India
- Sep- 2016 -27 September
ഇനിയും ചെരിപ്പുകള് എറിയൂ, ഞാന് ഭയക്കില്ല: രാഹുല്ഗാന്ധി
സീതാപൂർ:തനിക്കെതിരെയുണ്ടായ ചെരിപ്പേറിൽ ആർ എസ് എസിനെയും ബി ജെ പി യെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി.തനിക്കെതിരെ ഇനിയും ചെരിപ്പുകൾ എറിഞ്ഞാലും താൻ ഭയപ്പെടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ബി…
Read More » - 27 September
വോഡഫോണിൽ ഒരു ജിബിക്ക് 9 ജിബി സൗജന്യം
ന്യൂഡൽഹി: റിലയൻസിന്റെ ജിയോയോട് കിടപിടിക്കാന് പുതിയ ഓഫറുകളുമായി കമ്പനികൾ മത്സരിക്കുകയാണ് . ഇപ്പോൾ ഇതാ പുതിയ ഓഫറുമായി വോഡഫോണും എത്തിയിരിക്കുന്നു. ഒരു ജിബി ഡാറ്റാ നിരക്കില് 10…
Read More » - 27 September
സൗദി ദേശീയദിനം: മുന്നറിയിപ്പ് അവഗണിച്ച് ട്രാഫിക് നിയമങ്ങള് ലംഘിച്ചവര് കുടുങ്ങും
റിയാദ്: സൗദി ദേശീയ ദിനത്തിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്ക് ശിക്ഷയുമായി അധികൃതർ. പിഴയടക്കമുള്ള ശിക്ഷകളായിരിക്കും ഇവർക്ക് നൽകുക. സൗദി ട്രാഫിക് വിഭാഗം ഡയറക്ടറേറ്റാണ്…
Read More » - 26 September
കാശ്മീര് വിഷയം രാജ്നാഥ് സിങ്ങുമായി ചര്ച്ച ചെയ്ത് മുസ്ലീം ആത്മീയനേതാക്കള്
ന്യൂഡല്ഹി: അജ്മീര് ഷരീഫ് ദര്ഗയുടെ മേലധികാരിയുടെ നേതൃത്വത്തില് ഇന്ത്യയിലെ പ്രധാനപ്പെട്ട ഖാന്കകളിലേയും, ദര്ഗകളിലേയും മേധാവികള് കാശ്മീര് വിഷയം സംബന്ധിച്ച് കേന്ദ്രഅഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി ചര്ച്ച നടത്തി. കാശ്മീര്…
Read More » - 26 September
സുഷമ സ്വരാജിന്റെ പ്രസംഗത്തില് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്ഹി : വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന് പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രസംഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ആശംസയറിയിച്ചത്. സുഷമ സ്വരാജിന്റേത് രാജ്യാന്തര…
Read More » - 26 September
ഇറോം ശര്മിളയും കേജരിവാളും കൂടിക്കാഴ്ച നടത്തി
ന്യൂഡല്ഹി: മണിപ്പൂര് സാമൂഹ്യപ്രവര്ത്തക ഇറോം ശര്മിളയും ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും കൂടിക്കാഴ്ച നടത്തി. ഡല്ഹി സെക്രട്ടറിയേറ്റില് നടന്ന കൂടിക്കാഴ്ചയുടെ വിവരം കേജരിവാള് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.…
Read More » - 26 September
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ പാലം ഒരുങ്ങുന്നു
ന്യൂഡല്ഹി : ഏഷ്യയിലെ ഏറ്റവും നീളം കൂടിയ പാലം ഒരുങ്ങുന്നു. ബ്രഹ്മപുത്രക്കു കുറുകെയാണ് പാലം ഒരുങ്ങുന്നത്. ആസമിനും അരുണാചല് പ്രദേശിനും ഇടയില് ദൂരം നാലു മണിക്കൂറായി കുറയ്ക്കാന്…
Read More » - 26 September
പാകിസ്ഥാനില് നിര്മ്മിച്ച ഉത്പന്നങ്ങള് ബഹിഷ്കരിച്ച് മുസ്ലീം കച്ചവടക്കാര്
ഗുജറാത്തിലെ വഡോദരയിലുള്ള മുസ്ലീം കച്ചവടക്കാര് പാകിസ്ഥാനില് നിര്മ്മിച്ച ഉത്പന്നങ്ങള് ബഹിഷ്കരിച്ചുകൊണ്ട് രംഗത്തെത്തി. ഹീന, സുഗന്ധവ്യഞ്ജനങ്ങള്, സുഗന്ധദ്രവ്യങ്ങള് എന്നിങ്ങനെ പാകിസ്ഥാനില് നിര്മ്മിച്ച ഉത്പന്നങ്ങളാണ് മുസ്ലീം കച്ചവടക്കാര് ബഹിഷ്കരിക്കുന്നത്. പാകിസ്ഥാനി…
Read More » - 26 September
പതഞ്ജലിയുടെ വമ്പന് ഭക്ഷ്യപാര്ക്ക് വരുന്നു
ന്യൂഡല്ഹി : പതഞ്ജലിയുടെ വമ്പന് ഭക്ഷ്യപാര്ക്ക് വരുന്നു. ഉത്തര്പ്രദേശിലാണ് 1,600 കോടി രൂപയുടെ ഭക്ഷ്യ പാര്ക്ക് (Food Park) നിര്മ്മിക്കാന് യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി…
Read More » - 26 September
രക്തംചിന്തലും ജലവിഭവം പങ്കുവയ്ക്കലും ഒരുമിച്ച് പറ്റില്ല: സിന്ധു നദീജലകരാറിനെപ്പറ്റി പ്രധാനമന്ത്രി
ന്യൂഡല്ഹി: “രക്തവും വെള്ളവും ഒരേ സമയം ഒഴുകുന്നത് സാധ്യമല്ല,” പാകിസ്ഥാനുമായി വര്ഷങ്ങളായി നിലനില്ക്കുന്ന സിന്ധു നദീജലകരാര് പുന:പരിശോധിക്കാന് ചേര്ന്ന ഒരു യോഗത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പാകിസ്ഥാനില്…
Read More » - 26 September
പാക്കിസ്ഥാന് പിന്തുണ വാഗ്ദാനം; നിഷേധിച്ച് ചൈന
ന്യൂഡല്ഹി : പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിക്കാതെ ചൈന. ഉറിയിലെ ഭീകരാക്രമണത്തിന്റെ പേരില് ലോക രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിനായി ഇന്ത്യയും പാക്കിസ്ഥാനും മത്സരിക്കുന്നതിനിടെ പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ നിലപാട്.ഇന്ത്യക്കെതിരെ…
Read More » - 26 September
സുനന്ദ കേസ്: തരൂരിന്റെ ഫോണില് നിന്നും ഡിലീറ്റ് ചെയ്ത മെസേജുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു
ദില്ലി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തെ തുടര്ന്നുള്ള കേസ് അന്വേഷണത്തില് ശശി തരൂരിന്റെയും സുനന്ദയുടെയും ഫോണില് നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് കാനഡ…
Read More » - 26 September
രാഹുല് വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങണം: രാമചന്ദ്ര ഗുഹ
ന്യൂഡല്ഹി: എത്ര പൊരുതിയാലും ബിജെപിയെ താഴെയിറക്കാമെന്ന് കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധി വിചാരിക്കേണ്ടെന്ന് പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ. രാഹുലിന്റെ ശ്രമങ്ങളൊക്കെ പാഴാകുകയേയുള്ളൂ. രാഷ്ട്രീയത്തില്നിന്നു വിരമിച്ച് വിവാഹം…
Read More » - 26 September
കശ്മീരില് വീണ്ടും ഭീകരാക്രമണം
കുല്ഗാം : കശ്മീരില് വീണ്ടും ഭീകരാക്രമണം. കുല്ഗാമിലെ വാന്പോഹിനു സമീപമാണ് ഭീകരര് ആക്രമണം നടത്തിയത്. ആക്രമണത്തില് അഞ്ച് സിആര്പിഎഫ് ജവാന്മാര്ക്കു പരുക്കേറ്റു. ഉറിയില് 19 സൈനികരുടെ ജീവനെടുത്ത…
Read More » - 26 September
കൊലപാതകത്തിനു പരിശീലനം നല്കുന്ന സംഘടനകള് കേരളത്തിലുണ്ട് ; മുഖ്യമന്ത്രി
തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നല്കുന്ന സംഘടനകള് കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് പറഞ്ഞു. ഇത്തരം സംഘടനകള് നേതൃത്വം നല്കുന്ന രാഷ്ട്രീയപ്പാര്ട്ടികളും കേരളത്തിലുണ്ട്. അതുകൊണ്ട് രാഷ്ട്രീയപ്പാര്ട്ടികളുടെ യോഗം…
Read More » - 26 September
രാഹുല് ഗാന്ധിക്ക് നേരെ ചെരിപ്പേറ്
ലക്നൗ : കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കുനേരെ ചെരുപ്പേറ്.നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി സീതാപ്പൂരിൽ നടന്ന കോൺഗ്രസ് റാലിക്കിടെയാണ് സംഭവം. തുറന്ന വാഹനത്തില് രാഹുല് ജനങ്ങളെ അഭിവാദ്യം ചെയ്ത് കടന്നു…
Read More » - 26 September
ലോക രാജ്യങ്ങളെ അമ്പരപ്പിച്ച് വീണ്ടും ഐ എസ് ആർ ഒ യുടെ ചരിത്ര നേട്ടം
ശ്രീഹരിക്കോട്ട: കാലാവസ്ഥാനിരീക്ഷണത്തിന് വേണ്ടിയുള്ള സ്കാറ്റ്സാറ്റ്-1 ഉൾപ്പടെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-35 വിക്ഷേപിച്ചു.പിഎസ്എൽവി സി – 35 ന്റെ പ്രത്യേകത,ഒരേ ദൗത്യത്തിൽ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥത്തിലെത്തും…
Read More » - 26 September
പിഞ്ചുകുഞ്ഞിനെ മാതാവ് മരവടി കൊണ്ട് തല്ലിക്കൊന്നു
റായ്പൂര് : പിഞ്ചുകുഞ്ഞിനെ മാതാവ് മരവടി കൊണ്ട് തല്ലിക്കൊന്നു. ചണ്ഡീഗഢിലെ ജാഷ്പൂര് ജില്ലയിലെ ആദിവാസി ഗ്രാമത്തിലാണ് സംഭവം നടന്നത്. ജെബിത ഇക്ക(28) എന്ന യുവതിയാണ് കുഞ്ഞിനെ തല്ലിക്കൊന്നത്.…
Read More » - 26 September
വിദ്യാര്ഥികള്ക്ക് പ്രതീക്ഷ: സ്കൂള് ബാഗുകളുടെ ഭാരം കുറയ്ക്കാന് നിര്ദ്ദേശവുമായി സിബിഎസ്ഇ
ദില്ലി: വിദ്യാര്ത്ഥികളുടെ സ്കൂള് ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നിര്ദ്ദേശവുമായി സിബിഎസ്ഇ. സിബിഎസ്ഇ പുറത്തിറക്കിയ മാര്ഗ്ഗ നിര്ദ്ദേശങ്ങളിലാണ് നിര്ദ്ദേശം. സ്കൂള് ബാഗുകളുടെ അമിത ഭാരം വിദ്യാര്ത്ഥികളുടെ ആരോഗ്യത്തെ ബാധിച്ചുതുടങ്ങിയതോടെയാണ്…
Read More » - 26 September
ടിക്കറ്റ് ബാക്കി തുകയെ ചൊല്ലി തര്ക്കം; കണ്ടക്ടര് പുഴയില് ചാടി; കണ്ടെത്താനായില്ല
മംഗലൂരു: ടിക്കറ്റെടുത്തതിന് ശേഷം ബാക്കി തുകയെ ചൊല്ലിയുണ്ടായ തര്ക്കത്തെ തുടര്ന്ന് ബസിലെ കണ്ടക്ടര് പുഴയില് ചാടി. ടിക്കറ്റിന്റെ ബാക്കി തുകയെ തുടര്ന്നുണ്ടായ തര്ക്കത്തില് ഒാടിക്കൊണ്ടിരിക്കുന്ന ബസില് നിന്നുമാണ്…
Read More » - 26 September
ഹിന്ദു സമൂഹത്തിന്റെ സംഭാവനകളെ വാഴ്ത്തി ഡൊണാള്ഡ് ട്രംപ്
വാഷിംഗ്ടണ്: ഹിന്ദു സമൂഹത്തെ വാനോളം പുകഴ്ത്തി റിപ്പബ്ളിക്കന് സ്ഥാനാര്ഥി ഡൊണാള്ഡ് ട്രംപ്. ആഗോള സാമൂഹിക വളര്ച്ചയ്ക്കും അമേരിക്കന് സംസ്കാരത്തിനും ഹൈന്ദവ സമൂഹം നല്കിയ സംഭാവനകള് വിലമതിക്കാനാവാത്തതാണെന്ന് ട്രംപ്…
Read More » - 26 September
പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന് ശ്രമിച്ചാലും അത് പാഴാകുമെന്ന് ശിവസേന
മുംബൈ: പാക്കിസ്ഥാന് ഇനി മുന്നറിയിപ്പ് നല്കിയിട്ടൊന്നും കാര്യമില്ലെന്ന് ശിവസേന. വാക്കുകള് കൊണ്ടുള്ള യുദ്ധം നിര്ത്തി കര്ശന നടപടി സ്വീകരിക്കാന് കേന്ദ്രസര്ക്കാരിനോട് ശിവസേന ആവശ്യപ്പെടുന്നു. പാക്കിസ്ഥാനെതിരെ നയതന്ത്ര യുദ്ധം…
Read More » - 26 September
കാൺപൂരിൽ വിജയഭേരി മുഴക്കി ഇന്ത്യ
കാണ്പൂര് : അഞ്ഞൂറാം ടെസ്റ്റില് ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് തകര്പ്പന് ജയം. 197 റൺസിനാണ് ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്സില് 434 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്ഡ് 87.3…
Read More » - 26 September
ഇഡലിക്ക് ഒരു രൂപ അധികം ഈടാക്കിയ ഹോട്ടലിന് 2 വർഷത്തിന് ശേഷം 1100 രൂപ പിഴ
ബെംഗളൂരു: ഇഡലിക്ക് ഒരു രൂപ അധികം ഈടാക്കിയ ഹോട്ടലിന് 2 വർഷത്തിന് ശേഷം 1100 പിഴ ഈടാക്കി കോടതി വിധി. 100 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായും ആയിരം…
Read More » - 26 September
ചരിത്രക്കുതിപ്പിൽ ഐഎസ്ആർഒ : പിഎസ്എൽവി c -35 ഐഎസ്ആർഒ വിക്ഷേപിച്ചു
കാലാവസ്ഥാ-സമുദ്ര പഠനങ്ങള്ക്കുള്ള ഉപഗ്രഹമായ സ്കാറ്റ്സാറ്റ്-1-ഉം വഹിച്ചുകൊണ്ടുള്ള പിഎസ്എൽവി c -35 ഐഎസ്ആർഒ വിക്ഷേപിച്ചു . പി.എസ്.എല്.വിയുടെ ഏറ്റവും സമയദൈര്ഘ്യമേറിയ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയില് നിന്നാണ് വിക്ഷേപിച്ചിരിക്കുന്നത്. അള്ജീരിയയില് നിന്നാണ്…
Read More »