NewsIndia

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ അത്ഭുതത്തിനും സാക്ഷികളാകാം

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയ്ക്ക് ആരംഭിക്കാന്‍ പോകുന്ന ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിലെ യാത്രക്കാര്‍ക്ക് കടലിനടിയിലൂടെയുള്ള ട്രെയിന്‍ യാത്രയുടെ ആവേശവും അനുഭവവേദ്യമാകും.

underwater-train_3-aa_1461156139vs88b943auuf6insi6f6_1461156185proxy

508-കിലോമീറ്റര്‍ നീളം വരുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ കോറിഡോറിന്‍റെ 21-കിലോമീറ്റര്‍ കടലിനടിയിലൂടെ നിര്‍മ്മിക്കുന്ന ടണലിലൂടെയായിരിക്കും.

ഈ അതിവേഗ റെയില്‍ കോറിഡോറിന്‍റെ കൂടുതല്‍ ഭാഗങ്ങളും ഉയര്‍ത്തി നിര്‍മ്മിക്കുന്ന ട്രാക്കിലൂടെയായിരിക്കുമെങ്കിലും, മുംബൈയിലെ താനേ ക്രീക്ക് മുതല്‍ വിരാര്‍ വരെ കടലിനടിയില്‍ തീര്‍ക്കുന്ന ടണലില്‍ക്കൂടി ആയിരിക്കും. ജാപ്പനീസ് ഇന്‍റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി (ജിക്ക) തയാറാക്കിയ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button