India
- Dec- 2022 -29 December
നടി പറഞ്ഞത് സത്യം !! ധന്യയെ രഹസ്യമായി വിവാഹം കഴിച്ചു: മറുപടിയുമായി സംവിധായകൻ
കല്‍പികയെ ബാലാജിയുടെ ജീവിതത്തില്‍ ഇടപ്പെടുന്നതില്‍ നിന്നും കോടതി വിലക്കി
Read More » - 28 December
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിൽ മോചിതനായി
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽവാസത്തിന് ശേഷം മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിലിൽ നിന്ന് മോചിതനായി. സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിൽ ഒരു വർഷത്തിലേറെ…
Read More » - 28 December
ഹോട്ടൽ മുറിയിൽ ഒരു രാത്രി കൂടി തങ്ങണമെന്ന് നിർബന്ധം : എതിർത്ത യുവതിയെ കാമുകൻ കഴുത്തു ഞെരിച്ചുകൊന്നു
ക്രിസ്മസ് ദിനത്തിലാണ് രചന ഗൗതമിനെ കാണാന്‍ വന്നത്
Read More » - 28 December
സോഷ്യൽ മീഡിയ താരം ലീന വീട്ടില്‍ മരിച്ച നിലയില്‍
ക്രിസ്മസ് ദിവസമാണ് ലീന അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇടുന്നത്.
Read More » - 28 December
അടുത്ത 40 ദിവസം നിര്‍ണ്ണായകം, കൊറോണ വ്യാപന സാദ്ധ്യതാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളും ആരോഗ്യരംഗത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിര്‍ണ്ണായക മാണെന്നാണ് മുന്നറിയിപ്പ്. വിദേശത്ത് നിന്ന് എത്തിയ…
Read More » - 28 December
ഇപി ജയരാജന് എതിരായ പരാതി അറിയില്ല: വിഷയം പിബിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് യെച്ചൂരി
ഡല്‍ഹി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എതിരെ പി ജയരാജന് ഉന്നയിച്ച സാമ്പത്തിക ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം പാര്‍ട്ടി…
Read More » - 28 December
‘ദേഷ്യത്തില്‍ പറഞ്ഞു പോകുന്ന വാക്കുകള്‍ ആത്മഹത്യ പ്രേരണയായി കണക്കാന് സാധിക്കില്ല’: ഹൈക്കോടതി നിരീക്ഷണം
ഭോപ്പാല്‍: ദേഷ്യത്തില്‍ പറഞ്ഞു പോകുന്ന വാക്കുകള്‍ ആത്മഹത്യ പ്രേരണയായി കണക്കാന് സാധിക്കില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കിക്കൊണ്ടായിരുന്നു…
Read More » - 28 December
ലോകായുക്ത ബിൽ 2022 പാസാക്കി മഹാരാഷ്ട്ര സർക്കാർ: ചരിത്രപരമായ നിയമനിർമ്മാണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: ലോകായുക്ത ബിൽ നിയമസഭയിൽ പാസാക്കി മഹാരാഷ്ട്ര സർക്കാർ. ബിൽ പ്രകാരം മുഖ്യമന്ത്രിയ്ക്കെതിരെ അന്വേഷണം നടത്തുന്നതിന് മുൻപ് നിയമസഭയുടെ മുൻകൂർ അനുമതി വേണം. ബില്ലിനെ ചരിത്രപരമായ നിയമനിർമ്മാണമെന്ന്…
Read More » - 28 December
മദ്യപാനിയായ ഭാര്യ പാന്‍ മസാലയും ഗുഡ്കയും ചവയ്ക്കും,ഭാര്യയെ കൊണ്ട് പൊറുതിമുട്ടി ഭര്‍ത്താവ്:വിവാഹ മോചനം അംഗീകരിച്ച് കോടതി
റായ്പൂര്‍: ഭര്ത്താക്കന്മാരുടെ മദ്യപാനവും ലഹരി ഉപയോഗവും മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്നത് പതിവ് സംഭവമാണ്. എന്നാല്‍, ഭാര്യയുടെ മദ്യപാനം കൊണ്ട് കുടുംബം തകര്‍ന്ന കഥയാണ് റായ്പൂരില്‍ നിന്ന്…
Read More » - 28 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി…
Read More » - 28 December
‘പപ്പു’ എന്ന വിളി വിഷമം ഉണ്ടാക്കുന്നുണ്ടോ? – രാഹുൽ ഗാന്ധിയുടെ മറുപടി വൈറൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പപ്പു എന്നാണ് വിമർശകർ വിളിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ആളുകൾ തന്നെ പപ്പു എന്ന് വിളിക്കുമ്പോൾ വിഷമം തോന്നുന്നുണ്ടോ എന്ന…
Read More » - 28 December
ഭീകരര്‍ എത്തിയത് ട്രക്കിനുള്ളില്‍ ഒളിച്ച്, ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മുവിലെ സിദ്രയില്‍ രാവിലെയോടെയായിരുന്നു സംഭവം. Read Also: ക്രിസ്റ്റഫറിൽ മമ്മൂട്ടിയുടെ…
Read More » - 28 December
‘രാഹുൽ ഗാന്ധി രാമനല്ല, സൂപ്പർമാനാണ്’ തിരുത്തി സൽമാൻ ഖുർഷിദ് – ബി.ജെ.പി രാവണന്റെ പാത പിന്തുടരുന്നുവെന്ന് ആക്ഷേപം
ഗുജറാത്ത്: രാഹുൽ ഗാന്ധിയെ ശ്രീരാമനുമായി ഉപമിച്ച് വിവാദം സൃഷ്ടിച്ച കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് തന്റെ പ്രസ്താവന തിരുത്തി. രാഹുൽ ഗാന്ധി രാമനല്ലെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.…
Read More » - 28 December
‘യുവതിയെ വീട്ടിൽ കയറി 51 തവണ കുത്തി, വാ പൊത്തിപ്പിടിച്ചു’: യുവാവിന്റെ ക്രൂരത നിസാര കാരണത്തിന്, ഞെട്ടൽ
കോർബ: തന്നോട് സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ 20 കാരിയായ യുവതിയെ ഒരാൾ 51 തവണ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. സൗത്ത് ഈസ്റ്റേൺ…
Read More » - 28 December
‘വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണം’: ഹോട്ടൽ മുതലാളിക്കെതിരെ കേസ്
ഇൻഡോർ: സസ്യഭുക്ക് ആയ യുവാവിന് മാംസാഹാരം വിളമ്പിയെന്ന ആരോപണത്തെ തുടർന്ന് ഇൻഡോറിലെ റസ്റ്റോറന്റ് ഉടമയ്ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. ആകാശ് ദുബെ എന്ന യുവാവാണ് ഹോട്ടൽ മുതലാളിക്കെതിരെ…
Read More » - 28 December
വാജ്പേയി സ്മാരകത്തിലെത്തിയ രാഹുല്‍ എന്തുകൊണ്ടാണ് നരസിംഹ റാവുവിന്റെ സമാധി സ്ഥലം സന്ദര്‍ശിക്കാത്തത്?- ബി.ജെ.പി
ന്യൂഡൽഹി: വാജ്പേയിയുടെ സ്മാരകത്തിൽ രാഹുൽ ഗാന്ധി പോയത് നാടകമാണെന്ന് ബിജെപി. കാമറയ്ക്ക് മുന്നിലെ നാടകമാണ് രാഹുല്‍ ഗാന്ധി വാജ്പേയി സ്മാരകത്തില്‍ നടത്തിയത്. വാജ്പേയി സ്മാരകത്തിലെത്തിയ രാഹുല്‍ എന്തുകൊണ്ടാണ്…
Read More » - 28 December
തുനിഷയുടെ ശവസംസ്കാര ചടങ്ങില്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് അറസ്റ്റിലായ കാമുകൻ ഷീസാന് ഖാന്റെ സഹോദരിയും അമ്മയും
നടി തുനിഷ ശര്‍മയുടെ ശവസംസ്കാര ചടങ്ങില്‍ നടന് ഷീസാന് ഖാന്റെ സഹോദരിയും നടിയുമായ ഫലക്ക് നാസും മാതാവും പങ്കെടുത്തു. തുനിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഷീസാൻ നിലവിൽ പോലീസ്…
Read More » - 28 December
‘സുശാന്തിന്റെ എല്ലുപൊട്ടിയിരുന്നു, കണ്ണില്‍ മര്‍ദ്ദനമേറ്റിരുന്നു’: വെളിപ്പെടുത്തലിൽ പ്രതികരിച്ച് സുശാന്തിന്റെ സഹോദരി
മുംബൈ: ആത്മഹത്യ ചെയ്ത നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ കണ്ണില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷ്യം വഹിച്ച കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാന് രൂപകുമാര്‍ ഷാ…
Read More » - 28 December
പുടിന് വിമര്‍ശകന്റെയും അനുയായിയുടെയും ദുരൂഹമരണം: വിശദമായി അന്വേഷിക്കാന്‍ ഒഡീഷ പൊലീസ്
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും നിയമസഭാംഗവുമായ പവല്‍ ആന്റോവിനേയും അനുയായിയേയും ഒഡിഷയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഒഡിഷ…
Read More » - 27 December
ഇന്ത്യൻ നാവിക സേന അഗ്നിവീറുകളുടെ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു
ഒഡീഷ: ഇന്ത്യൻ നാവിക സേന അഗ്നിവീറുകളുടെ ആദ്യ സംഘത്തിന്റെ പരിശീലനം ഒഡീഷയിലെ ഐഎൻഎസ് ചിൽക പരിശീലന കേന്ദ്രത്തിൽ ആരംഭിച്ചു. നാവികസേനയുടെ ആദ്യ സംഘത്തിൽ 341 വനിതകൾ ഉൾപ്പെടെ…
Read More » - 27 December
അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ കശ്മീരി വിദ്യാർത്ഥികൾക്ക് പീഡനം: കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ച് വിദ്യാർത്ഥികൾ
ഉത്തർപ്രദേശ്: അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ കശ്മീരി വിദ്യാർത്ഥികൾക്ക് പീഡനം. ഇക്കാര്യം ഉന്നയിച്ച് ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എഎംയുവിൽ…
Read More » - 27 December
ഗാന്ധി കുടുംബം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബം: ബിജെപി
ഡൽഹി: ഗാന്ധി കുടുംബം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമാണെന്ന് ബിജെപി. തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം റദ്ദാക്കണമെന്ന റോബർട്ട് വാദ്രയുടെ അപേക്ഷ രാജസ്ഥാൻ ഹൈക്കോടതി…
Read More » - 27 December
ചൈന ഇന്ത്യയിലേയ്ക്ക് കടന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ‘ഹിമാലയന്‍ വയാഗ്ര’ എന്ന ലൈംഗിക ഉത്തേജക ഔഷധം തേടി
ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ അഅതിര്ത്തിയിലേയ്ക്ക് കടന്നു കയറിയത് അധിനിവേശം എന്ന ലക്ഷ്യം മാത്രമല്ല എന്ന് റിപ്പോര്‍ട്ട്. ചൈനയില്‍, വളരെ വിലയേറിയ ഹിമാലയന്‍ സ്വര്‍ണം എന്നറിയപ്പെടുന്ന ‘കോര്‍ഡിസെപ്സ് ‘ശേഖരിക്കാനാണെന്ന്…
Read More » - 27 December
പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിന് സമീപം വെച്ച് ഉണ്ടായ അപകടത്തിൽ പ്രഹ്ലാദ് മോദിയ്ക്കും കുടുംബത്തിനും…
Read More » - 27 December
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കസവുവേഷ്ടിയും കഥകളിയിലെ കൃഷ്ണ രൂപവും സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂഡൽഹി; ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. ഇന്ന് രാവിലെ…
Read More »