India
- Jan- 2016 -29 January
ഐ.എസ് ബന്ധമുള്ള മുന്ന് ഇന്ത്യക്കാരെ ഗള്‍ഫില്‍ നിന്ന് തിരിച്ചയച്ചു
ന്യൂഡല്‍ഹി: മൂന്ന് ഇന്ത്യയ്ക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളതിനാല്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചയച്ചു. ഇവരെ ഗള്‍ഫില്‍ നിന്ന് തിരിച്ചയച്ചത് വ്യാഴാഴ്ച്ച വൈകിട്ടാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. ഷെയ്ഖ് അസ്ഹര്‍…
Read More » - 29 January
വെറും വാക്ക് പറയില്ലെന്ന് തെളിയിച്ച് കേന്ദ്രസര്‍ക്കാര്‍: കാര്യക്ഷമതയില്ലാത്ത ഉന്നത ഉദ്യോഗസ്ഥരെ വകുപ്പുമാറ്റി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിച്ച് നടപടിയെടുക്കുമെന്ന വാക്ക് കേന്ദ്രസര്‍ക്കാര്‍ പാലിച്ചു. കൃഷി, ടെലികോം, ഐ.ടി വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത 10 ഉന്നതോദ്യോഗസ്ഥരെ സര്‍ക്കാര്‍ വകുപ്പുമാറ്റി. കഴിവുറ്റ…
Read More » - 29 January
വിചാരണ ഏകീകരിക്കണമെന്ന മദനിയുടെ ആവശ്യം കോടതി തള്ളി
ബംഗളൂരു: എന്‍ഐഎ കോടതി വിചാരണ ഏകീകരിക്കണമെന്ന മദനിയുടെ ആവശ്യം തള്ളി. കോടതി വ്യക്തമാക്കിയത് വിചാരണ 60 ശതമാനം പൂര്‍ത്തിയായതിനാല്‍ കേസുകള്‍ ഏകീകരിക്കാന്‍ കഴിയില്ലെന്നാണ്. കേസുകള്‍ ഏകീകരിച്ച് പുതിയ…
Read More » - 29 January
ഹേമാമാലിനിക്കെതിരെ ആരോപണം
മുംബൈ: നാല്‍പ്പതുകോടി രൂപ വിലമതിക്കുന്ന സ്ഥലം നടിയും എം.പിയുമായ ഹേമമാലിനി വാങ്ങിയത് എഴുപതിനായിരം രൂപയ്ക്കെന്ന് ആരോപണം. ആര്.ടി.ഐ ആക്ടിവിസ്റ്റ് അനില്‍ ഗല്‍ഗാലിയാണ് ഇത് സംബന്ധിച്ച് മുംബൈ സിറ്റി…
Read More » - 29 January
ദളിത് ബാലന് സ്പര്‍ശിച്ച മധുര പലഹാരങ്ങള്‍ കഴിക്കാന്‍ സവര്‍ണ്ണര്‍ക്കു മടി
സെഹോര്‍: ദളിത് ബാലന് സ്പര്‍ശിച്ച മധുര പലഹാരങ്ങള്‍ കഴിക്കാന്‍ സവര്‍ണര്‍ വിസമ്മതിച്ചു. സംഭവം നടന്നത് മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ അകോല ഗ്രാമത്തിലെ സര്‍ക്കാര്‍ മിഡില്‍ സ്കൂളിലാണ്. റിപ്പബ്ലിക്…
Read More » - 29 January
അഴിമതിയുടെ യുഗത്തിന് അന്ത്യം കുറിച്ചു: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അഴിമതിയുടെ യുഗത്തിന് അന്ത്യം കുറിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറ്റങ്ങള്‍ വരുത്താന്‍ തക്ക പ്രബലമായ നിരവധി ചുവടുവെപ്പുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗര പ്രദേശങ്ങളാണ്…
Read More » - 29 January
ഭാര്യയുടെ സെൽഫികൾ കണ്ട ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു
ഭാര്യയ്ക്കൊപ്പം മറ്റു യുവാക്കൾ ചേർന്ന് നിൽക്കുന്ന സെല്‍ഫികൾ മൊബൈലിൽ കണ്ടു കളി കയറിയ ഭർത്താവ് ഭാര്യയെ കൊന്നു. മുംബൈയിലെ ഖര്ഘാറിൽ പ്രൈമറി സ്കൂൾ അധ്യാപികയായ പുഷ്പ (41)…
Read More » - 29 January
വിദ്യാര്‍ത്ഥി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചു
രാജ്കോട്ട് : ഒരു വിദ്യാര്‍ത്ഥിയുടെ ജീവനെടുക്കുന്നതിലേക്കും ഒമ്പത് പേര്‍ക്ക് പരുക്ക് പറ്റുന്നതിലേക്കും നയിച്ചിരിയ്ക്കുകയാണ് പുതിയ തലമുറയുടെ സെല്‍ഫിഭ്രമം. സെല്‍ഫിയെടുക്കുന്നതിനിടെ മരിച്ചത് ധാരീയ ജോഷി എന്ന വിദ്യാര്‍ത്ഥിയാണ്. അപകടമുണ്ടായത്…
Read More » - 29 January
ഗീതയെ വിട്ടുകിട്ടണമെന്ന് പാക്കിസ്ഥാന്
കറാച്ചി: ഇന്ത്യയില്‍ തിരിച്ചെത്തിയ ഗീതയെ വിട്ടുകിട്ടണമെന്ന് പാക്കിസ്ഥാന്. ഇതുവരെയും ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നു ചൂണ്ടിക്കാട്ടി പാകിസ്താനിലെ മനുഷ്യാവകാശ സംഘടന സിന്ധ് ഹൈക്കോടതിയില്‍ ഹര്‍ജി…
Read More » - 29 January
ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗില്‍ നിയന്ത്രണം
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗില്‍ നിയന്ത്രണം. ഓണ്‍ലൈനില്‍ ഒരു മാസം ബുക്ക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം ആറായി ചുരുക്കി. ഇനി മുതല്‍ ഒരു…
Read More » - 29 January
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയം: പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് പ്രധാനമന്ത്രിയെന്ന നിലയില്‍ നരസിംഹറാവുവിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദി ടര്‍ബുലന്റ് ഇയേഴ്സ്: 1980-96 എന്ന പുസ്തകത്തിന്റെ രണ്ടാം…
Read More » - 29 January
തടവുകാര്‍ക്കായി ജയില്‍ അധികൃതരുടെ വക ഐറ്റം ഡാന്‍സ്
വിജയപുര: കര്‍ണ്ണാടകയിലെ വിജയപുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി ജയിലധികൃതരുടെ വക ഐറ്റം ഡാന്‍സും. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായാണിത് സംഘടിപ്പിച്ചത്. തടവുകാരുടെ നല്ല നടപ്പിനു വേണ്ടിയാണത്രെ ഇങ്ങനെ ചെയ്തത്.…
Read More » - 29 January
ആകാശ് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു
ബാലസോര്‍: ഇന്ത്യ സ്വയം വികസിപ്പിച്ച ഭൂതല – ആകാശ മിസൈലായ ആകാശ് പരീക്ഷണ വിക്ഷേപണം നടത്തി. ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് മൂന്നുവട്ടമായിരുന്നു പരീക്ഷണം. 25…
Read More » - 28 January
പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നില്ല, മറിച്ചുള്ള കഥകളെല്ലാം നിഷേധിക്കുന്നു: പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷം താന്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദി ടര്‍ബുലന്റ് ഇയേഴ്സ്: 1980-96 എന്ന പുസ്തകത്തിന്റെ രണ്ടാം…
Read More » - 28 January
അദ്ധ്യാപകന് വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യഭാഗത്ത് നുള്ളിയെന്ന പരാതിയില്‍ അറസ്റ്റില്‍
മുംബൈ: വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്തും മാറിലും നുള്ളിയെന്ന പരാതിയില്‍ നാല്‍പ്പത്തിയേഴുകാരനായ ഇംഗ്ലീഷ് അധ്യാപകന് അറസ്റ്റില്‍. സഞ്ജയ് പവാര്‍ എന്ന അദ്ധ്യാപകനാണ് അറസ്റ്റിലായത്. ഇയാള്‍ പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് നുള്ളിയത്…
Read More » - 28 January
പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യ നല്കിയ തെളിവുകള്‍ പോരെന്ന് പാകിസ്ഥാന്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിന് ഇന്ത്യ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് പാകിസ്ഥാന്. ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകളാണ് മുന്നോട്ടുള്ള അന്വേഷണത്തിന്…
Read More » - 28 January
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പൊതുവേദിയില്‍ ചെരിപ്പേറ്
പാട്ന: ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന് നേരെ പൊതുവേദിയില്‍ ചെരിപ്പേറ്. ബക്ത്യാര്‍പുര്‍ മേഖലയിലാണ് സംഭവം. സമസ്തിപുര്‍ സ്വദേശിയായ പ്രവേഷ് കുമാര്‍ റായ് എന്നയാളാണ് നിതീഷ്…
Read More » - 28 January
ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടു. മേജര്‍ ജനറല്‍ അശോക് കുമാര്‍, മേജര്‍…
Read More » - 28 January
ബീഹാറില്‍ കോണ്‍ഗ്രസ് എം.എല്‍.എ വിദ്യാര്‍ത്ഥിനിയുമായി ഒളിച്ചോടി
പാട്ന: ബീഹാര്‍ ഭരണസഖ്യത്തില്‍ വീണ്ടും നാണക്കേടിന്റെ കഥകളുയരുന്നു. സംസ്ഥാനത്തെ വിക്രം മണ്ഡലത്തിന്റെ പ്രതിനിധിയായ എം.എല്‍.എ സിദ്ധാര്‍ത്ഥി വിദ്യാര്‍ത്ഥിനിയുമായി ഒളിച്ചോടി. എം.എല്‍.എയ്ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് മസൗരി പോലീസ് സ്റ്റേഷനില്‍…
Read More » - 28 January
കോണ്‍ഗ്രസ് ഭരണകാലത്ത് അഴിമതി അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഇതിനൊരു മാറ്റമുണ്ടായത് നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷമാണ്: അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുമോദനവുമായി പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അണ്ണാ ഹസാരെ. നരേന്ദ്ര മോദി ഒരു നല്ല നേതാവാണെന്ന് അദ്ദേഹം പ്രശംസിച്ചു. ഒരു ദേശീയ…
Read More » - 28 January
ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം ഭര്‍ത്താവ് ഭാര്യയെ കൂട്ടമാനഭംഗത്തിനിരയാക്കി
സെഹൊര്: മധ്യപ്രദേശിലെ സെഹൊറില് ഭര്‍ത്താവ് ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഭാര്യയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ശേഷം ചാക്കില്‍ കെട്ടി വഴിയരികില്‍ ഉപേക്ഷിച്ചു. ചാക്കില്‍…
Read More » - 28 January
ഝാര്‍ഖണ്ഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 5 പോലീസുകാരും 2 നാട്ടുകാരും കൊല്ലപ്പെട്ടു.
റാഞ്ചി:ഇന്നലെ വൈകിട്ടുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 5 പോലീസുകാരും 2 നാട്ടുകാരും കൊല്ലപ്പെട്ടു. പോലീസും മാവോയിസ്റ്റും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആണ് ഇത് സംഭവിച്ചത്.രണ്ടു ദിവസം മുന്‍പ് ഒരു…
Read More » - 28 January
പാസ്പോര്‍ട്ട് ഇനി ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കും
ന്യൂഡല്‍ഹി : പാസ്പോര്‍ട്ട് ഇനി ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകും. വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പുതിയ പരിഷ്കാരം. എന്നാല്‍ പാസ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കാന്‍ നാല് രേഖകള്‍ നല്‍കണം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്റെ…
Read More » - 28 January
ഭീകരരെന്ന് സംശയം : ഇറാനിയന്‍ പാസ്പോര്‍ട്ടുമായി അഞ്ച് പേര് അറസ്റ്റില്‍
വിശാഖപട്ടണം : ഇറാനിയന്‍ പാസ്പോര്‍ട്ടുമായി സംശയാസ്പദമായ സാഹചര്യത്തില്‍ അഞ്ച് പേര് അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നാണ് ഭീകരരെന്ന് കരുതുന്ന അഞ്ച് പേരെ പിടികൂടിയത്. സംഘത്തില്‍ ഒരു സ്ത്രീയും…
Read More » - 28 January
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക്: കര്‍ശന നടപടികളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വേഗത്തില്‍ നടപടിയെടുക്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളുമായി പ്രധാനമന്ത്രി. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി പെന്ഷന് വെട്ടിക്കുറയ്ക്കുകയോ പുറത്താക്കുകയോ ചെയ്യാന്‍ പ്രധാനമന്ത്രി വിവിധ വകുപ്പുകളുടെ…
Read More »