India
- Mar- 2016 -23 March
ഇന്ത്യന്‍ സൈന്യത്തിന് ഇനിയെന്നും ‘മൂന്നാം കണ്ണ്’ ദിവ്യ ചക്ഷു ഏത് മാളത്തില്‍ ഒളിച്ചാലും ഭീകരരെ കണ്ടെത്തും
ന്യൂഡല്‍ഹി: കെട്ടിടങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നവരെ അവര്‍ അറിയാതെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന തെര്‍മല്‍ ഇമേജിംഗ് റഡാര്‍ ഇന്ത്യന്‍ പ്രതിരോധ ഗവേഷണ ഏജന്‍സി (ഡി.ആര്.ഡി.ഒ) വികസിപ്പിച്ചെടുത്തു. ഇന്ത്യന്‍ പ്രതിരോധ സേനയുടെ ആക്രമണശേഷി…
Read More » - 23 March
വിജേന്ദര്‍സിംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയുടെ പ്രൊഫഷണല്‍ ബോക്സിംഗ് താരം വിജേന്ദര്‍സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ബോക്സിംഗ് ഭരണത്തിന്റെ താറുമാറായ അവസ്ഥ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നുള്ള ഉദ്ദേശത്തോടെയാണ് വിജേന്ദര്‍…
Read More » - 23 March
എല്ലാ ക്ഷേത്രങ്ങളും സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കണം- ഫാറൂഖ് അബ്ദുള്ള
ജമ്മു: രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ക്ഷേത്രങ്ങള്‍ സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കുന്നത് മഹത്തരമാണെന്ന് താന്‍ കരുതുന്നു. അവരും ഈ…
Read More » - 23 March
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് വിജയിക്കാന്‍ കോണ്‍ഗ്രസിന് വിലപ്പെട്ട ഉപദേശം
ഉത്തര്‍പ്രദേശില്‍ ഒരുകാലത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും, പിന്നീട് ബിജെപിയോടൊപ്പം നില്‍ക്കുകയും ചെയ്ത ബ്രാഹ്മണ സമൂഹത്തിന്റെ വോട്ട് നേടാനായാല്‍ കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ 2017-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാനാകുമെന്ന് ഉപദേശം.…
Read More » - 23 March
ദിവസവും കുറഞ്ഞത് അഞ്ചുകുട്ടികളെയെങ്കിലും കാണാതാവുന്നതായി റിപ്പോര്‍ട്ടുകള്‍
ചെന്നൈ : അഞ്ചുകുട്ടികളെയെങ്കിലും ദിവസവും കാണാതാവുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ നിന്നുമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. തമിഴ്നാട് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 656…
Read More » - 23 March
അരവിന്ദ് കെജ്രിവാള് വീണ്ടും നിയമക്കുരുക്കില്‍, ഇത്തവണ നുണ പറഞ്ഞതിന്
2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ മേല്‍വിലാസം നല്കിയ കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹിയിലെ ഒരു കോടതി സമണ്‍ ചെയ്തു. കെജ്രിവാള്…
Read More » - 23 March
അഞ്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബാങ്കില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍
കൊല്‍ക്കത്ത: അഞ്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് 8.6 കോടി രൂപ തട്ടിയെടുത്തു. ബാങ്കിന്റെ ഇ-വാലറ്റ് സംവിധാനങ്ങളില്‍ തട്ടിപ്പുനടത്തിയാണ് വിദ്യാര്‍ത്ഥികള്‍ കൊള്ള…
Read More » - 23 March
ജനാധിപത്യ സംവിധാനങ്ങള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് എം.എല്‍,എമാരുടെ ആവശ്യങ്ങള്‍
ഹൈദരാബാദ്: തെലുങ്കാന സര്‍ക്കാര്‍ എം.എല്‍.എമാരുടെ പ്രതിഫലം 400 ശതമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയതിനു പിന്നാലെ കൂടുതല്‍ ആവശ്യങ്ങളുമായി നിയമസഭാ സാമാജികര്‍ രംഗത്ത്. ഹൈദരാബാദില്‍ സ്ഥലവും വീടും നല്‍കണമെന്നാണ്…
Read More » - 23 March
വൈസ് ചാന്‍സലര്‍ക്ക് നേരെ ആക്രമണം ; 25 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഹൈദരാബാദ് : ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവിനു നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് വ്യാപക സംഘര്‍ഷം. സംഭവത്തില്‍ 25 വിദ്യാര്‍ത്ഥികളെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റു…
Read More » - 23 March
പാസ്പോര്‍ട്ട് അപേക്ഷകളില്‍ തെളിവ് സ്വീകരിയ്ക്കുന്നതില്‍ മാറ്റം
പാസ്പോര്‍ട്ട് അപേക്ഷയുടെ കൂടെ നല്‍കേണ്ട തെളിവുകളുടെ കൂട്ടത്തില്‍ നിന്നും റേഷന്‍ കാര്‍ഡിനെ ഒഴിവാക്കി. പാസ് പോര്‍ട്ടിന് അപേക്ഷിയ്ക്കുമ്പോള്‍ താമസസ്ഥലത്തിന് തെളിവായി ഇനി മുതല്‍ റേഷന്‍ കാര്‍ഡ് സ്വീകരിയ്ക്കില്ല.മാര്‍ച്ച്…
Read More » - 22 March
പി.സി ജോര്‍ജ് രാജി പിന്‍വലിച്ചു
തിരുവനന്തപുരം: പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനത്ത് തുടരും. എം. എല്‍. എ സ്ഥാനം രാജി വച്ച് നേരത്തേ നല്കിയ രാജിക്കത്ത് പിന്‍വലിച്ചുകൊണ്ട് പി. സി ജോര്‍ജ് സ്പീക്കര്‍ക്ക്…
Read More » - 22 March
VIDEO : പറക്കും പാമ്പിനെ കണ്ടെത്തി
കോയമ്പത്തൂര്‍: അപൂര്‍വയിനത്തില്‍ പെട്ട പറക്കുന്ന പാമ്പിനെ കോയമ്പത്തൂരിന് സമീപമുള്ള ഗ്രാമത്തില്‍ നിന്ന് കണ്ടെത്തി. കോയമ്പത്തൂര്‍ കലംപാളയത്ത് വെങ്കിടേശന് എന്നയാളുടെ കൃഷിയിടത്തിലാണ് മൂന്നടിയോളം നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച…
Read More » - 22 March
മരിച്ചിട്ടു നാലു മാസമായിട്ടും സംസ്കരിക്കാതെ ക്രിസ്ത്യന്‍ പുരോഹിതന്റെ മൃതദേഹം
ഗോവയില്‍ മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് മുങ്ങിമരിച്ച പുരോഹിതന്റെ മൃതദേഹം ഇതുവരെ അടക്കം ചെയ്യാതെ ബന്ധുക്കള്‍. ഭൂമാഫിയക്ക് എതിരെ ശബ്ദിച്ചിരുന്ന ഫാദര്‍ ബിസ്മാര്‍ക്ക് ഡയസാണ് 2015 നവംബര്‍ അഞ്ചിന്…
Read More » - 22 March
അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിന്റെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. ഇവയില്‍ നാല് വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കി. ഒരെണ്ണം റദ്ദാക്കി. ഡല്‍ഹിയില്‍ ചെന്നൈയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ക്കും, ഗോരഖ്പൂര്‍, ചണ്ഡിഗഡ്,…
Read More » - 22 March
പ്രധാനമന്ത്രിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തില്‍ മാറ്റമില്ല
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയുടെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തില്‍ മാറ്റമില്ല. വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം…
Read More » - 22 March
അപരുപ എം.പി കൈക്കൂലി വാങ്ങുന്ന വീഡിയോയും നാരദ പുറത്തുവിട്ടു
കൊല്‍ക്കത്ത: ബംഗാളിലെ അരംബഗില് നിന്നുള്ള ലോക്സഭാംഗമായ അപരുപ പോദര്‍ എം.പി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദ എന്ന വാര്‍ത്താ സൈറ്റ് പുറത്തുവിട്ടു. പതിനാറാം…
Read More » - 22 March
കെ.എസ്.യു പ്രകടനത്തിന് നേരെ എസ്.എഫ്.ഐ. ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
കാലടി: കാലടി സംസ്കൃത കോളേജില്‍ കെ.എസ്.യു പ്രകടനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം. ക്യാമ്പസില്‍ പ്രകടനം നടത്തുകയായിരുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു.…
Read More » - 22 March
ബ്രസല്‍ സ്ഫോടനം; അവിടുത്തെ ഇന്ത്യക്കാരെ കുറിച്ച് വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: ബ്രസല്‍സിലുണ്ടായ സ്ഫോടനത്തില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ജറ്റ് എയര്‍വേസ് ജീവനക്കാരിക്ക് സ്ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ബ്രസല്‍സിലെ ഇന്ത്യന്‍…
Read More » - 22 March
കനൈയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം ജാമ്യം ലഭിച്ച ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനൈയ്യ കുമാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍…
Read More » - 22 March
വിമുക്തഭടന്മാരുടെ ആവശ്യം നിറവേറ്റിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിച്ചു
ന്യൂഡല്‍ഹി : വിമുക്തഭടന്മാരുടെ ആവശ്യം നിറവേറ്റിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിച്ചു. പതിമൂന്ന് ലക്ഷത്തില്‍ പരം വിമുക്ത ഭടന്മാര്ക്ക് വണ്‍ റാങ്ക് വണ്‍ പെന്ഷന് വഴി തുക വിതരണം…
Read More » - 22 March
സുനന്ദ പുഷ്കറിന്റെ മരണം; പോലീസിന്റെ അന്തിമ നിഗമനം പുറത്ത്
ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കില്ലെന്ന നിഗമനത്തിലേക്ക് ഡല്‍ഹി പൊലീസ് എത്തിചേര്‍ന്നതായി റിപ്പോര്‍ട്ട്. ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ സിഎന്‍എന്‍- ഐബിഎന്‍…
Read More » - 22 March
നാല്പ്പതുകാരനെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി
ഹൈദരാബാദ്: തെലുങ്കാനയില്‍ നാല്പ്പതുകാരനെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി. അഫ്സല്ഗുഞ്ചിലെ പുത്ലിബൗളിന് സമീപം ഒരു ബാറിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൈ കാലുകളും വായും തുണി ഉപയോഗിച്ച്…
Read More » - 22 March
ഗീലാനിക്ക് മോചന ഉത്തരവ് ലഭിച്ചു
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജാമ്യം ലഭിച്ച ശേഷവും തിഹാര്‍ ജയിലില്‍തന്നെ കഴിയേണ്ടി വന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ എസ്.എ.ആര്. ഗീലാനിക്ക് മോചന ഉത്തരവ് ലഭിച്ചു. ശനിയാഴ്ചയാണ് ഗീലാനിക്ക് ജാമ്യം…
Read More » - 22 March
ബിജെപി സഹായത്തോടെ കോണ്‍ഗ്രസ് ജയം
ഗുവാഹട്ടി: അസമിലെ രാജ്യസഭാ സീറ്റുകളില്‍ ബിജെപി, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ സഹായത്തോടെ കോണ്‍ഗ്രസിന് ജയം. ഇരുകക്ഷികളിലേയും ഓരോ അംഗം വീതം കാല് മാറി കോണ്‍ഗ്രസിന് വോട്ടു…
Read More » - 22 March
എതിര്‍പ്പ് രൂക്ഷമായതോടെ തരൂരിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്
ന്യൂഡെല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ ഭഗത് സിങ്ങിനോട് ഉപമിച്ച ശശി തരൂരിന്റെ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് തരൂരിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. തരൂരിന്റെ പ്രസ്താവന ഭഗത്…
Read More »