India
- May- 2016 -1 May
ഉഷ്ണതരംഗത്തില്‍ രാജ്യം വെന്തുരുകുന്നു : കുടിവെള്ളത്തിന്റെ പേരില്‍ പലയിടത്തും കലാപ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉഷ്ണ തരംഗത്തിന്റെ കെടുതിയില്‍ രാജ്യം വേവുന്നു. എല്‍നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച അതികഠിന ചൂടില്‍ ഒരു മാസത്തിനിടെ രാജ്യത്ത് പൊലിഞ്ഞത് 300ലധികം മനുഷ്യജീവനുകളെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 1 May
റിയല്‍ എസ്റ്റേറ്റ് നിയമം ഇന്ന് നിലവില്‍ വരും
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് നിയമം ഇന്ന് നിലവില്‍ വരും. പാര്‍പ്പിടങ്ങള്‍ വാങ്ങുന്നവരെ സംരക്ഷിക്കാന്‍ രൂപം കൊടുത്ത നിയമത്തിലെ 69 വകുപ്പുകള്‍ കേന്ദ്രഗവണ്മെന്റ് വിജ്ഞാപനം ചെയ്തതോടെയാണിത്. റിയല്‍ എസ്റ്റേറ്റ്…
Read More » - 1 May
കല്യാണവീട്ടില്‍ ദ്വയാര്ത്ഥപ്പാട്ട്: സംഘര്‍ഷം, ഒരു മരണം
ഗുഡ്ഗാവ്: ഹരിയാനയില്‍ വിവാഹ ചടങ്ങനിടെ ദ്വയാര്‍ഥമുള്ള പാടിയെന്ന് ആരോപിച്ചുണ്ടായ സംഘര്‍ഷത്തില്‍ 13 കാരി വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി മേവത് ജില്ലയിലെ ബിവാനിലായിരുന്നു സംഭവം. ദിനു എന്ന…
Read More » - Apr- 2016 -30 April
ആവശ്യമില്ലാതെ വിറ്റാമിന്‍ ഗുളിക കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വെറുതെ വിറ്റാമിന്‍ ഗുളിക കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഡല്‍ഹിയില്‍ നിന്ന് ഒരു റിപ്പോര്‍ട്ട്. അമിത ഡോസില്‍ വിറ്റാമിന്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് പത്ത് വയസുകാരന് മരിച്ചു. സുരക്ഷിതമായ…
Read More » - 30 April
രാജകീയപദവിയിലായിരുന്ന കിങ്ഫിഷറിനെ ഇപ്പോള്‍ ആര്‍ക്കും വേണ്ട
മുംബൈ: കടക്കെണിയില്‍പെട്ട് പ്രവര്‍ത്തനം നിര്‍ത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെയും ഉടമകളായ യുബി ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലുള്ള വ്യാപാര മുദ്രകള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ വാങ്ങാന്‍ ആളെത്താതിരുന്നതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. വായ്പ…
Read More » - 30 April
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ : മതാചാര വേഷത്തിലെത്തുന്നുവര് നിബന്ധനകള്‍ പാലിക്കണം
കൊച്ചി : അഖിലേന്ത്യ മെഡിക്കല്‍ പരീക്ഷയെഴുതാന്‍ മതാചാരപ്രകാരമുള്ള വേഷത്തിലെത്തുന്നവര്‍ നിശ്ചിതസമയത്ത് ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷയ്ക്കായി ഹാജരാകേണ്ടി വരും. പരിശോധനയ്ക്ക് ഹാജരാകേണ്ട സമയം വ്യക്തമാക്കി സി.ബി.എസ്.ഇ പുറത്തിറക്കിയ…
Read More » - 30 April
എം. പിമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ; വര്‍ദ്ധിക്കുന്നത് ഒരു ലക്ഷത്തോളം രൂപ
ന്യൂഡല്‍ഹി: എം. പിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി കമ്മറ്റിയുടെ ശുപാര്‍ശ. എംപിമാരുടെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക് വര്‍ദ്ധിപ്പിക്കാനും അലവന്‍സ് 45000ല്‍ നിന്ന് 90000…
Read More » - 30 April
ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ റെയില്‍ എവിടെയെന്നറിയണ്ടേ ?
ബംഗളുരു: ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ പാതയിലൂടെ ഇനി മുതല്‍ ബെംഗളൂരു നമ്മ മെട്രോ ഓടി തുടങ്ങും. നഗരത്തിന്റെ ഹൃദയഭാഗങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്ക് പടിഞ്ഞാറന്‍ ഇടനാഴി അവസാനഘട്ടത്തിലെത്തിയതോടെ…
Read More » - 30 April
കുടിക്കാനും കുളിക്കാനും വെള്ളമില്ല: ഇവര്‍ക്ക് ആശ്രയം ടാല്‍കം പൌഡര്‍
നന്ദിഹള്ളി: കടുത്ത വരള്‍ച്ച മൂലം കുടിവെള്ളം പോലും ലഭിക്കാനില്ലെന്ന അവസ്ഥയിലാണ് നന്ദിഹള്ളി ഗ്രാമവാസികള്‍. കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിന് ചെലവ് കൂടുതലായതിനാല്‍ കുടിവെള്ളം ലഭിക്കുക പോലും ഗ്രാമവാസികള്‍ക്ക് വളരെ പ്രയാസകരമായി…
Read More » - 30 April
തന്റെ അറസ്റ്റിനെ കുറിച്ചും ബാങ്കിന് കൊടുക്കാനുള്ള തുക എങ്ങനെ കൊടുക്കണമെന്നതിനെ കുറിച്ചും വിജയ് മല്യ
ലണ്ടന്‍: പാസ്പോര്‍ട്ട് റദ്ദാക്കിയതു കൊണ്ടോ തന്നെ അറസ്റ്റ് ചെയ്തതു കൊണ്ടോ വായ്പയെടുത്ത പണം ബാങ്കുകള്‍ക്കു തിരികെ കിട്ടാന്‍ പോകുന്നില്ലെന്നും ഉടന്‍ ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവാദ മദ്യവ്യവസായി…
Read More » - 30 April
കോണ്‍ഗ്രസ് അഴിമതിയുടെ ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നായ “ആദര്‍ശ് ഫ്ലാറ്റ്” പൊളിച്ചുകളയാന്‍ കോടതി ഉത്തരവ്
കോണ്‍ഗ്രസ് നേത്രുത്വത്തിലുള്ള യുപിഎ ഭരണകാലത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നായ ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായാണ് 31-നിലകളുള്ള ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം…
Read More » - 30 April
ഒളിംപിക്സ് യോഗ്യത നേടി ഇന്ത്യയില്‍ നിന്ന് ഒരു വനിതാ കൂടി
ദില്ലി: വനിതകളുടെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധാ സിംഗ് ഒളിന്പിക്സിന് യോഗ്യത നേടി. ഫെഡറേഷന് കപ്പ് അത്ലറ്റിക്സിലാണ് സുധ സിംഗ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്.ഫെഡറേഷന് കപ്പ്…
Read More » - 30 April
കെട്ടിലും മട്ടിലും ഒട്ടേറെ പുതുമകളോടെ ദൂരദര്‍ശനെ അണിയിച്ചൊരുക്കാന്‍ പുതിയ സംവിധാനങ്ങള്‍ കലാമികവും പുത്തന്‍ സാങ്കേതിക വിദ്യകളും സമ്മേളിക്കുന്നു
അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ പരിപാടികളില്‍ മോടി വരുത്തി ദൂരദര്‍ശനെ അണിയിച്ചൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.വാര്‍ത്തകളിലും മറ്റെല്ലാ വിനോദ പരിപാടികളിലും മാറ്റങ്ങള്‍ നടപ്പിലാക്കുന്ന കാര്യം വാര്‍ത്താ വിതരണ പ്രക്ഷേപണ…
Read More » - 30 April
സോണിയാഗാന്ധിയ്ക്കെതിരെ ശബ്ദമുയര്‍ത്തി നിതിഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്
ആഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ സോണിയാഗാന്ധിയ്ക്ക് മേലുള്ള കുരുക്ക് മുറുകുമ്പോള്‍ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു.) സോണിയയ്ക്കെതിരെ ശബ്ദമുയര്‍ത്തി രംഗത്തെത്തി. കുറ്റക്കാരിയാണെങ്കില്‍ സോണിയയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ്…
Read More » - 29 April
സ്ത്രീയെ പോലീസുകാര്‍ തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പാട്ന: ക്ഷേത്രഭരണ സമിതിയുടെ സ്ഥലത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനിടയിലാണു പോലീസുകാര്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ചത്. ബീഹാറിലെ പാട്നയിലാണു സംഭവം. താമസസ്ഥലത്തെ ആളുകളെ ഒഴിപ്പിക്കാനായി ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ…
Read More » - 29 April
സിയാച്ചിനില്‍ 2013 മുതല്‍ മരണപ്പെട്ട സൈനികരുടെ കണക്ക് പുറത്തുവിട്ടു
ന്യൂഡല്‍ഹി: സിയാച്ചിനില്‍ 2013 മുതല്‍ മരണപ്പെട്ട സൈനികരുടെ കണക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ഈ കാലയളവില്‍ 41 സൈനികര്‍ മരണപ്പെട്ടതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ലോക്സഭയില്‍ എഴുതി…
Read More » - 29 April
ഭഗത് സിങ്ങിനെ ഭീകരവാദിയാക്കി വിശേഷിപ്പിച്ച പുസ്തകം പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഭഗത് സിങ്ങിനെ ‘വിപ്ലവകാരിയായ ഭീകരവാദി’ എന്ന് വിശേഷിപ്പിക്കുന്ന പുസ്തകത്തിന്റെ വില്പനയില് നിന്നും വിതരണത്തില്‍ നിന്നും ഡല്‍ഹി സര്‍വകലാശാല പിന്‍വാങ്ങി. ‘സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടം’ എന്ന പുസ്തകത്തിന്റെ…
Read More » - 29 April
വൻ തീപിടിത്തം; നൂറിലേറെ കുടിലുകള്‍ കത്തിനശിച്ചു
അമരാവതി: ആന്ധ്രാപ്രദേശിലെ ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാക്കിനഡയിലുണ്ടായ തീപിടിത്തത്തില്‍ നൂറിലേറെ കുടിലുകള്‍ കത്തിനശിച്ചു. നഗരത്തിലെ ചേരിപ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ ഉണ്ടായ തീപിടിത്തം ഇനിയും നിയന്ത്രണവിധേയമായിട്ടില്ല.…
Read More » - 29 April
വാഗാ അതിര്‍ത്തിയില്‍ കൂറ്റന്‍ ദേശീയ പതാക സ്ഥാപിക്കാന്‍ ബി.എസ്.എഫ്
ന്യൂഡല്‍ഹി: ഇന്ത്യാ-പാക്ക് സംയുക്ത ചെക്ക് പോസ്റ്റായ വാഗ അതിര്‍ത്തിയില്‍ ഭീമന് ദേശീയ പതാക സ്ഥാപിക്കാന്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) തയ്യാറെടുക്കുന്നു. രാജ്യത്ത് നിലവില്‍ ഉള്ളതില്‍ വച്ച് ഏറ്റവും…
Read More » - 29 April
സി.പി.എം-കോൺഗ്രസ് സഖ്യം കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ സാധ്യത
തിരുവനന്തപുരം : സി.പി.എമ്മിനൊപ്പം മുന്നോട്ടെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ബംഗാളിലെ സഖ്യം കേരളത്തിലേക്കും നീളാൻ സാദ്ധ്യത. ഫോർവേഡ് – ടുഗദർ എന്ന തലക്കെട്ടിൽ ബുദ്ധദേവിനേയും രാഹുലിനേയും ഒരുമിച്ച് മാലയിട്ട്…
Read More » - 29 April
ആദര്‍ശ് ഫ്ലാറ്റ് പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
മുംബൈ: അഴിമതിയുടെ പര്യായമായി മാറിയ മുംബൈയിലെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുവാന്‍ മുംബൈ ഹൈക്കോടതി ഉത്തരവ്. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമായി മുംബൈ…
Read More » - 29 April
വിഷം കലര്‍ന്ന വെള്ളം കുടിച്ച് 11 പേര് മരിച്ചു
ജയ്പൂര്‍: രാജസ്ഥാനില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച് 11 പേര് മരിച്ചു. ഭിന്നശേഷിയുള്ളവരെ പാര്‍പ്പിക്കുന്ന സര്‍ക്കാര്‍ ഭവനിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ കുട്ടികളും പെടുന്നു. മൂന്നു കുട്ടികളുടെ നില…
Read More » - 29 April
ദിഗ്വിജയ് സിംഗിന്റെ മകള്‍ അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന്റെ മകള്‍ കര്‍ണിക കുമാരി സിംഗ് അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15 മണിയോടെ സാകേതിലെ മാക്സ്…
Read More » - 29 April
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പൊതുവിഭാഗത്തില്‍ പെട്ടവര്‍ക്ക് സംവരണവുമായി ഗുജറാത്ത് സര്‍ക്കാര്‍
ഗാന്ധിനഗര്‍: പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി. ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പട്ടേല്‍ വിഭാഗക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം…
Read More » - 29 April
തൃപ്തി ദേശായിക്ക് ഹാജി അലി ദര്‍ഗയില്‍ വിലക്ക്
മുംബൈ: ശനി ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിന് ശേഷം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യവുമായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് മുബയ്യിലെ ഹാജി അലി ദര്‍ഗയില്‍…
Read More »