India
- Jan- 2023 -9 January
75 വര്‍ഷങ്ങളുടെ കാത്തിരിപ്പ്: കശ്മീരിലെ അനന്ത്നാഗില്‍ വൈദ്യുതി എത്തി, വെളിച്ചമെത്തിയത് പിഎം വികസന പാക്കേജ് പദ്ധതിയില്‍
ജമ്മു കശ്മീർ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴാണ് ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ഒരു ആദിവാസി മേഖലയിലെ ജനങ്ങള്‍ക്ക് വെളിച്ചമെത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ…
Read More » - 9 January
ഇന്ത്യയ്ക്കും കോണ്‍ഗ്രസിനും ഒരുപോലെ ഗുണം ചെയ്തത് സിപിഎമ്മിന്റെ ഉപദേശം: സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ഇടതുപക്ഷത്തിന്റെ ഉപദേശം കോണ്‍ഗ്രസ് ഗൗരവമായി എടുത്തപ്പോഴെല്ലാം അത് പാര്‍ട്ടിക്കും ഇന്ത്യയ്ക്കും ഗുണം ചെയ്തുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന് നല്ല നാളുകള്‍ വരാന്‍…
Read More » - 9 January
പുതുവര്‍ഷത്തില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി കേന്ദ്രം: പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയര്‍ത്തി
ഡൽഹി: പുതുവര്‍ഷത്തില്‍, പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിരവധി മാറ്റങ്ങള്‍ വരുത്തി കേന്ദ്രസര്‍ക്കാർ. ചില സ്കീമുകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുകയും മറ്റു ചിലത് മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.…
Read More » - 9 January
ബഫർ സോൺ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ
ഡൽഹി: ബഫർ സോൺ വിഷയത്തിൽ ഇളവ് തേടി കേരളം സുപ്രീംകോടതിയിൽ. വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍…
Read More » - 9 January
മോദിസർക്കാർ പട്ടികജാതിവിഭാഗത്തിന് അധികാരത്തിൽ കൂടുതൽ പങ്കാളിത്തം നൽകി -പ്രകാശ് ജാവദേകർ
കൊച്ചി: കേന്ദ്രമന്ത്രിസഭയിൽ 12പേർ, നാലു സംസ്ഥാന ഗവർണർമാർ, രാഷ്ട്രപതിയായി രാംനാഥ കോവിന്ദ് അങ്ങനെ പട്ടികജാതി വിഭാഗത്തിന് ചരിത്രത്തിൽ ഏറ്റവുമധികം ഭരണപങ്കാളിത്തം നൽകിയത് നരേന്ദ്രമോദി സർക്കാരായിരുന്നു എന്ന് ബിജെപി…
Read More » - 9 January
ഉത്തരേന്ത്യ തണുത്ത് വിറയ്ക്കുന്നു, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു: വിമാന-ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതി ശൈത്യത്തിന് കുറവില്ല. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു. ഡല്‍ഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, യുപി എന്നിവടങ്ങളില്‍…
Read More » - 9 January
എയർ ഇന്ത്യാ വിമാനത്തിലെ അതിക്രമത്തിന് പിന്നാലെ, ഇൻഡിഗോ വിമാനത്തിലും യാത്രക്കാർക്ക് നേരെ അതിക്രമം; മദ്യപസംഘം അറസ്റ്റില്‍
ന്യൂഡല്‍ഹി: ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാർക്ക് നേരെ മദ്യപ സംഘത്തിന്റെ അതിക്രമം. ഡെല്‍ഹി-പാറ്റ്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവമുണ്ടായത്. മദ്യപിച്ച മൂന്നംഗ യാത്രാസംഘം വിമാനത്തിൽവെച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. രണ്ട് പേരെ…
Read More » - 9 January
ബിജെപി തഴയുന്നു, വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കോ..? സാധ്യതകള്‍ ഇങ്ങനെ
ലഖ്നൗ: ബി ജെ പി എം പി വരുണ്‍ ഗാന്ധിയുടെ സമീപകാല പ്രസ്താവനകളെല്ലാം അദ്ദേഹം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു എന്ന സൂചന നല്‍കുന്നതാണ്. ഇതുകൊണ്ടു തന്നെ അദ്ദേഹത്തെ…
Read More » - 9 January
പച്ചക്കറി മാര്‍ക്കറ്റില്‍ സ്ഫോടനം, ബോംബ് വച്ച ബൈക്ക് പൊട്ടിത്തെറിച്ചു
ന്യൂഡല്‍ഹി: പച്ചക്കറി മാര്‍ക്കറ്റില്‍ ബോംബ് പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ബൈക്കില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകീട്ട് ബോംബ്…
Read More » - 9 January
2037- ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയെന്ന പട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും, പുതിയ റിപ്പോർട്ട് ഇങ്ങനെ
ലോകത്തിലെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള സമ്പദ് ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ട്. ദ സെന്റർ ഫോർ എക്കണോമിക് ആൻഡ് ബിസിനസ് റിസർച്ച് (സിഇബിആർ) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 9 January
കെഎസ്ആർടിസിയിൽ പരസ്യം; കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കെഎസ്ആർടിസിയിൽ പരസ്യം പതിയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്കീം കൈമാറാൻ കെഎസ്ആർടിസിയോട്…
Read More » - 9 January
എനിക്ക് വസ്ത്രം ധരിക്കുന്നത് അലർജിയാണ്: തുറന്നു പറഞ്ഞ് ഉര്‍ഫി ജാവേദ്
മുംബൈ: സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഉർഫി ജാവേദ്. ഉർഫി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗത്തിലാണ് ശ്രദ്ധനേടുന്നത്. ഇപ്പോൾ തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിന് പിന്നിൽ…
Read More » - 8 January
രാഹുലിന്റേത് കള്ളത്തരം, തെളിവായി ചിത്രങ്ങൾ !!! കൊടുംമഞ്ഞില്‍ ടീ ഷര്‍ട്ട് മാത്രമല്ല ഉള്ളില്‍ തെര്‍മ്മല്‍ ധരിച്ചിരുന്നു
മൈനസ് ഡിഗ്രിയില്‍ ചൂടുവസ്ത്രങ്ങള്‍ ധരിയ്ക്കാതെ വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച് രാഹുല്‍ ഗാന്ധി നടക്കുന്നത് എങ്ങനെ
Read More » - 8 January
പ്രധാനമന്ത്രി മോദിയും നിര്‍മ്മല സീതാരാമനും രാജ്യത്തെ ദരിദ്രരുടെ ദുരിതം മനസിലാക്കിയിട്ടുണ്ട്: ലോക്സഭാ സ്പീക്കര്‍
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിര്‍മ്മല സീതാരാമനെയും പ്രശംസിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. നിര്‍മ്മല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ ദരിദ്രരുടെ ദുരിതം…
Read More » - 8 January
സുഹൃത്തിനെ കഴുത്തറുത്ത് മൃതദേഹം കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്: യുവാവിന് ഭാര്യയുമായി അവിഹിതം
പൊലീസ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് രക്തക്കറയും പേപ്പര്‍ കട്ടറും തീപ്പെട്ടിയും കണ്ടെടുത്തു
Read More » - 8 January
പ്രോജക്ട് ചീറ്റ: ഇന്ത്യന്‍ മണ്ണിലേയ്ക്ക് വീണ്ടും 12 ചീറ്റകള്‍
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെത്തുന്നു. ജനുവരി 20ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളാണ് ഇന്ത്യയുടെ മണ്ണിലേക്കെത്തുന്നത്. ചീറ്റ ട്രാന്‍സ് ലൊക്കേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 12 ചീറ്റകള്‍…
Read More » - 8 January
ഭൂമി ഇടിഞ്ഞ് താഴുന്നു, വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു
ന്യൂഡല്‍ഹി: ജോഷിമഠിലെ ദുരിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഭൂമി ഇടിഞ്ഞ് താഴുന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.ഉത്തരാഖണ്ഡിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും…
Read More » - 8 January
ബിജെപിയും മാധ്യമങ്ങളും കാണുന്ന രാഹുലല്ല ഞാൻ, മനസിലാകണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണം: രാഹുല്‍ ഗാന്ധി
ഡൽഹി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താൻ ബിജെപിയും മാധ്യമങ്ങളും കാണുന്ന രാഹുലല്ലെന്നും താൻ…
Read More » - 8 January
അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കും: വെല്ലുവിളിയുമായി അൽ ഖ്വയ്ദ
ഡൽഹി: അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് അവിടെ മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്ന് അല്‍ ഖ്വയ്ദയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ ഗസ്വ ഇ ഹിന്ദ്’. മാസികയുടെ പുതിയ ലക്കത്തിലാണ് ഈ ഭീഷണിയുള്ളത്.…
Read More » - 8 January
‘എന്റെ മകൻ സംസ്കാര സമ്പന്നനാണ്’: വിമാനത്തിനുള്ളിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവിന്റെ അച്ഛൻ പറയുന്നു
ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തിനുള്ളിൽ വച്ച് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച കേസിൽ മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ ശങ്കർ…
Read More » - 8 January
സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: വിമാനങ്ങളിൽ മദ്യം നൽകുന്നത് നിരോധിക്കണമെന്ന് യാത്രക്കാർ, സർവേ റിപ്പോർട്ട്
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനങ്ങളിൽ ഇനിമുതൽ മദ്യം വിളമ്പരുതെന്ന് യാത്രക്കാരുടെ അഭ്യർത്ഥന. എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട ഒരു പുരുഷൻ തന്റെ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിന്…
Read More » - 8 January
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജലസവാരി ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുന്നു
ലക്നൗ : ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുളളതും ആഡംബരവുമായ നദീജല സവാരിയായ ഗംഗാ വിലാസ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും. ഉത്തര്‍പ്രദേശിലെ…
Read More » - 8 January
വൈദികന്റെ കൊലപാതകം, പ്രളയ ഫണ്ട് തട്ടിപ്പ്, ഒടുവിൽ വിവാഹവും കുട്ടികളും! – ബിഷപ്പ് കനികദാസ് അവധിയിൽ പോകുമ്പോൾ
ബെംഗളൂരു: മൈസൂരു ബിഷപ്പ് കനികദാസ് എ വില്യമിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും സഭ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഹൈക്കോടതി മുൻ ജഡ്ജിയുടെ കത്തെഴുത്ത് കൂടി ആയതോടെ ബിഷപ്പിനെതിരെ നടപടി…
Read More » - 8 January
സെമിത്തേരിയിലെ പതിനെട്ടോളം കുരിശുകൾ നശിപ്പിച്ചു: അന്വേഷണം ശക്തം
മുംബൈ: മുംബൈയിൽ സാമൂഹ്യവിരുദ്ധർ കുരിശുകൾ നശിപ്പിച്ചു. മുംബൈ മാഹിമിലെ സെൻ്റ് മൈക്കൾസ് പള്ളിയിലാണ് അക്രമമുണ്ടായത്. പള്ളി സെമിത്തേരിയിലെ 18-ഓളം കുരിശുകളാണ് നശിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം…
Read More » - 8 January
വിവാഹം കഴിക്കാൻ അനുമതിയില്ലാത്ത ബിഷപ്പിന് രണ്ടുകുട്ടികൾ! നിരവധി ലൈംഗിക ആരോപണങ്ങളും: ബിഷപ്പിനെ നീക്കി വത്തിക്കാൻ
ബെംഗളൂരു: മൈസൂരു ബിഷപ്പിനെ ചുമതലയില്‍ നിന്ന് നീക്കി വത്തിക്കാന്‍. ലൈംഗീകാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ബിഷപ്പ് കനികദാസ് എ വില്യംസിനെയാണ് വത്തിക്കാന്‍…
Read More »