India
- Feb- 2016 -20 February
48 മണിക്കൂറിനിടെ പാകിസ്ഥാന് അറസ്റ്റ് ചെയ്തത് 88 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ
അഹമ്മദാബാദ്: 48 മണിക്കൂറിനിടെ പാകിസ്ഥാന് മറൈന്‍ സെക്യൂരിറ്റി ഏജന്‍സി അറസ്റ്റ് ചെയ്തത് 88 ഇന്ത്യന്‍ മല്സ്യത്തൊഴിലാളികളെയെന്ന് ദേശീയ മല്‍സ്യത്തൊഴിലാളികളുടെ സംഘടന. 16 ബോട്ടുകളും അവര്‍ പിടിച്ചെടുത്തെന്നും സംഘടന…
Read More » - 20 February
കാശ്മീര്‍ ഭീകരാക്രമണം: മരണസംഖ്യ ഉയര്‍ന്നു
ശ്രീനഗര്‍: ശ്രീനഗറിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. 3 സി.ആര്.പി.എഫ് ജവാന്മാരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. 8 ജവാന്മാര്ക്ക് പരിക്കേറ്റു. നേരത്തെ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും ആളുകളെ…
Read More » - 20 February
കര്‍ണ്ണാടകയിലെ ക്ഷേത്രത്തില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിച്ചവര്‍ കുടുങ്ങി
ബംഗളൂരു: അധികൃതരുടെ അനുമതിയില്ലാതെ ക്ഷേത്രത്തില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിച്ച പൂജാരിയടക്കം മൂന്നുപേര്‍ അറസ്റ്റിലായി. കോലാര്‍ ജില്ലയിലെ തേകാലിലുള്ള ഒരു ക്ഷേത്രത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം…
Read More » - 20 February
പെണ്‍കുട്ടികള്‍ ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നതിന് വിലക്ക്
അലിഗഡ് ● പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതിന് പഞ്ചായത്ത് വിലക്കേര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലുള്ള ബസൌളി ഗ്രാമത്തിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ കുട്ടികളെ വഴിതെറ്റിക്കും…
Read More » - 20 February
ഫ്രീഡം 251ന്റെ അഡീഷണല്‍ ഡയറക്ടര്‍ ഉത്തര്‍പ്രദേശില്‍ പലചരക്ക് കട നടത്തുന്നു
ലക്നൗ: സ്മാര്‍ട്ട് ഫോണ്‍ വിപണിയെ ഞെട്ടിച്ച ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഫ്രീഡം 251 ന്റെ കമ്പനി റിങ്ങിങ്ങ് ബെല്ലിന്റെ സ്ഥാപകന്‍ മോഹിത് കുമാറിന്റെ പിതാവും കമ്പനി അഡീഷണല്‍…
Read More » - 20 February
കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: നിരവധി പേര് സര്‍ക്കാര്‍ കെട്ടിടത്തില്‍ കുടുങ്ങി
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപൂരിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് ഭീകരര്‍ സി.ആര്.പി.എഫ് വാഹനത്തിന് നേരെ ആക്രമണം നടത്തി. സംഭവത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു.…
Read More » - 20 February
18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കി ഒരു ഗ്രാമം, ലംഘിച്ചാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്
ആഗ്ര: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി. ആഗ്രയിലെ ഒരു നാട്ടുക്കൂട്ടമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിലക്ക് ലംഘിച്ചാല്പെണ്കുട്ടിക്ക് പകരം…
Read More » - 20 February
ഇന്ത്യയെ ആക്രമിക്കാന്‍ ജെയ്ഷെ മുഹമ്മദ് വിരമിച്ച പാക് സൈനികരെ റിക്രൂട്ട് ചെയ്യുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളടക്കം തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് ജെയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനായി വിരമിച്ച പാക് സൈനികരെ റിക്രൂട്ട് ചെയ്യുന്നതായും മുന്നറിയിപ്പുണ്ട്. പത്താന്‍കോട്ടെ…
Read More » - 20 February
മകളെ പീഡിപ്പിച്ചു: രണ്ടാനച്ഛന് പിടിയില്‍
മുസാഫര്‍നഗര്‍: മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് പിടിയില്‍. സംഭവത്തെ തുടര്‍ന്ന് 55കാരനായ രണ്ടാനച്ഛന് അജയ് പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. 14കാരിയായ മകള്‍ ഗര്‍ഭിണിയായപ്പോള്‍ അമ്മ നടത്തിയ…
Read More » - 20 February
സ്വാമി നിത്യാനന്ദ വീണ്ടും വിവാദ കുരുക്കില്‍
ബംഗളൂരു ; യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികരുടെ മരണം അത്മഹത്യക്ക് തുല്യമാണെന്ന് നിത്യാനന്ദ പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവം ടി.വി ചാനലുകള്‍ വാര്‍ത്തയാക്കിയതോടെ വാക്കുകള്‍ തിരുത്തി തടിയൂരാനുള്ള ശ്രമത്തിലാണ്…
Read More » - 20 February
രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ നേരിടുന്ന കനയ്യകുമാറിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത വെല്ലുവിളി നേരിടേണ്ടി വരും
ന്യൂഡല്‍ഹി: ജെ.എന്‍.യു.വിദ്യാര്‍ത്ഥി യൂണിന് പ്രസിഡന്റ്് കനയ്യ കുമാറിനും,ഡല്‍ഹി സര്‍വ്വകലാശാല മുന്‍ അധ്യാപകന് എസ്.എ.ആര്.ഗീലാനിയ്ക്കുമെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. സുപ്രീംകോടതി അഭിഭാഷകന് വിനീത് ദന്താണ് ഹര്‍ജി നല്‍കിയത്. ഡല്‍ഹി…
Read More » - 20 February
ചെടികള്‍ക്ക് വെള്ളമൊഴിച്ചില്ല; ഭര്‍ത്താവ് ഭാര്യയെ കൊന്നു
ഭുവനേശ്വര്‍: ചെടികള്‍ക്ക് വെള്ളമൊഴിച്ചില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഭാര്യ നിലാമണി മജി ഉരുളക്കിഴങ്ങിന്റെ ചെടികള്‍ക്ക് വെള്ളമൊഴിച്ചില്ലെന്ന് ആരോപിച്ച് ഭാര്യ കബിതയെ കല്ലുപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കബിതയുടെ…
Read More » - 20 February
ജെഎന്‍യു വിവാദം: അഫ്സല് ഗുരുഅനുകൂല കവിത പോസ്റ്റ് ചെയ്തതിന് മുന്‍ ടിഎംസി എംപി കബീര്‍ സുമന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
ഡല്‍ഹി: അഫ്സല് ഗുരുവിനെ അനുകൂലിച്ചുള്ള പാട്ടുകള്‍ പോസ്റ്റ് ചെയ്തതിന് മുന്‍ തൃണമൂല്‍ എംപിയും പ്രമുഖ ബംഗാളി കവിയുമായ കബീര്‍ സുമന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ജെഎന്‍യു…
Read More » - 20 February
ജെ.എന്‍.യു വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്…
Read More » - 20 February
നാടിന്റെ അഖണ്ഡതയും പരമാധികാരവും രക്ഷിക്കാന്‍ ദേശദ്രോഹികള്‍ക്കെതിരെ ഭാരതത്തിനായി നാളെ പൂര്‍വ്വ സൈനികര്‍ മാര്‍ച്ച് ചെയ്യുന്നു
ന്യൂഡല്‍ഹി:ജെ എന്‍ യു വിന്റെ വിവാദ മുദ്രാവാക്യങ്ങളുടെയും ദേശ ദ്രോഹ പ്രവര്‍ത്തനങ്ങളുടെയും അവയെ സംരക്ഷിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടിനെതിരെ പ്രതിഷേധിച്ച് മുന്‍ സൈനികര്‍ നാളെ മാര്‍ച്ച്…
Read More » - 20 February
ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന് പിടിയില്‍
മുംബൈ: അധോലോക നേതാവും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന് സൊഹൈല്‍ കസ്കര്‍ ആണ് യുഎസില്‍ പിടിയിലായത്. ആയുധ കൈമാറ്റക്കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുഎസ് സേന സോഹൈലിനെ…
Read More » - 20 February
ജെ.എന്‍.യു; എന്‍.ഡി.ടി.വിയുടെ പ്രതിഷേധം വ്യത്യസ്തമായി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ ഇടപെട്ട ചാനല്‍ അവതാരകരുടേയും അഭിഭാഷകരുടേയും മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് പ്രമുഖ വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വി വൈകീട്ട് 9 മണിക്ക് സംപ്രേക്ഷണം ചെയ്യാറുള്ള വാര്‍ത്ത…
Read More » - 20 February
ജാട്ട് സംവരണ പ്രക്ഷോഭം അക്രമാസക്തം; ഒന്‍പതു ജില്ലകളില്‍ നിരോധനാജ്ഞ: സൈന്യം രംഗത്ത്
ചണ്ഡീഗഢ്: സംവരണമാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ടുകള്‍ നടത്തിവരുന്ന സമരം അക്രമാസക്തമായി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.ഒന്‍പതു ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമരം ഡല്‍ഹിയിലേക്കും വ്യാപിച്ചിട്ടുണ്ട്.സമരകേന്ദ്രമായ റോത്തക്കിലേക്ക് സൈന്യം എത്തിയത്…
Read More » - 20 February
ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം അന്തിമഘട്ടത്തില്‍ ; ഐ.എസ്.ആര്.ഒ ചെയര്മാന്
തിരുവനന്തപുരം: ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന ജി.പി.എസ് സംവിധാനം അന്തിമഘട്ടത്തിലാണെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എ.എസ് കിരണ്‍കുമാര്‍. ശാസ്ത്രസാങ്കേതികരംഗത്ത് നാഴികക്കല്ലാകുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ‘ഇന്ത്യ റീജണല്‍ നാവിഗേഷന്‍…
Read More » - 20 February
നാഷണല്‍ ഹെറാള്‍ഡ് കേസ് ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെയുള്ള നാഷണല്‍ ഹെറാള്‍ഡ് കേസ് ഇന്നു പരിഗണിക്കും. കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും…
Read More » - 20 February
ബിജെപി എം.പിയുടെ വീടിന് നേരെ ആക്രമണം.
റോത്തകില്‍ ബിജെപി എം.പിയുടെ വീടിന് നേരെ ആക്രമണം. ടോള്‍ബൂത്തിനും, മൂന്ന് ബസുകള്‍ക്കും പ്രതിഷേധക്കാര്‍ തീവെച്ചു. അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ പൊലീസ് ഉത്തരവിട്ടു
Read More » - 20 February
ജെ.എന്‍.യുവില്‍ നടന്നത് ഇന്ത്യാവിരുദ്ധ നീക്കത്തിന്റെ പരീക്ഷണച്ചടങ്ങ് : ഡി. രാജയുടെ മകള്‍ക്ക് ഐ.എസ്. അനുകൂലിയുമായി ഉറ്റബന്ധം
ന്യൂഡല്‍ഹി : സി.പി.ഐ. നേതാവ് ഡി. രാജയുടെ മകള്‍ അപരാജിത, ഒളിവില്‍ കഴിയുന്ന ഐ.എസ്. അനുകൂല വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ഉറ്റസുഹൃത്ത്. ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ…
Read More » - 19 February
ഫ്രീഡം 251; കമ്പനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഫ്രീഡം 251 അവതരിപ്പിച്ച റിംഗിംഗ് ബെല്‍ എന്ന കമ്പനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. 2300 രൂപയെങ്കിലും ചെലവിടാതെ…
Read More » - 19 February
അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിമതന് മുഖ്യമന്ത്രി
ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിമതനായ കലിഖോ പുള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഗവര്‍ണ്ണര്‍ കെ.പി.രാജ്ഖോവയ്ക്ക് മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 11 ബി.ജെ.പി എം.എല്‍.മാരുടേയും രണ്ട്…
Read More » - 19 February
സര്‍വ്വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള തീരുമാനത്തിന് പിന്തുണയുമായി ശിഖര്‍ ധവാന്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വ്വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്. ഇന്ത്യന്‍ പതാക നമ്മുടെ അഭിമാനമാണെന്നും ഓരോ സര്‍വ്വകലാശാലകളിലും ത്രിവര്‍ണ്ണ…
Read More »