ശ്രീനഗർ: കശ്മീരില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു രാവിലെ പാല്‍ വാങ്ങാനായി കടയിലേക്ക് പോകുംവഴി വീടിന് സമീപത്ത് വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റാണ് മരിച്ചത്. ഖുര്‍ഷീദ് അഹമ്മദ് ഗനായിയാണ് ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്.
വിഘടനവാദികള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ തെക്കന്‍ കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, അനന്ത്‌നാഗ് നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. താഴ്വരയില്‍ സാധാരണ ജീവിതം താറുമാറായിട്ട് അൻപതാം ദിവസത്തിലേക്ക് കടന്നു.
Post Your Comments