ന്യൂഡല്‍ഹി : പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചാൽ അത് ദേശദ്രോഹമല്ലെന്നും തെറ്റുമല്ലെന്നും സി.പി.ഐ,എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ജെ.എന്‍.യു വിലെ വിവാദ ങ്ങളുടെ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ ഈ അഭിപ്രായ പ്രകടനം. ഇതുവരെ ദേശ ദ്രോഹ മുദ്രാവാക്യങ്ങൾ വിളിചിരുന്നില്ലെന്ന നിലപാടിൽ നിന്ന് വ്യത്യസ്തമായി പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചാൽ അത് തെറ്റല്ലെന്ന പ്രസ്താവനയുമായി യെച്ചൂരി രംഗത്ത് എത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
Post Your Comments