read More » - 27 November
‘കെജ്രിവാൾ തിഹാർ ജയിലിനെ പഞ്ചനക്ഷത്ര റിസോർട്ടാക്കി മാറ്റുന്നു’: ബിജെപി
' is turning into a five-star resort': BJP
Read More » - 27 November
മദ്രസകളില്‍ ഡ്രസ് കോഡും എന്‍സിഇആര്‍ടി സിലബസും നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം: കൊലവിളിയുമായി മൗലാന സാജിദ് റാഷിദി
ഡെറാഡൂണ്‍ : മദ്രസകളില്‍ സമഗ്രമാറ്റം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഭീഷണിയുമായി മൗലാന സാജിദ് റാഷിദി.സ്വകാര്യ മദ്രസകളെ തൊടാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ രാജ്യം കത്തിയെരിയുമെന്നാണ് സാജിദ് റാഷിദിയുടെ ഭീഷണി.…
Read More » - 27 November
സത്യേന്ദര്‍ ജയിന് കിടക്ക വിരിച്ച് നല്‍കാനും വസ്ത്രങ്ങള്‍ അലക്കി നല്‍കാനും വരെ പത്തോളം സേവകര്‍ : തെളിവുകള്‍ പുറത്ത്
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ആംആദ്മി മന്ത്രി സത്യേന്ദര്‍ ജയിനിന് വിവിഐപി പരിഗണന. സത്യേന്ദറിന് സൗകര്യങ്ങളൊരുക്കി നല്കാന് പത്തോളം സേവകരാണ് ജയിലിനുള്ളില്‍ ഉള്ളത്. സത്യേന്ദര്‍ ജയിന് കിടക്കുന്ന…
Read More » - 27 November
ട്രിപ്പിൾ ടെറർ! 3 ഭീമൻ ഛിന്നഗ്രഹങ്ങൾ ഇന്ന് അതിവേഗം ഭൂമിയിലേക്ക്; നാശം വിതയ്ക്കുമോ? മുന്നറിയിപ്പ് നൽകി നാസ
ന്യൂഡൽഹി: മൂന്ന് ഛിന്നഗ്രഹങ്ങൾ ഭൂമിയിലേക്ക് വേഗത്തിൽ നീങ്ങുന്നതായി നാസയുടെ മുന്നറിയിപ്പ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) യാണ് ചെസ്റ്ററോയിഡിന് മുന്നറിയിപ്പ്…
Read More »