India
- Sep- 2016 -3 September
ജിയോട് മത്സരിക്കാൻ ബി എസ് എൻ ലും
ന്യൂഡല്‍ഹി: ടെലികോം സേവന ദാതാക്കള്‍ റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ നിരക്കുകള്‍ കുത്തനെ കുറയ്ക്കുന്നു. മത്സരത്തിന് തയ്യാറായി ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിക്കുന്നു. ഇത് പ്രകാരം ഈടാക്കുക…
Read More » - 3 September
92 പൈസയ്ക്ക് ഇന്‍ഷുറന്‍സ് :പദ്ധതിക്ക് മികച്ച പ്രതികരണം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടിക്കറ്റിന് 92 പൈസയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ റെയില്‍വേയുടെ നീക്കത്തിന് മികച്ച പ്രതികരണം.ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി ആദ്യ 25 മണിക്കൂറില്‍ ടിക്കറ്റ് ബുക്ക് ചെയ്ത 40 ശതമാനം…
Read More » - 3 September
വില്ലനായി എയ്ഡ്സ്; ഗർഭിണിക്ക് പ്രസവം നിഷേധിച്ചു
ബറേയ്ലി: സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ എയ്ഡ്സ് രോഗിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഉത്തര്‍ പ്രദേശിലെ ബദായൂ ജില്ലാ ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ചതെന്ന്…
Read More » - 3 September
ശമ്പള വര്‍ദ്ധനവിന് വേണ്ടി ദില്ലിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി
ശമ്പള വര്‍ദ്ധനവിന് വേണ്ടി ദില്ലിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി ദില്ലിയിലെ ആര്.എം.എല്‍, ലേഡി ഹാഡിംഗ്, കലാവതി, സഫ്ദര്‍ജങ് ആശുപത്രികളിലെ നഴ്സുമാരാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. ശമ്പളവര്‍ദ്ധനവ്…
Read More » - 3 September
കൊളീജിയത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ല :ജസ്റ്റിസ് ചെലമേശ്വര്‍
ന്യൂഡൽഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരെ തെരഞ്ഞെടുക്കുന്ന സമിതിയായ കോളീജിയത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വർ അഭിപ്രായപ്പെട്ടു.ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗങ്ങളിൽ…
Read More » - 3 September
തെരുവുനായകളെ സംരക്ഷിച്ചതിനു യുവതിയെ ആക്രമിക്കാൻ ശ്രമം
ബെംഗളൂരു: തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുത്ത യുവതിയെ ആക്രമിക്കാൻ ശ്രമം. ഐടി കമ്പനി വനിതാ മാനേജരെയാണ് തെരുവുനായ്ക്കളെ ഊട്ടരുതെന്ന മുന്നറിയിപ്പു വകവയ്ക്കാത്തതിനെ തുടർന്ന് അജ്ഞാതർ ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു…
Read More » - 3 September
കശ്മീരില്‍ ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം പകര്‍ന്ന് ഇന്തോ-പാക് വിവാഹം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടയിലും ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം പകര്‍ന്ന് കശ്മീരില്‍ ഇന്തോ-പാക് വിവാഹം. കശ്മീരിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് പാക് അധിനിവിശേ കശ്മീരില്‍ നിന്നുള്ള…
Read More » - 3 September
സാമൂഹ്യപ്രശ്നങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : രാജ്യത്തിലെ സാമൂഹ്യപ്രശ്നങ്ങളെ രാഷ്ട്രീയവത്ക്കരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ നിറം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മോദി തന്റെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടു..…
Read More » - 3 September
മാനസികാസ്വാസ്ഥ്യമുള്ള പൈലറ്റ് വിമാനം പറത്തി; അമ്മാനമാടിയത് 200 പേരുടെ ജീവനും കൊണ്ട്
ന്യൂഡല്‍ഹി● എയര്‍ ഇന്ത്യയുടെ ന്യൂഡല്‍ഹി-പാരിസ് വിമാനം 200 യാത്രക്കാരുമായി മാനസികാസ്വാസ്ഥ്യമുള്ള മുതിര്‍ന്ന പൈലറ്റ് അപകടകരാമായ രീതിയില്‍ പറത്തി. ഏപ്രില്‍ 28 ന് നടന്ന സംഭവത്തില്‍ പൈലറ്റിനെ സസ്പെന്‍ഡ്…
Read More » - 2 September
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധ വിമാനം പ്രത്യക്ഷപ്പെട്ടു
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധ വിമാനം പ്രത്യക്ഷപ്പെട്ടു. ജിട്വന്റി ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ചൈന യുദ്ധവിമാനമിറക്കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്…
Read More » - 2 September
രമ്യ കര്‍ണാടകയിലെ രാഹുല്‍ ഗാന്ധി
ബെംഗളൂരു● പാക്കിസ്ഥാനെ അനുകൂലിച്ച് സംസാരിച്ച നടിയും മുന്‍ ലോകസഭാ എംപിയുമായ രമ്യയ്ക്ക് സംഘപരിവാറിന്റെ വിമര്‍ശനം. താന്‍ പറഞ്ഞത് തെറ്റെല്ലെന്നും മാപ്പു പറയില്ലെന്നുമാണ് രമ്യ അടുത്തിടെ പറഞ്ഞത്. മോദിക്കെതിരെയും…
Read More » - 2 September
തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി
ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിന് അംഗീകാരം നല്‍കിയത്. ബംഗാളിലെ ഭരണപക്ഷ പാര്‍ട്ടിയായ തൃണമൂലിന് ത്രിപുരയിലും അരുണാചല്‍ പ്രദേശിലും…
Read More » - 2 September
നവജോത് സിങ് സിദ്ദുവിന്റെ പുതിയ പാര്‍ട്ടി ; പ്രഖ്യാപനം അടുത്തയാഴ്ച
അമൃത്സര്‍ : മുന്‍ എംപിയും ക്രിക്കറ്ററുമായ നവജോത് സിങ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ആവാസ് ഇ പഞ്ചാബ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ഡല്‍ഹിയില്‍ സിദ്ദുവിന്റെ…
Read More » - 2 September
രാജ്യത്തിനു വന്‍ നഷ്ടം വരുത്തിയ 11 സിമന്റു കമ്പനികൾക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ
ന്യൂഡൽഹി:രാജ്യത്തിനു വന്‍ നഷ്ടം വരുത്തിയ 11 സിമന്റു കമ്പനികൾക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ.വിപണി കള്ളക്കളികളുടെ പേരില്‍ 6,714 കോടി രൂപ പിഴ ചുമത്തി. വിപണിയില്‍ ഒത്തുകളി…
Read More » - 2 September
2019 ല്‍ മോദി പ്രധാനമന്ത്രിയാകുമോ? പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി● ഇന്ത്യയിലെ 70 ശതമാനം ജനങ്ങളും-പ്രത്യേകിച്ചും യുവാക്കള്‍- 2019 ല്‍ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നതായി ഓണ്‍ലൈന്‍ സര്‍വേ. 64 ശതമാനത്തോളം സ്ത്രീകളും വീണ്ടും മോദി…
Read More » - 2 September
പൊതുപണിമുടക്ക് ദിനത്തിൽ ജോലിക്കെത്തിയവർക്ക് അധിക ശമ്പളവും ആനുകൂല്യങ്ങളും നൽകി മമത
കൊൽക്കത്ത: ദേശീയപണിമുടക്കായ ഇന്ന് സർക്കാർ ശാപങ്ങളിൽ ജോലിക്കെത്തിയ ജീവനക്കാർക്ക് ഒരു ദിവസത്തെ അധിക ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകി മമതാ ബാനർജി.ദസറ അവധിക്ക് അധികമായി ഒരുദിവസം അവധിയും ഇന്ന്…
Read More » - 2 September
ദാവൂദ് ഇബ്രാഹിമിനെയും ഡി കമ്പനിയെയും തകര്‍ക്കാന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി● ആഗോള ഭീകരന് ദാവൂദ് ഇബ്രാഹിം ഇത്തവണ മോദി സര്‍ക്കാരിന്റെ വലയില്‍ വീഴും. ദാവൂദ് ഇബ്രാഹിമിനെ പിടികൂടാനും അയാളുടെ സ്ഥാപനമായ ഡി കമ്പനിയെ നശിപ്പിക്കാനും മോദി സര്‍ക്കാര്‍…
Read More » - 2 September
ചാര്‍ജ് ചെയ്താല്‍ അപകടം: സാംസംഗ് ഗാലക്സി ഫോണുകള്‍ തിരികെ വിളിക്കുന്നു
സാംസംഗിന്റെ ഏറ്റവും പുതിയ ഗാലക്സി നോട്ട്-7 സ്മാര്‍ട്ട്ഫോണുകള്‍ കമ്ബനി തിരികെവിളിക്കുന്നു. ചാര്‍ജിംഗിനിടെ ഫോണുകള്‍ക്ക് തീപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ട്-7 ശ്രേണിയിലെ എല്ലാ ഫോണുകളും തിരികെവിളിക്കാന്‍ സാംസംഗ് തീരുമാനിച്ചത്. ലോകത്തിലെ…
Read More » - 2 September
മദര്‍ തെരേസയും ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവും തമ്മില്‍ എന്താണ് ബന്ധം? താരം വെളിപ്പെടുത്തുന്നു
ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവും സാധരണക്കാരുടെ അമ്മയായ മദര്‍ തേരേസായും തമ്മില്‍ എന്താണ് ബന്ധം? അമ്മയില്‍ നിന്ന് കിട്ടിയ അനുഗ്രഹത്തെക്കുറിച്ച് കപില്‍ വെളിപ്പെടുത്തുന്നു. തങ്ങളുടെ മകള്‍ അമിയ…
Read More » - 2 September
തമിഴ്നാട്ടിലും തെലങ്കാനയിലും ബംഗളൂരുവിലും ആന്ധ്രയിലും പണിമുടക്ക് പരാജയം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചു
ചെന്നൈ : വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തമിഴ്നാട്ടില്‍ പരാജയമെന്ന് റിപ്പോര്‍ട്ട്. പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ലെന്നു മാത്രമല്ല, സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം…
Read More » - 2 September
അമേത്തിയില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ സ്ത്രീകള്‍ തടഞ്ഞു
അമേത്തി: സ്വന്തം മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അംഗന്‍വാടി തൊഴിലാളികളായ സ്ത്രീകൾ തടഞ്ഞു. വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ രാഹുൽ ഗാന്ധിയുടെ കാർ തടഞ്ഞത്.…
Read More » - 2 September
എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നതിനുപുറമേ എപ്പോള്‍ കുട്ടികളുണ്ടാകണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണോ- സംവിധായിക ഫറാഖാന്
ന്യൂഡല്‍ഹി● സര്‍ക്കാര്‍ ജനങ്ങളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് നടത്തുന്നതെന്ന് ബോളിവുഡ് സംവിധായിക ഫറാഖാന്. എന്ത് കഴിക്കണം എന്നു നിര്‍ദ്ദേശിക്കുന്നതിനു പിന്നാലെ എപ്പോള്‍ കുട്ടികളുണ്ടാകണം എന്നുവരെ സര്‍ക്കാര്‍ പറയുന്നു. എന്ത്…
Read More » - 2 September
മകളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനെ തല്ലിക്കൊന്നു
അംറോഹ : മകളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മകളെ സ്ഥിരമായി ശല്യപ്പെടുത്തുന്ന പൂവാലന്മാരില് നിന്നും രക്ഷിക്കാന്‍ ശ്രമിച്ച…
Read More » - 2 September
ഒരു കാരണവശാലും അറ്റന്‍ഡ് ചെയ്യുകയോ, തിരിച്ച് വിളിക്കുകയോ ചെയ്യരുതാത്ത ഫോണ്‍ നമ്പറുകള്‍
അപരിചിത നമ്പറിൽ നിന്നും ഫോണിലേക്ക് വരുന്ന കോളുകള്‍ സൂക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. +375602605281, +37127913091,+37178565072, +56322553736,+37052529259,+255901130460 എന്നിവയാണ് നമ്പറുകള്‍. കൂടാതെ, +375,+ 371, 381 എന്നീ അക്കങ്ങളില്‍…
Read More » - 2 September
സച്ചിന് നല്കിയ ബിഎംഡബ്യൂ സാക്ഷി ഓടിക്കില്ല
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സിലെ മെഡല്‍ നേട്ടത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ നല്കിയ ബി.എം.ഡബ്ല്യൂ കാര്‍ സാക്ഷി മാലിക് തന്റെ പിതാവിന് സമ്മാനിച്ചു. അച്ഛന് തനിക്ക് വേണ്ടി…
Read More »