India
- Sep- 2016 -5 September
യൂണിവേഴ്സിറ്റിയില്‍ സ്ത്രീകളുടെ ടോയ്ലറ്റിൽ മൊബൈല്‍ ക്യാമറ
മംഗലാപുരം :മംഗലാപുരം യൂണിവേഴ്സിറ്റിയുടെ സ്ത്രീകളുടെ ടോയ്ലറ്റല് മൊബൈല്‍ ക്യാമറ കണ്ടെത്തി. മൊബൈലില്‍ കണ്ടെത്തിയ ചിത്രങ്ങളും വീഡിയോകളും കേന്ദ്രീകരിച്ച് ബാംഗ്ലൂര്‍ സൈബര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.15ഉം 30…
Read More » - 5 September
ബന്ധുവായ സ്ത്രീക്ക് ആണ്‍കുട്ടി ജനിച്ചതിൽ അസൂയ: കുഞ്ഞിനെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴോട്ടെറിഞ്ഞു
കാൺപൂർ:നവജാതശിശുവിനെ ബന്ധുവായ സ്ത്രീ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴോട്ടെറിഞ്ഞു.മൂന്നു പെൺകുട്ടികളുടെ മാതാവായ സരിത, എന്ന സ്ത്രീയാണ് കുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് താഴേക്കു എറിഞ്ഞത്. ബന്ധുവായ സ്ത്രീക്ക് ആണ്‍കുട്ടി…
Read More » - 5 September
ഐഎസിന്റെ നാലു കേന്ദ്രങ്ങളിൽ വ്യോമാക്രമണം;ബഗ്ദാദിയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടു
ബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) മുതിര്‍ന്ന നേതാവുള്‍പ്പെടെ അഞ്ചുപേര്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളിലാണു സംഭവം.അതേസമയം, കൊല്ലപ്പെട്ട മുതിര്‍ന്ന…
Read More » - 5 September
ക്ഷേത്രക്കുളത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി; വിഷം കലക്കിയെന്ന് സംശയം
മധുര● തമിഴ്നാട്ടിലെ മധുരയില്‍ ക്ഷേത്രക്കുളത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. പ്രശസ്തമായ മധുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് കുളത്തിലെ വെള്ളത്തിന്റെ സാംപിള്‍ പരിശോധയ്ക്കായി അയച്ചു.…
Read More » - 5 September
യുവ ഗായിക എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗുഡ്ഗാവ് : യുവ ഗായിക എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാനയിലെ പ്രശ്സത ഗായിക സപ്ന ചൗധരി(21) യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഡല്‍ഹിയിലെ വീട്ടില്‍ എലിവിഷം…
Read More » - 5 September
ഹിസ്ബുള്‍ ഭീകരന് ഷൈന എന്‍.സിയുടെ മറുപടി
ന്യൂഡല്‍ഹി● കാശ്മീരിനെ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന് പറഞ്ഞ ഹിസ്ബുൾ മേധാവി സയ്യദ് സലാഹുദ്ദീന് ബുര്‍ഹാന്‍ വാണിയുടെ അതെ ഗതിയായിരിക്കും ഉണ്ടാകുകയെന്ന് ബി.ജെ.പി വക്താവ് ഷൈന എം.പി. കാശ്മീരിനെ…
Read More » - 5 September
ബംഗളൂരില്‍ കള്ളനോട്ട് അച്ചടി: മലയാളി പിടിയിൽ
ബെംഗളൂരു: ബംഗളൂരുവില്‍ കള്ളനോട്ട് അച്ചടിക്കുന്ന സംഘത്തിലെ മലയാളിപിടിയിൽ. ഇടുക്കിയിൽ വെച്ചാണ് പുറ്റടികടിയന്‍കുന്നില്‍ കെകെ രവീന്ദ്രൻ (56) കട്ടപ്പന പോലീസിന്റെ പിടിയിലായത്. പിടിക്കപ്പെടുമ്പോള്‍ 4000 രൂപയുടെ കള്ളനോട്ടുകള്‍ ഇയാളുടെ…
Read More » - 5 September
മാലിന്യം ശേഖരിച്ച് ഭാര്യയുടെ ശവദാഹ ചടങ്ങ് ഭര്‍ത്താവിന് നടത്തേണ്ടി വന്നു
ഭോപാല്‍ : മാലിന്യം ശേഖരിച്ച് ഭാര്യയുടെ ശവദാഹ ചടങ്ങ് ഭര്‍ത്താവിന് നടത്തേണ്ടി വന്നു. മധ്യപ്രദേശിലെ രത്തന്‍ഗര്‍ഹ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതി വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്.…
Read More » - 5 September
ധോണിക്കെതിരായ ക്രിമിനൽ കേസ് നടപടികൾ സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി ∙ കഴിഞ്ഞ വർഷം സെപ്റ്റംബർ 14നാണ് ധോണിക്കെതിരെ ക്രിമിനിൽ കേസ് നടപടികൾ ആരംഭിച്ചത്. മാസികയുടെ ചിത്രത്തിൽ ധോണി മഹാവിഷ്ണുവായി കൈയിലേന്തുന്ന പല സാധനങ്ങളിലൊന്ന് ഒരു ഷൂസാണ്.…
Read More » - 5 September
താജ് മഹലിന് സമീപം വിമാനത്താവളവുമായി അഖിലേഷ് യാദവ് സര്‍ക്കാര്‍; പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് പദ്ധതി യാഥാർഥ്യമാക്കും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴേക്കും നാട്ടില്‍ പാലങ്ങളും റോഡുകളും മറ്റ് പദ്ധതികളുമൊക്കെ പ്രഖ്യാപിക്കുന്നത് നാട്ടില്‍ പതിവ് കാഴ്ചയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അത്തരമൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഖിലേഷ് യാദവ്…
Read More » - 5 September
ഗാന്ധിജിയുടെ ബ്രഹ്മചര്യത്തെ പരാമര്‍ശിച്ച് ആം ആദ്മി നേതാവ് അശുതോഷ് വിവാദത്തില്‍
ന്യൂഡല്‍ഹി : ലൈംഗീകാരോപണത്തില്‍ കുടുങ്ങി ആം ആദ്മി മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട സന്ദീപ് കുമാറിനെ ന്യായീകരിച്ച് വിവാദ കുരുക്കിലായിരിക്കുകയാണ് എഎപി നേതാവ് അശുതോഷ്.സന്ദീപിനെ ന്യായീകരിക്കാനായി ഗാന്ധിജിയുടെ ബ്രഹ്മചര്യത്തെ…
Read More » - 5 September
മുത്തൂറ്റിലെ രഹസ്യനിക്ഷേപക്കാരെ തേടി വിജിലന്‍സ്; റെയ്ഡില്‍ നിരവധി പൊതുപ്രവര്‍ത്തകരുടെ പേരുകള്‍ കിട്ടിയെന്ന് സൂചന.
തിരുവനന്തപുരം:മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ള രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിക്കുന്നു.ആദായ നികുതി റെയ്ഡില്‍ മുന്‍ മന്ത്രിമാരുള്‍പ്പെടെ നിരവധി പേരുടെ നിക്ഷേപമുണ്ടെന്ന വിവരം വിജിലന്‍സ് ലഭിച്ചു. ഇതേ തുടര്‍ന്ന്…
Read More » - 5 September
വിഘടന വാദികൾക്ക് മറുപടിയുമായി രാജ്നാഥ് സിങ്
ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തവര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.സര്‍വകക്ഷി സംഘത്തിലെ ഇടത് അംഗങ്ങളുടെ ചര്‍ച്ചാ ശ്രമങ്ങളോട് വിഘടനവാദികള്‍ മുഖംതിരിച്ച നടപടിയോട് പ്രതികരിക്കവെയാണ് അദ്ദേഹം…
Read More » - 5 September
കോടികളുടെ ഇൻഷുറൻസുമായി വഡാലയിലെ ഗണേശ വിഗ്രഹം
മുംബൈ: ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്ന മുംബൈയിലെ ഒരു ഗണേശ വിഗ്രഹം ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ശ്രദ്ധേയമാകുന്നു. വഡാലയില്‍ 300 കോടി രൂപയ്ക്ക് മുകളില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട ജിഎസ്ബി സേവാ…
Read More » - 5 September
പാർട്ടി നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച് അരവിന്ദ് കേജ്രിവാളിന് കത്ത്
ചണ്ഡീഗഡ്: സ്ത്രീകളെ ചൂഷണം ചെയ്യുന്ന നേതാക്കാള്‍ ആംആദ്മി പാര്‍ട്ടിയില്‍ ഇനിയുമുണ്ടെന്ന് ചൂണ്ടി കാണിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന് എംഎല്‍എയുടെ കത്ത്. സീറ്റ് ഉറപ്പിക്കാന്‍ നേതാക്കള്‍ സ്ത്രീകളെ…
Read More » - 5 September
ആറ് കിലോയുള്ള കുഞ്ഞിന് ജന്മം നല്കി യുവതി
ഹൈദരാബാദ് :ഹൈദരാബാദിലെ നിലോഫര്‍ ആസ്പത്രിയിൽ മുപ്പത് കാരി ആറ് കിലോയുള്ള ആണ്‍കുഞ്ഞിന് ജന്മം നല്കി. മുപ്പത് വയസുള്ള ശബാനയാണ് ഏറ്റവും തൂക്കം കൂടിയ കഞ്ഞിന് ജന്മം നല്‍കിയത്.…
Read More » - 5 September
ലൈംഗിക നിര്‍വ്വചനങ്ങള്‍ മാറുന്ന വര്‍ത്തമാനലോകം
ന്യൂഡൽഹി: “വിസ്മയകരമായ കാലത്തിലൂടെയാണ് ഞങ്ങൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്റെ സഹോദരൻ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.” ജെസി ഹെപലാണ് ആ വാർത്ത ട്വിറ്ററിലൂടെ അഭിമാനപൂർവം ലോകത്തെ അറിയിച്ചത്. ടൈം…
Read More » - 5 September
ഹിസ്ബുള്‍ മുജാഹിദീന്‍ മുന്നറിയിപ്പുമായി ബിജെപി
ന്യൂഡല്‍ഹി: കശ്മീര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി വാക്താവ് ഷൈന എന്‍.സി. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍…
Read More » - 5 September
കാശ്മീരിൽ വിഘടനവാദികളെ കാണാൻ എത്തിയ സംഘം നാണംകെട്ട് മടങ്ങി
ശ്രീനഗർ: കശ്മീർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഘടനവാദികളുടെ വീട്ടിലെത്തിയ ഇടതു നേതാക്കൾക്ക് നേതാക്കളെ കാണാതെ മടങ്ങേണ്ടി വന്നു. വിഘടനവാദികൾ കാണാൻ വിസമ്മതിച്ചതിനേത്തുടർന്നാണ് ഇത്. ഹൂറിയത്ത് നേതാവ് സെയ്ദ് അലി…
Read More » - 5 September
മദർ തെരേസയുടെ പേരിൽ തപാൽ സ്റ്റാംപ് പുറത്തിറക്കി
മുംബൈ ∙ മദർ തെരേസയുടെ പേരിൽ തപാൽവകുപ്പ് സ്റ്റാംപ് പുറത്തിറക്കി. മദർ തെരേസയെ വത്തിക്കാനിൽ വിശുദ്ധയായി പ്രഖ്യാപിച്ച ദിവസംതന്നെ സ്റ്റാംപ് പുറത്തിറക്കി ഇന്ത്യൻ പോസ്റ്റൽ വകുപ്പ് ആ…
Read More » - 5 September
55 ലക്ഷം കുഞ്ഞുങ്ങള്‍ വർഷത്തിൽ മരണമടയുന്നു
കൊളംമ്പോ:55 ലക്ഷം കുഞ്ഞുങ്ങൾ ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാത്തതിനാൽ ലോകത്ത് ഒരു വർഷം മരിക്കുന്നു .ഇക്കാര്യം പുറത്ത് വിട്ടത് കൊളംമ്പോയിൽ ചേർന്ന ലോകാരോഗ്യ സംഘടന പ്രതിനിധികളുടെ റീജ്യണൽ…
Read More » - 5 September
ടേസർ ഗൺ സ്വന്തം നെഞ്ചിലേക്ക് പരീക്ഷിച്ച് ഡിജിപി
ലക്നൗ: ഉത്തർപ്രദേശ് ഡിജിപി ജവീദ് അഹമ്മദിനെ കണ്ടു പഠിക്കേണ്ടിവരും ഇനി മുതൽ മറ്റു ഡിജിപി മാരും. ടേസർ ഗൺ പരിശോധിക്കാൻ നെഞ്ചുവിരിച്ചു നിന്ന് ധീരത കാണിച്ചിരിക്കുകയാണ് ഡിജിപി.ടേസർ…
Read More » - 5 September
ആംബുലൻസ് കിട്ടിയില്ല; രണ്ടര വയസുകാരിയുടെ മൃതദേഹവുമായി അമ്മ
മീററ്റ്: ആംബുലൻസ് ഡ്രൈവർമാർ കനിഞ്ഞില്ല. രണ്ടരവയസ്സുള്ള മകളുടെ മൃതദേഹം മടിയിൽ കിടത്തി അമ്മ രാത്രി മുഴുവൻ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ പുറത്തിരുന്നു കരഞ്ഞുവിളിച്ചു. സ്വന്തം മകൾ ഗുൽനാദിന്റെ…
Read More » - 5 September
സാമ്പത്തിക അന്തരത്തിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്
ന്യൂഡൽഹി: സമ്പന്നരും ദരിദ്രരും തമ്മിലുളള അന്തരം കൂടുതലുളള രാജ്യം റഷ്യ കഴിഞ്ഞാൽ ഇന്ത്യയെന്ന് റിപ്പോർട്ട്. രാജ്യത്തെ കോടീശ്വരന്മാരുടെ കൈകളിലാണ് ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ പകുതിയിലധികവും. ഇതാണ് ഇടത്തരക്കാരും…
Read More » - 4 September
എന്‍എസ്ജി അംഗത്വത്തിന് പിന്തുണ ആവര്‍ത്തിച്ച് ഓസ്ട്രേലിയ
ഹാങ്ഷൂ : ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് പിന്തുണ ആവര്‍ത്തിച്ച് ഓസ്ട്രേലിയ. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടണ്‍ബുള്‍ ഇന്ത്യയ്ക്കുള്ള പിന്തുണ…
Read More »