India

ഭാര്യ എന്നെ തല്ലി സാറേ, അവള്‍ ഏഴ് പേരെ വിവാഹം കഴിച്ചിട്ടുണ്ട്; പോലീസ് സ്‌റ്റേഷനിലെത്തിയ പരാതിയിങ്ങനെ

ബെംഗളൂരു: ഭാര്യ തന്നെ പറ്റിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലെത്തിയത് വ്യത്യസ്ത സംഭവമായി. ഭാര്യ തന്നെ തല്ലിയെന്ന് പറഞ്ഞാണ് മധ്യവയസ്‌കനെത്തിയത്. ബെംഗളൂരുവിലെ കെജി ഹള്ളി പൊലീസ് സ്റ്റേഷനിലാണ് സംഭവം.

സാധാരണ പുരുഷന്മാരാണ് ഭാര്യയെ തല്ലുന്നതും വിവാഹ തട്ടിപ്പ് നടത്തുന്നത്. എന്നാചല്‍, ഇവിടെ നടന്നിരിക്കുന്നത് വിചിത്രം തന്നെ. എന്റെ ഭാര്യ ഏഴ് പേരെ വിവാഹം കഴിച്ചിട്ടുണ്ട് സാറേ.. എന്നയാള്‍ പറയുന്നു. പൊലീസുകാര്‍ അദ്ദേഹത്തിന്റെ പരാതി സ്വീകരിക്കുകയും അന്വേഷണം നടത്താമെന്ന് പറയുകയും ചെയ്തു.

ഇമ്രാന്‍ മധ്യവയസ്‌കന്‍ തന്റെ ഭാര്യ യാസ്മിനെ(38)തിരെയാണ് പരാതി നല്‍കിയത്. വിവാഹം കഴിച്ച് ആളുകളെ പറ്റിക്കലാണ് യുവതിയുടെ ജോലിയെന്നാണ് പറയുന്നത്. യാസ്മിനെതരെ രണ്ട് യുവാക്കള്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെയും യാസ്മിന്‍ എന്ന യുവതി വിവാഹം കഴിച്ച് പറ്റിച്ചെന്നാണ് ഇവര്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button