India
- Oct- 2016 -3 October
ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ
ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അമ്പാസിഡര്‍ അലക്സാണ്ടര്‍ കദാക്കിനാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദികൾ സാധാരണക്കാരെയും മറ്റും ആക്രമിക്കുന്നതിലൂടെ…
Read More » - 3 October
ത്രീ സ്റ്റാര്‍ ഭക്ഷണം വേണമെന്നാവശ്യപ്പെട്ട് തടവുകാര്‍ നിരാഹാര സമരത്തില്‍
റായ്പൂര്‍: ത്രീ സ്റ്റാര്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് തടവുപുള്ളികള്‍ നിരാഹാര സമരത്തില്‍. ഈ വ്യത്യസ്ത സംഭവം നടക്കുന്നത് റായ്പൂര്‍ ജയിലിലാണ്. നല്ല ഭക്ഷണം കിട്ടണമെന്നാണ് തടവുകാരുടെ ആവശ്യം അതും…
Read More » - 3 October
ഇന്ത്യയിലെ മുന്‍നിര കമ്പനികളിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്ത്രീ ജീവനക്കാര്‍ ജോലിസ്ഥലത്തു നേരിടുന്ന പീഡനങ്ങള്‍ തടയാനായി 2013ല്‍ നടപ്പിലാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികളുടെ വാര്‍ഷിക…
Read More » - 3 October
കാവേരി ജലതര്‍ക്കം: സുപ്രീംകോടതിയുടെ അന്ത്യശാസനം
ഡൽഹി: കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് പ്രതിദിനം 6,000 ഘനയടി ജലം വിട്ടുനല്‍കണമെന്ന ഉത്തരവ് നാളെ ഉച്ചയ്ക്ക് മുന്‍പ് നടപ്പിലാക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. നാളെ രണ്ട്…
Read More » - 3 October
രണ്ട് പാക് പൗരന്മാരെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍നിന്ന് പിടികൂടി
കശ്മീര്‍: അതിര്‍ത്തിയില്‍ സംശയാസ്പദമായി കണ്ടെത്തിയ രണ്ട് പാക് പൗരന്മാരെ ഇന്ത്യന്‍ സൈന്യം കസ്റ്റഡിയിലെടുത്തു. ഒരാളെ അതിര്‍ത്തിക്കടുത്തുള്ള അസ്റ്റില്ലയില്നിന്നും മറ്റൊരാളെ പാക്ക് അധീന കശ്മീരില്‍ നിന്നുമാണ് പിടികൂടിയത്. പട്രോളിങ്ങിനിടെ…
Read More » - 3 October
കേന്ദ്രം അനുമതി നല്കിയാല് ഇനി ഇന്ത്യ-പാക് സൈബര്‍ യുദ്ധം
ന്യൂഡല്‍ഹി : ഇന്ത്യ ഇനി തയ്യാറെടുക്കുന്നത് സൈബര്‍ യുദ്ധത്തിന് . കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയാല് പാക്കിസ്ഥാനിലെ ഓണ്‍ലൈന്‍ നെറ്റ്വര്ക്കുകള് തകര്‍ക്കാനും ചോര്‍ത്താനും തയാറാണെന്ന് ഇന്ത്യന്‍ സൈബര്‍…
Read More » - 3 October
ഇനിയുള്ള 9 നാളുകള്‍ പ്രധാനമന്ത്രി കഴിയുക ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ച്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നവരാത്രിവ്രതം നോൽക്കുന്നു. ഇന്നലെ മുതൽ ഒൻപത് ദിവസത്തേക്കാണ് വ്രതം.ഈ മാസം 11 വരെയാണ് വ്രതം. ചൂടുവെള്ളം മാത്രമായിരിക്കും ഈ ദിവസങ്ങളിൽ അദ്ദേഹം കഴിക്കുക.…
Read More » - 3 October
ജയലളിതയുടെ ആരാധകന് ഹൃദയംപൊട്ടി മരിച്ചു
ചെന്നൈ: ജയലളിതയുടെ കടുത്ത ആരാധകനും എ ഐ എ ഡി എം കെ പ്രവര്‍ത്തകനുമായ മുത്തുസ്വാമി മരിച്ചു. ചെന്നൈ എയര്‍പോര്‍ട്ട് ഏരിയയ്ക്ക് സമീപം താമസിക്കുന്ന മുത്തുസ്വാമി(47) ഹൃദയാഘാതം മൂലമാണ്…
Read More » - 3 October
പരിചരിക്കാന്‍ വയ്യ: വൃദ്ധമാതാവിനെ കൊലപ്പെടുത്താന്‍ മകന്റേയും മരുമകളുടേയും ശ്രമം
മുംബൈ: വൃദ്ധമാതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ മകന്റേയും മരുമകളുടേയും ശ്രമം.മുംബൈയിലെ അന്തേരിയിലാണ് സംഭവം. മാതാവിന് പിടിവാശിയാണെന്ന് പറഞ്ഞാണ് എണ്‍പതുകാരിയായ മായാവതിയെ കൊലപ്പെടുത്താൻ മകന് സുരേന്ദ്ര വൈദ്യയും ഭാര്യയും…
Read More » - 3 October
ഇന്ത്യ എന്താണെന്ന് പാകിസ്ഥാന് യഥാര്‍ത്ഥത്തില്‍ അറിയാന്‍ പോകുന്നതേയുള്ളൂ…പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഉറി ആക്രമണത്തിന് പിന്നാലെ ബാരാമുള്ള സൈനീക ക്യാമ്പും തീവ്രവാദികള്‍ ആക്രമിച്ചതോടെ ഇന്ത്യയുടെ അടുത്ത നടപടി എന്താണെന്ന് കാത്തിരുന്നു കാണാന്‍ പാക്കിസ്ഥാനോട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.ഉറി ആക്രമണത്തിന്…
Read More » - 3 October
മറുകണ്ടം ചാടി അമേരിക്ക! ഇന്ത്യയുടെ മിന്നലാക്രമണ വാദം തള്ളി : ഇന്ത്യക്ക് ജോണ്‍ കെറിയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍● നിയന്ത്രണരേഖ മറികടന്ന് പാക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ മിന്നലാക്രമണം (സര്‍ജിക്കല്‍ സ്ട്രൈക്ക്) നടത്തിയെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വാദം അംഗീകരിക്കുന്നില്ലെന്ന് അമേരിക്ക. അതിര്‍ത്തി കടന്ന് മിന്നലാക്രമണം…
Read More » - 3 October
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന് നേരെ കല്ലേറ്
അമൃത്സര്‍: പഞ്ചാബിലെ വാഗ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ സന്ദർശക ഗാലറിക്ക് നേരെ പാകിസ്ഥാൻ സന്ദർശകർ കല്ലേറ് നടത്തി. കാശ്മീരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു കല്ലേറ്. ബി.എസ്.എഫ്…
Read More » - 3 October
ഗാന്ധിജയന്തി ദിനത്തില്‍ ഗോഡ്സെ പ്രതിമ അനച്ഛാദനം
മീററ്റ്● ഞായറാഴ്ച രാജ്യമെങ്ങും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഹിന്ദുമഹാസഭ ഗാന്ധിജിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ അനച്ഛാദനം. അഖില ഭാരത ഹിന്ദു മഹാസഭയുടെ…
Read More » - 3 October
വ്യാജ കോഴിമുട്ടകള്‍ വ്യാപകമാകുന്നു : ഇവ എങ്ങനെ തിരിച്ചറിയാം?
കണ്ണൂര്‍: വിപണിയില്‍ വീണ്ടും വ്യാജ കോഴിമുട്ടകള്‍ വ്യാപകമാകുന്നു. കൃത്രിമ മുട്ടകള്‍ ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചാണ്. ഇത് കണ്ടെത്താനും തിരിച്ചറിയാനും സാധിക്കാത്തതിനാൽ ആരോഗ്യവകുപ്പും പ്രതിസന്ധിയിലാണ്. ഇവയെ…
Read More » - 3 October
ജയലളിതയ്ക്ക് ‘ബ്രെയിന്‍ ഡെത്ത്’സംഭവിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന ഫോട്ടോ വ്യാജം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയില്‍ ആശങ്ക തുടരുന്നതായി സോഷ്യല്‍മീഡിയ. അപ്പോളോ ആശുപത്രി അധികൃതരും സര്‍ക്കാരും അസുഖത്തെ കുറിച്ച് വിട്ട് പറയാന്‍ മടിയ്ക്കുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍…
Read More » - 3 October
പ്രധാനമന്ത്രിയ്ക്ക് ഭീഷണിക്കത്തുമായെത്തിയ പ്രാവ് പിടിയില്‍
അമൃത്സര്‍: അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം പ്രധാനമന്ത്രിക്കും മറ്റ് നേതാക്കൾക്കും നേരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബിലെ പാകിസ്താന് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത്…
Read More » - 3 October
ബാരാമുള്ളയിലെ ഭീകരാക്രമണം, ഉറിയിലേതിന് സമാനം : പാകിസ്ഥാനെതിരെ വന്‍ തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: ഉറിയിലെ ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ മിന്നലാക്രമണത്തിന്റെ അലയൊലികള്‍ തീരുന്നതിന് മുമ്പ് പാക് തീവ്രവാദികള്‍ ജമ്മുകാശ്മീരിലെ ബാരാമുള്ളയിലെ 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപില്‍ നടത്തിയ ഭീകരാക്രമണം ഇന്ത്യയെ…
Read More » - 3 October
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം : ആക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു
ശ്രീനഗര്‍ : ഉറി ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരില്‍ വീണ്ടും സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം. ഉത്തര കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ ഒരു…
Read More » - 3 October
സല്മാന് ഖാനെ ഭീഷണിപ്പെടുത്തി രാജ് താക്കറെ
മുംബൈ: പാകിസ്ഥാനി കലാകാരന്മാര് ഇന്ത്യന്‍ സിനിമകളിലും മറ്റും അഭിനയിക്കുന്നത് നിരോധിക്കണം എന്ന വാദത്തില്‍ വിവാദം കത്തിനില്‍ക്കേ ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാനെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മ്മാന്‍ സേന…
Read More » - 2 October
അബുദാബി കിരീടാവകാശി ഇന്ത്യന്‍ ഗണതന്ത്ര ദിവസത്തില്‍ മുഖ്യാതിഥി!
ന്യൂഡല്‍ഹി: അബുദാബി കിരീടാവകാശി, ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയെദ് അല്‍ നഹ്യാന് 2017, ജനുവരി 26-ന് കൊണ്ടാടുന്ന ഇന്ത്യന്‍ ഗണതന്ത്രദിവസത്തില് മുഖ്യാതിഥിയാകും. ഇന്ത്യയുടെ ക്ഷണം സന്തോഷപൂര്‍വ്വം സ്വീകരിച്ച…
Read More » - 2 October
‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ : നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സേനയുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ ആക്രമണത്തെക്കുറിച്ച് ആദ്യമായി നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റു രാജ്യങ്ങളെ ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്നും അന്യരാജ്യങ്ങളുടെ…
Read More » - 2 October
ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന്
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. മരുന്നുകളോട് മികച്ച രീതിയില്‍ ജയയുടെ ശരീരം പ്രതികരിക്കുന്നുണ്ട്. കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി…
Read More » - 2 October
ഭീകരാക്രമണ ഭീഷണി ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : രാജ്യത്തെ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ മുന്നറിയിപ്പ്. ഇന്ത്യ പാക് ഭീകരരെ വധിച്ചതിനു പാകിസ്ഥാന് തിരിച്ചടിക്കാന്‍ തയാറെടുക്കുന്നതായി…
Read More » - 2 October
“സര്‍ജിക്കല്‍ സ്ട്രൈക്ക്” വീഡിയോ പുറത്തു വിടുമോ എന്ന ചോദ്യത്തിന് അഭ്യന്തരമന്ത്രിയുടെ മറുപടി
ന്യൂഡല്‍ഹി: അതിര്‍ത്തിരേഖ മുറിച്ചുകടന്ന് പാക്-അധീന-കാശ്മീരില്‍ പ്രവേശിച്ച് 7-ഓളം ഭീകരക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈനികര്‍ ലോകത്തിന് മുന്നില്‍ തങ്ങളുടെ ആത്മധൈര്യത്തിന്റെ പ്രദര്‍ശനമാണ് നടത്തിയതെന്നും, അവരുടെ കര്‍ത്തവ്യനിര്‍വ്വഹണത്തിന്റെ കൃത്യത രാജ്യത്തിന്റെ…
Read More » - 2 October
സ്വച്ഛ് ഭാരത് പദ്ധതിക്ക് രാഷ്ട്രപതിയുടെ പിന്തുണ
സ്വച്ഛ് ഭാരത് പദ്ധതിക്ക് രാഷ്ട്രപതിയുടെ പിന്തുണ. ഗാന്ധിജയന്തി ദിനം സ്വച്ഛ് ഭാരത് പദ്ധതിയുമായി കൂട്ടിയിണക്കിയത് ഏറ്റവും നല്ല തീരുമാനമായെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. രാഷ്ട്രപതി ഭവനില്‍…
Read More »