India
- Jul- 2016 -14 July
പ്ലസ് വണ്‍ വിദ്യാർഥിനിയെ വിവസ്ത്രയാക്കി റാഗ് ചെയ്തു
ജോധ്പൂര്‍ ● പ്ലസ് വണ്‍ വിദ്യാർഥിനിയെ മുതിര്‍ന്ന വിദ്യാർഥികൾ വിവസ്ത്രയാക്കി റാഗ് ചെയ്തതായി പരാതി. ജോധ്പൂരിലാണ് സംഭവം തുണിയുരിഞ്ഞ ശേഷം വിദ്യാർഥിനിയെ ശുചിമുറിയിൽ പൂട്ടിയിടുകയും ചെയ്തു. സംഭവം…
Read More » - 14 July
പണമിടപാടുകളും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവും നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡൽഹി: പണമിടപാടുകൾക്കും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവും നിയന്ത്രിക്കാനും നിര്‍ദ്ദേശം.മൂന്നു ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകൾ നിയന്ത്രിക്കാനും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവ് 15 ലക്ഷമാക്കി ചുരുക്കാനുമാണ് കള്ളപ്പണം…
Read More » - 14 July
ഓപ്പറേഷന് സങ്കട്മോചന്: ആദ്യരക്ഷാ വിമാനം നാളെയെത്തും
ന്യൂഡല്‍ഹി ● ആഭ്യന്തരസംഘർഷം രൂക്ഷമായ തെക്കന്‍ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം തലസ്ഥാനമായ ജൂബയില്‍ നിന്ന് ഉടന്‍ പുറപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് 10 സ്ത്രീകളും…
Read More » - 14 July
ഐ.എസ് തന്നെ വിളിക്കുന്നത് ഹിന്ദുരാജ്യത്തിന്റെ എജന്റെന്ന് – അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ് ● ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തന്നെ വിശേഷിപ്പിക്കുന്നത് ഹിന്ദു രാജ്യത്തിന്റെ എജന്റ് എന്നാണെന്ന് ആള് ഇന്ത്യ മജിലിസെ- ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍…
Read More » - 14 July
ടെക്കി മൂന്നാം ഭാര്യയെ കൊലപ്പെടുത്തി; മുന്‍ ഭാര്യമാരുടെ മരണം നിഗൂഢം
പൂനെ: പൂനെയില്‍ ഡോക്ടറായ ഭാര്യയെ ഐ.ടി ജീവനക്കാരന് വെടിവച്ചു കൊന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് മനോജ് പാഠിധര് (38) ആണ് ഭാര്യ ഡോ. അഞ്ജലി പാഠിധറിനെ (34)…
Read More » - 14 July
പെണ്‍കുട്ടികളുടെ സ്കൂളില്‍ അധ്യാപകനാകണമെങ്കില്‍ 50 വയസ്സുകഴിയണം
ഗുഡ്ഗാവ്: ഹരിയാനയിൽ പെണ്‍കുട്ടികളുടെ സ്കൂളിലേയ്ക്ക് സഥലം മാറ്റം ലഭിക്കണമെങ്കില്‍ പുരുഷ അധ്യാപകര്‍ക്ക് ഇനി 50 വയസാകണം . പെണ്‍കുട്ടികളുടെ സെക്കണ്ടറി സ്കൂളുകളിലേക്കുള്ള സ്ഥലം മാറ്റം സംബന്ധിച്ചാണ് സര്‍ക്കാര്‍…
Read More » - 14 July
ഡ്യൂട്ടിക്കിടെ മദ്യപിച്ച ലക്കുകെട്ട് ചെളിയില്‍ വീണുരുളുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാണാം ആ ദൃശ്യം
കാണ്‍പൂര്‍: മദ്യപിച്ചു ലക്കുകെട്ട് ചെളിയില്‍ വീണുരുളുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളിലൂടെ…
Read More » - 14 July
മസാജ് കഴിഞ്ഞു വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണു; കഴുത്തിലെ ഞരമ്പ് പൊട്ടാതിരുന്നത് ഭാഗ്യം കൊണ്ട്
ബംഗളൂരു: കഴുത്തില്‍ മസാജ് ചെയ്യാന്‍ പോയ നാല്പതുകാരനായ ബിസിനസുകാരന് വീട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ കുഴഞ്ഞുവീണു. പരിചയക്കുറവുള്ളയാള് ചെയ്ത മസാജിനിടെ കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതം ജീവനെടുക്കാതിരുന്നതു ഭാഗ്യം കൊണ്ടുമാത്രം.…
Read More » - 14 July
ലിവിംഗ് ടുഗദര്‍ സംസ്കാരം അതിരു വിടുമ്പോള്‍…ഇവിടെ യുവതിക്ക് സംഭവിച്ചത് അതാണ്
ന്യൂഡല്‍ഹി: വിവാഹത്തിന് നിര്‍ബന്ധിച്ച യുവതിയെ ലിവിംഗ് ടുഗദര്‍ പങ്കാളിയായ യുവാവ് കത്തിയെടുത്ത് കുത്തി. ന്യൂഡല്‍ഹിയിലെ നോയ്ഡയിലെ സെക്ടര്‍ 73ലാണ് സംഭവം. ഒരു വര്‍ഷമായി ഒരുമിച്ച് ജീവിച്ചുവരുകയായിരുന്ന യുവതി…
Read More » - 14 July
കേരളം വിട്ടവർ ശ്രീലങ്കയിൽ
കേരളം വിട്ട 3 കുടുംബങ്ങൾ ശ്രീലങ്കയിൽ എത്തിയതായി സ്ഥിരീകരണം. ശ്രീലങ്കയിലെ ദാരുസലഭിയ മതപഠനകേന്ദ്രത്തിലാണ് ഇവർ എത്തിയത് . ദംമാജ് സലഭികളുടേതാണ് ദാരുസലഭിയ കേന്ദ്രം. ഇവർ ശ്രീലങ്കയിലെത്തിയെന്ന് സ്ഥാപനത്തിലെ…
Read More » - 14 July
സാക്കിർ നായിക്കിന്റെ തലവെട്ടുന്നവർക്ക് പാരിതോഷികവുമായി സാധ്വി പ്രാചി
ദില്ലി: ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ സാധ്വി പ്രാചി . സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് താന്‍ 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സാധ്വി പ്രാചി…
Read More » - 14 July
ടിക്കറ്റ് റദ്ദാക്കുമ്പോൾ വിമാനകമ്പനികൾക്ക് ഈടാക്കാൻ കഴിയുന്ന തുകയ്ക്ക് പരിധി
ന്യൂഡൽഹി:വിമാനയാത്രാ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ വിമാനക്കമ്പനികൾക്ക് ഈടാക്കാവുന്ന നിരക്കിനു പരിധി നിശ്ചയിച്ചു. അടുത്ത മാസം ഒന്നു മുതൽ ഇതു നിലവിൽ വരും. ഇതോടെ ടിക്കറ്റ് റദ്ദാക്കുമ്പോൾ ഇപ്പോൾ ലഭിക്കുന്നതിലും…
Read More » - 13 July
ബുര്‍ഹാന്‍ വാനിയുടെ പകരക്കാരനായി ഹിസ്ബുള്‍ നിയമിച്ചത് ഈ നിരാശാകാമുകനെ
“സാബ് ഡോണ്‍” എന്ന അപരനാമത്തിലറിയപ്പെടുന്ന സബ്സാര്‍ അഹമ്മദിനെ ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദീന്‍ തങ്ങളുടെ പുതിയ “പോസ്റ്റര്‍ ബോയ്” ആയി നിയമിച്ചു. ഇന്ത്യന്‍ സൈന്യം വധിച്ച ബുര്‍ഹാന്‍ വാനിക്ക്…
Read More » - 13 July
മണ്ണെണ്ണ വില മാസംതോറും കൂടും
ന്യൂഡല്‍ഹി ● മണ്ണെണ്ണയ്ക്കുണ്ടായിരുന്ന വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി. സർക്കാർ അനുമതി നൽകിയതോടെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കാൻ സാധിക്കുന്നതു പോലെ മണ്ണെണ്ണയ്ക്കും വില വർധിപ്പിക്കാൻ കഴിയും. അടുത്ത…
Read More » - 13 July
ഓപ്പറേഷന് ചക്രവ്യൂഹ്: പാകിസ്ഥാനെ കുടുക്കാന്‍ കാശ്മീരില്‍ ഇസ്രയേല്‍ മാതൃകയില്‍ ത്രിതല സുരക്ഷാ സംവിധാനവുമായി സൈന്യം!
പാകിസ്ഥാനുമായി ഇന്ത്യ പങ്കിടുന്ന അതിര്‍ത്തിയിലൂടെയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, മയക്കുമരുന്ന് കടത്ത് എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നൂതനമായ സര്‍വീലന്‍സ് സംവിധാനം ഇന്ത്യന്‍ സൈന്യം തയാറാക്കുന്നു. ഓപ്പറേഷന് ചക്രവ്യൂഹ് എന്ന്…
Read More » - 13 July
എന്നാല്‍ വിവാഹം ട്രെയിനില്‍ ആക്കിയാലോ? വെറും ട്രെയിനില്‍ അല്ല, ലോകത്തെ ഏറ്റവും മികച്ച ആഡംബര ട്രെയിനില്‍!!!
രാജസ്ഥാന് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് പണം വാരിക്കോരി ചിലവഴിച്ച് നടത്തുന്ന വിവാഹങ്ങള്‍ക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ച ആഡംബര ട്രെയിനുകളായ “പാലസ് ഓണ്‍ വീല്‍സ്”, “റോയല്‍ രാജസ്ഥാന് ഓണ്‍…
Read More » - 13 July
ഗംഗാ ജലം പോസ്റ്റല്‍ വഴി എത്തി തുടങ്ങി
ദില്ലി: പവിത്രമായ ഗംഗാ ജലം പോസ്റ്റല്‍ വഴി വീടുകളില്‍ എത്തി തുടങ്ങി. ഇന്ത്യന്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് സര്‍വ്വീസ് നടത്തുന്നത്. ഇന്ത്യ പോസ്റ്റ് വെബ്സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന…
Read More » - 13 July
രാജ്യാന്താരവിമാനത്താവളങ്ങളിൽ നിന്ന് ഇനി കൂടുതല്‍ സാധനങ്ങള്‍ വാങ്ങാം
ന്യൂഡല്‍ഹി: രാജ്യാന്താരവിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന സാധനങ്ങളുടെ പരിധി വര്‍ധിപ്പിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ആണ് ഇക്കാര്യം…
Read More » - 12 July
സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി : സര്‍ദാര്‍ജി ഫലിതങ്ങള്‍ സുപ്രീം കോടതി നിരോധിക്കാനൊരുങ്ങുന്നു. ഇത്തരം തമാശകള്‍ നിരോധിയ്ക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ വിദഗ്ദ്ധ…
Read More » - 12 July
കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള രാജിവച്ചു
ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹെപ്തുള്ളയും സഹമന്ത്രി ജി.എം. സിദ്ധേശ്വരയും കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ചു. 75 വയസുകഴിഞ്ഞവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നജ്മയുടെയും…
Read More » - 12 July
ആറു വയസ്സുകാരിയെ നിര്‍ബന്ധിപ്പിച്ച് സവാള വിഴുങ്ങിപ്പിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
ഔറംഗബാദ് : ആറു വയസ്സുകാരിയെ നിര്‍ബന്ധിപ്പിച്ച് സവാള വിഴുങ്ങിപ്പിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. സഞ്ജയ് കുട്ടെ (30) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുറ്റകൃത്യം മറയ്ക്കാന്‍…
Read More » - 12 July
സാക്കിര്‍ നായിക്കിന് മഹാരാഷ്ട്ര ഇന്റലിജന്‍സിന്റെ ക്ലീന്‍ ചിറ്റ്
മുംബൈ ● വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന് മഹാരാഷ്ട്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗ (എസ്.ഐ.ഡി) ത്തിന്റെ ക്ലീന്‍ ചിറ്റ്. സാക്കിര്‍ നായിക്കിനെതിരെ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ…
Read More » - 12 July
കോടതി വളപ്പില്‍ വെച്ച് അഭിഭാഷകനായ പിതാവിനെ മകന് കുത്തി
ചെന്നൈ : മദ്രാസ് ഹൈക്കോടതി വളപ്പില്‍ വെച്ച് അഭിഭാഷകനായ പിതാവിനെ മകന് കുത്തി. പിതാവിന്റെ ഓഫീസിനുള്ളില്‍ വെച്ചാണ് മകന് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ അഭിഭാഷകന് മണിമാരനെയും മകന്…
Read More » - 12 July
വന്‍ ഭൂചലനമുണ്ടാകുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : വന്‍ ഭൂചനത്തിന് സാധ്യതയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ബംഗ്ലദേശിനും ഇന്ത്യയ്ക്കുമിടയില്‍ വന്‍ ഭൂചലനമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭൗമപാളികള്‍ സാവധാനം കൂട്ടിമുട്ടുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. ഭൗമഫലകങ്ങളുടെ വശങ്ങളിലേക്കും…
Read More » - 12 July
ഈ കള്ളന് മോഷിക്കുന്ന് സ്കൂട്ടറുകള് ; കാരണം കേട്ടാല്‍ ആരും അമ്പരക്കും
ബംഗളൂരു : സ്കൂട്ടറുകള് മാത്രം മോഷ്ടിക്കുന്ന ഒരു കള്ളന്. ബംഗളൂരുവിലാണ് മുരളി റാംറാവു എന്ന മുപ്പത്തിരണ്ടുകാരനായ കള്ളന് പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ രസകരമായ…
Read More »