India
- Jul- 2016 -10 July
സാക്കിര്‍ നായിക്കിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് കട്ജു
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ദല്‍ഹിയില്‍ തത്സമയ ടിവി സംവാദത്തില്‍ ഏര്‍പ്പെടാനാണ് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിരിക്കുന്നത്. മതവും…
Read More » - 10 July
വൃദ്ധസദനത്തിലാക്കിയ അച്ഛന്റെ മരണാനന്തര ചടങ്ങ് നടത്താന്‍ മകന് തയ്യാറായില്ല: ചിതയ്ക്ക് തീ കൊളുത്തി മുസ്ലീം സ്ത്രീ
വാറങ്കല്‍: മനുഷ്യത്വത്തിന് മതഭേദമില്ലെന്ന് പഠിപ്പിക്കുകയാണ് തെലങ്കാനയില്‍ നിന്നുമുള്ള ഈ മതേതര മാതൃക. മതാചാരങ്ങളെപ്പോലും വെല്ലുവിളിച്ച് ഹിന്ദു സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയ മുസ്ലീം സഹോദരിയുടെ കഥയാണ് മനുഷ്യത്വത്തിന്റെ…
Read More » - 10 July
എല്ലാവരും മക്കളെ സച്ചിനെപ്പോലെയാക്കാൻ ശ്രമിക്കരുത് : പ്രകാശ് ജാവദേക്കർ
കൊച്ചി: വിദ്യാര്‍ത്ഥികളുടെ ഭാവി രൂപപ്പെടുത്തിയെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്കാണുള്ളത്. അറിവ് പകര്‍ന്ന് കൊടുക്കുക മാത്രമല്ല അധ്യാപകര്‍ ചെയ്യേണ്ടത്. എല്ലാവരും തങ്ങളുടെ മക്കളെ സച്ചിനെപ്പോലെയുള്ള താരങ്ങളാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു.…
Read More » - 10 July
ജമ്മു കശ്മീരില്‍ നിരോധനാജ്ഞ: മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ സൈന്യം വധിച്ച പശ്ചാത്തലത്തില്‍ പുല്‍വാമ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശ്രീനഗറില്‍ മൊബൈല്‍ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പ്രതിഷേധക്കാരും സൈന്യവും…
Read More » - 10 July
രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തുന്ന ചരിത്രനേട്ടവുമായി ക്യാപ്റ്റന്‍ രാധികാ മേനോന്
ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ (ഐ.എം.ഒ) ധീരതയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനൊരുങ്ങുകയാണ് ക്യാപ്റ്റന്‍ രാധികാ മേനോന്. ഈ പുരസ്കാരത്തിന് അര്‍ഹയാവുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് 46 വയസുകാരിയായ രാധിക. 2015…
Read More » - 9 July
ഐ.എസ് ഭീകരര്‍ നായ്ക്കള്‍ – ഒവൈസി
ഹൈദരാബാദ് ● ഐ.എസ് ഭീകരര്‍ നായ്ക്കളാണെന്നും അവര്‍ ഇസ്ലാമിനെ പൈശാചികമായി ചിത്രീകരിയ്ക്കുകയാണെന്നും ആള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൾ മുസ്ലിമിന് (എഐഎംഐഎം) നേതാവ് അസദുദീൻ ഒവൈസി. ഐ.എസ്…
Read More » - 9 July
കൊല്‍ക്കത്തയിലും ‘നോ ഹെല്‍മറ്റ് നോ പെട്രോള്‍’ നിയമം നടപ്പാക്കി
കൊല്‍ക്കത്ത : ഹെല്‍മറ്റില്ലാതെ പെട്രോള്‍ ഇല്ലെന്ന നിയമം കൊല്‍ക്കത്തയിലും നടപ്പാക്കി. മോട്ടോര്‍വാഹന വകുപ്പിന്റെ ഉത്തരവ് പ്രകാരം ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളും നല്‍കരുതെന്നാണ് നിര്‍ദ്ദേശം. ആഗസ്ത് ഒന്നു മുതല്‍ കേരളത്തില്‍…
Read More » - 9 July
കൊടുംഭീകരന്റെ വധം : സൈന്യത്തിനും പോലീസിനും നേരെ വ്യാപക ആക്രമണം
ശ്രീനഗര്‍ ● പത്തുലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കാശ്മീര്‍ താഴ്വരയിലെ കൊടുംഭീകരന്, ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ ബുർഹാൻ മുസാഫർ വാണിയെ സൈന്യം വകവരുത്തിയതില്‍ പ്രതിഷേധിച്ച് ജമ്മു കാശ്മീരില്‍…
Read More » - 9 July
സിനിമ തിയേറ്ററില്‍ ബോംബ് ഭീഷണി
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സിനിമ തിയേറ്ററിനു നേരെ ബോംബ് ഭീഷണി. ഡി ബ്ലോക്കിലുള്ള ഒഡിയോണ്‍ സിനിമ തിയേറ്ററിലാണ് ബോംബ് ഭീഷണി മുഴക്കി ഫോണ്‍കോള്‍ എത്തിയത്.…
Read More » - 9 July
ധോണി ആരാധകരെ ചൊടിപ്പിച്ച് ഗാംഗുലിക്ക് ഹർഭജന്റെ ജന്മദിന സന്ദേശം
ന്യൂഡല്‍ഹി: മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ജന്മദിനത്തില് ഹര്ഭജന് സിങ് ട്വീറ്റ് ചെയ്ത ജന്മദിന സന്ദേശത്തിനെതിരെ ധോണിയുടെ ആരാധകർ. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റനാണ് അദ്ദേഹമെന്നും ,…
Read More » - 9 July
സാക്കിര്‍ നായിക്കിന് കുരുക്ക് മുറുകുന്നു
ന്യൂഡല്‍ഹി: പ്രമുഖ ഇസ്ലാമിക പണ്ഡിതന് സാക്കിര്‍ നായ്ക്കിന് കുരുക്ക് മുറുകുന്നു. സാക്കിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ തീവ്രവാദികള്‍ക്ക് പ്രചോദനമാകുന്നുവെന്ന റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്…
Read More » - 9 July
സ്വാതിയോട് തനിക്കിപ്പോഴും പകയുണ്ടെന്ന് രാംകുമാർ
ചെന്നൈ : സ്വാതിയോട് തനിക്കിപ്പോഴും പകയുണ്ടെന്ന് രാംകുമാർ. സ്വാതി തന്റെ രൂപത്തെ കളിയാക്കിയതിനാലാണ് ഇത്. ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലെ സഹതടവുകാരുമായി സ്വാതി തന്റെ രൂപത്തെ കളിയാക്കിയതിലുള്ള…
Read More » - 9 July
എന്‍.എസ്.ജി അംഗത്വം : ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയുടെ പൂര്‍ണ പിന്തുണ
പ്രിട്ടോറിയ ● ആണവവിതരണ ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നതിന് ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ദക്ഷിണാഫ്രിക്ക. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്…
Read More » - 9 July
കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകന് ബി.ജെ.പി മന്ത്രിയായി
ലത്തൂര്‍ ● മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവാജി റാവു പാട്ടീൽ നിലങ്കേക്കറുടെ കൊച്ചുമകൻ സാംഭാജി പാട്ടീൽ നിലങ്കേക്കർ മഹാരാഷ്ട്രയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.…
Read More » - 8 July
കൊടുംഭീകരനെ സൈന്യം വകവരുത്തി
ശ്രീനഗര്‍ ● കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടലില്‍ കൊടുംഭീകരൻമാരിൽ ഒരാളായ ബുർഹൻ വാനി അടക്കം മൂന്ന് ഭീകരരെ സൈന്യം വകവരുത്തി. ഹിസ്ബുൾ മുജാഹിദീന്റെ തലവന്മാരിൽ ഒരാളാണ് കൊല്ലപ്പെട്ട ബുർഹൻ…
Read More » - 8 July
മയക്കുമരുന്നുകടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു – രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : മയക്കുമരുന്നുകടത്തും ഉപയോഗവും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മയക്കുമരുന്ന് വ്യാപാരം രാജ്യത്ത് നാര്‍കോ തീവ്രവാദം വളര്‍ത്തുന്നു. ജനങ്ങളുടെ…
Read More » - 8 July
ഡിറ്റണേറ്ററുകളുടെ വന്‍ശേഖരം പിടികൂടി
കാണ്‍പുര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഡിറ്റണേറ്ററുകളുടെ വന്‍ശേഖരം പിടികൂടി. കാണ്പുര്ലക്നോ ദേശീയ പാതയിലെ ചകേരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. മൂന്നു കെട്ടുകളിലായി…
Read More » - 8 July
ഇന്ത്യയില്‍ വീണ്ടും പറക്കുംതളിക
ലക്നോ ● ഉത്തര്‍പ്രദേശില്‍ വീണ്ടും പറക്കുംതളിക കണ്ടതായി റിപ്പോര്‍ട്ട്. യുപിയിലെ കാസ്ഗഞ്ച് ജില്ലയിലെ നഗരിയാ ഗ്രാമത്തിലെ ആകാശത്ത് പറക്കുംതളിക കണ്ടതായാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നത്. ഇതിന്റെ…
Read More » - 8 July
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ ആക്രമിച്ച് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണ്ണവും കവര്‍ന്നു
ഹൈദരാബാദ് : ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ ആക്രമിച്ച് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണ്ണവും കവര്‍ന്നു. ഹൈദരാബാദിലെ മെഡിപ്പള്ളിയില്‍ സരസ്വതി നഗറില്‍ വൃദ്ധയായ പി.ബാലാമണിയാണ് മോഷണത്തിനിരയായത്. രണ്ടംഗ സംഘമാണ് കവര്‍ച്ച…
Read More » - 8 July
യുവതിയോട് അപമര്യദയായി പെരുമാറിയ ആംആദ്മി എംഎല്‍എ അറസ്റ്റില്‍
ഡല്‍ഹി : യുവതിയോട് അപമര്യാദയായി പെരുമാറിയ എഎപി എംഎല്‍എ അറസ്റ്റില്‍. ദിയോലിയില്‍ നിന്നുളള എംഎല്‍എ പ്രകാശ് ജാര്‍വാള്‍ ആണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി കമ്മീഷണറെയും ഗവര്‍ണ്ണറെയും…
Read More » - 8 July
ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം ; മകന്റെ കഴുത്തറുത്തത് പോലീസെന്ന് പിതാവ്
ചെന്നൈ: ചെന്നൈയിലെ ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി രാംകുമാർ ആത്മഹത്യ നടത്തിയിട്ടില്ലെന്ന് പ്രതിയുടെ പിതാവ് പരമശിവം. മകന്റെ അറസ്റ്റിനെക്കുറിച്ച് തിരുനല്‍വേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 8 July
നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു തക്കതായ ശിക്ഷ നൽകിയില്ല
ചെന്നൈ: കെട്ടിടത്തിന്റെ മുകളിൽനിന്നും നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികളായ ഗൗതം സുദര്ശന്, ആശിഷ് പോള്‍ എന്നിവരെ മാതാ മെഡിക്കല്‍ കോളജ് സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനു കോളജ് തലത്തില്‍…
Read More » - 8 July
രണ്ടുവയസ്സുകാരനെ അച്ഛന് ഓടുന്ന ട്രെയിനില്‍ നിന്നും എറിഞ്ഞു കൊന്നു
മുംബൈ: രണ്ട് വയസുകാരനെ അച്ഛൻ ഓടുന്ന ട്രെയിനിൽ നിന്നും എറിഞ്ഞുകൊന്നു. കൈഫ് ഖാനാണ് കൊല്ലപ്പെട്ടത്. കൈഫിന്റെ അച്ഛന് ബീഡ് സ്വദേശി ഖാദിര്‍ ഖാന് (40) സംഭവത്തിന് ശേഷം…
Read More » - 8 July
സച്ചിന് ശസ്ത്രക്രിയ
ലണ്ടന്‍ : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്കര് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി. കാല്‍മുട്ടിനാണ് ശാസ്ത്രക്രിയ. കെട്ടിവെച്ച നിലയിലുള്ള ഇടത് കാല്‍മുട്ടിന്റെ ചിത്രം സച്ചിന് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ചില…
Read More » - 8 July
സുഭാഷ്ചന്ദ്രബോസിനെപ്പറ്റി അമ്പരപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍
കൊല്‍ക്കത്ത: വ്യാഴാഴ്ച പുറത്തുവിട്ട പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ക്ലാസ്സിഫൈഡ് ഫയലില്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ നേതാജി സുഭാഷ്ചന്ദ്രബോസ് 1968-വരെ റഷ്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് കരുതാം. ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് 1968-ല്‍…
Read More »