India
- Dec- 2016 -11 December
അണ്ണാ ഡി.എം.കെ പുകയുന്നു : അമ്മയുടെ മരണത്തോടെ അണ്ണാ ഡി.എം.കെയുടെ പതനവും ആരംഭിച്ചു എന്ന സൂചന
ചെന്നൈ : ജയലളിതയുടെ സ്വത്തും അണ്ണാ ഡി.എം.കെ ജനറല്‍ സ്ഥാനവും ലക്ഷ്യമിട്ട് ശശികല കരുനീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍ അണികളുടെ എതിര്‍പ്പ് അതിശക്തമാണ്. അതിനിടെ സ്വത്തിന് വേണ്ടി സ്വന്തം…
Read More » - 11 December
ഖത്തറിലെ ഇ- ഗേറ്റ് സംവിധാനം: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് ആശ്വാസമായി പുതിയ തീരുമാനം
ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വിദേശികൾക്കും ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. നിലവിൽ സ്വദേശികളായ യാത്രക്കാർക്ക് മാത്രമാണ് ഈ സൗകര്യം. വിദേശികൾക്കും ഈ സൗകര്യം ലഭ്യമാക്കുന്നതോടെ…
Read More » - 11 December
ജിയോയെ വെല്ലാൻ സൗജന്യ കോളിംഗുമായി വോഡഫോണ്‍
ന്യൂഡൽഹി: ജിയോയുടെ ഓഫറുകൾ വെല്ലാൻ പുതിയ ഓഫറുകളുമായി വൊഡാഫോണും രംഗത്ത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ അണ്‍ലിമിറ്റഡ് വോയ്സ് കോളാണ് വോഡഫോണിന്റെ ഓഫര്‍. 144, 344 രൂപയുടെ പ്ലാനില്‍…
Read More » - 11 December
ശശികലയ്ക്ക് പിന്നാലെ അവകാശമുന്നയിച്ച് പുതിയ ഒരാൾ കൂടി രംഗത്ത്
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കെ ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാര്‍ രംഗത്ത്. നിയമപരമായി ജയലളിതയുടെ പിന്‍ഗാമി താനാണെന്നാണ് ദീപ പറയുന്നത്.…
Read More » - 11 December
ജയലളിതയ്ക്ക് 15 കോടിയുടെ സ്മാരകം
ചെന്നൈ: ജയലളിതയ്ക്ക് 15 കോടിയുടെ സ്മാരകം നിര്‍മിക്കാന്‍ തമിഴ്നാട് മന്ത്രിസഭാ യോഗ തീരുമാനം. മറീന ബീച്ചിലുള്ള എം.ജി.ആര് സ്മാരകത്തിന്റെ പേര് മാറ്റി ഭാരത രത്ന ഡോ. എം.ജി.ആര്,…
Read More » - 11 December
സുഷമ സ്വരാജിന്റെ ആരോഗ്യനിലയെപറ്റി ആശുപത്രി വൃത്തങ്ങൾ
ന്യൂഡല്‍ഹി: സുഷമ സ്വരാജ് സുഖം പ്രാപിക്കുന്നു. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നില തൃപ്തികരമാണെന്ന് ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്…
Read More » - 11 December
ദുരദര്‍ശന്റെ പുതിയ ചാനല്‍ വരുന്നു : സംപ്രേക്ഷണം ജനുവരി മുതല്‍
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ദൂരദര്ശന് പുതിയ ചാനല്‍ ആരംഭിക്കുന്നുവെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. അരുണ്‍ പ്രഭ എന്നു പേരിട്ടിരിക്കുന്ന ചാനല്‍ ജനുവരിയില്‍ സംപ്രേക്ഷണം ആരംഭിക്കും. പ്രാദേശിക…
Read More » - 11 December
മോഹന്‍ലാലിന്റെ ലെഫ്. കേണല്‍ പദവി തിരിച്ചെടുത്തേയ്ക്കും
മോഹന്‍ലാലിന് ആദര സൂചകമായി നല്കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കാൻ സാധ്യത. പദവിയുടെ ഭാഗമായ ചിട്ടകള്‍ പാലിക്കുന്നതില്‍ മോഹന്‍ലാല്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം.…
Read More » - 11 December
ഉപഭോക്താക്കള്‍ക്ക് വീണ്ടും സർപ്രൈസുമായി ജിയോ
മുംബൈ: ജിയോ ഓഫറുകള്‍ 2017 മാര്‍ച്ച് 31ന് ശേഷവും നീട്ടിയേക്കുമെന്ന് വിവരങ്ങൾ. ഡിസംബര്‍ ഒന്നിനാണ്, ജിയോ ഓഫര്‍ മാര്‍ച്ച് വരെ നീട്ടിക്കൊണ്ട് റിലയന്‍സ് പ്രഖ്യാപനം നടത്തിയത്.ഐഡിയ, ബിഎസ്എന്‍എല്‍,…
Read More » - 11 December
ഡിജിറ്റൽ പണമിടപാടുകൾക്ക് സമ്മാനപദ്ധതിയുമായി നീതി ആയോഗ്
ന്യൂഡൽഹി: ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനത്തിലൂടെ പണമിടപാട് നടത്തുന്ന ജനങ്ങൾക്ക് സമ്മാന പദ്ധതികള്‍ ഒരുക്കാന്‍ നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയോട് നീതി ആയോഗ്. ഇതിനായി പ്രതിവര്‍ഷം 125…
Read More » - 11 December
മോദിയെ അപായപ്പെടുത്തുമെന്ന് ഭീഷണി:
ഭഗപത്(യുപി): പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും ഭീഷണിപ്പെടുത്തിയതിനു സമാജ് വാദി പാര്‍ട്ടി യുവജനവിഭാഗം നേതാവ് തരുണ്‍ ദേവ് യാദവിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.…
Read More » - 11 December
അഗസ്റ്റവെസ്റ്റ് ലാൻഡ് ഇടപാട് : നിർണായക വെളിപ്പെടുത്തലുമായി എസ്.പി.ത്യാഗി
ന്യൂ ഡൽഹി : അഗസ്റ്റവെസ്റ്റ്ലാൻഡ് ഇടപാടിൽ പിടിയിലായ മുൻ വ്യോമസേന മേധാവി എസ്.പി.ത്യാഗി മൻമോഹന്‍സിംഗിന്റെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് ഇടപാടിലെ വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയതെന്ന് സിബിഐ കോടതിയിൽ വെളിപ്പെടുത്തി.…
Read More » - 10 December
സീരിയല്‍ നടിയെ വിമാനത്തില്‍ വച്ച് പീഡിപ്പിച്ചു
ന്യൂഡല്‍ഹി● കളേഴ്സ് ചാനലിലെ ഉത്തരൻ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ ടിന ദത്തയെ വിമാനത്തില്‍ വച്ച് സഹയാത്രികന് പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെ രാജ് കോട്ടില്‍ നിന്നും മുംബൈയിലേക്ക്…
Read More » - 10 December
കുളിമുറിയിലെ ടൈല്‍സിനടിയില്‍ ഒളിപ്പിച്ച 5.7 കോടിയും 32 കിലോ സ്വര്‍ണ ബിസ്ക്കറ്റും പിടിച്ചെടുത്തു.വ്യാപക കള്ളപ്പണ വേട്ടയിൽ ഇതുവരെ ലഭിച്ചത് ശത കോടികൾ.
ബംഗളൂരു: ഹവാല ഇടപാടുകാരന്റെ കുളിമുറിയിലെ ടൈല്‍സിനടിയില്‍ ഒളിപ്പിച്ച 5.7 കോടിയുടെ 2000 രൂപ നോട്ടുകളും 32 കിലോ സ്വര്‍ണ ബിസ്ക്കറ്റുകളും സ്വര്‍ണാഭരണങ്ങളും ഒപ്പം 90 ലക്ഷം…
Read More » - 10 December
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : മദ്ധ്യപ്രദേശ് ഖേദം പ്രകടിപ്പിച്ചു
ഭോപ്പാൽ : ഭോപ്പാലിലെ മലയാളി സംഘടനകളുടെ സ്വീകരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ മദ്ധ്യപ്രദേശ് സർക്കാർ ഖേദം അറിയിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്…
Read More » - 10 December
മകന്റെ ക്രൂരമര്‍ദ്ദനം ഏറ്റ വൃദ്ധയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ന്യൂഡല്‍ഹി : മകന്റെ ക്രൂരമര്‍ദ്ദനം ഏറ്റ വൃദ്ധയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. ഡല്‍ഹി കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്ത്തകന് കുന്ദന്‍ ശ്രീവാസ്തവയാണ് തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ വീഡിയോ…
Read More » - 10 December
ആന്ധ്രാ തീരം ലക്ഷ്യമാക്കി വാര്‍ദാ ചുഴലിക്കാറ്റ്
വിശാഖപട്ടണം ; വാര്‍ദാ ചുഴലിക്കാറ്റ് ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിശാഖപട്ടണത്തിനും മച്ചിലിപട്ടണത്തിനും ഇടയിൽ ഉള്ള കൊടുങ്കാറ്റ് അടുത്ത 12 മണിക്കൂറിനകം ആന്ധ്രാ…
Read More » - 10 December
മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശ് പോലീസ് തടഞ്ഞു
ഭോപ്പാല്‍● മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി സംഘടനകൾ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശ് പോലീസ് തടഞ്ഞു. സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായെത്തും എന്ന് മുന്നറിയിപ്പുണ്ടെന്ന്…
Read More » - 10 December
സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആശുപത്രിയില്‍ പൂര്‍ത്തിയായി
ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പൂര്‍ത്തിയായി. എയിംസ് ഡയറക്ടര്‍ എം.സി മിശ്രയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതിന്…
Read More » - 10 December
മഴയും ചുഴലിക്കാറ്റും : ആന്‍ഡമാനില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
പോര്‍ട്ട് ബ്ലെയര്‍: കനത്ത ചുഴലികാറ്റും,മഴയും മൂലം ആന്‍ഡമാന്‍ നിക്കോബാറിലേ ഹാവ്ലോക്ക്,നീല്‍ ദ്വീപുകളില്‍ കുടുങ്ങിയ 425 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും വ്യോമസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.…
Read More » - 10 December
ജയലളിതയുടെ മരണം : ആഘാതത്തില്‍ മരിച്ചവരുടെ എണ്ണം വർദ്ധിച്ചു
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത മരിച്ചതിന്റെ ആഘാതത്തില്‍ മരിച്ചവരുടെ കണക്ക് എ.ഐ.എ.ഡി.എം.കെ ഔദ്യോഗികമായി പുറത്ത് വിട്ടു. 203 പേരുടെ പട്ടികയാണ് പാര്‍ട്ടി ഔദ്യോഗികമായി ശനിയാഴ്ചപുറത്തുവിട്ടത്.…
Read More » - 10 December
ജയലളിതയുടെ പിൻഗാമിയായി ശശികല നേതൃസ്ഥാനത്തേക്ക്
ചെന്നൈ; അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ പിന്‍ഗാമിയായി ശശികല നടരാജന് പാര്‍ട്ടി നേതൃത്വത്തിലേക്ക്.പാര്‍ട്ടിയുടെ ടെലിവിഷന്‍ ചാനലായ ജയ ടിവി ഇക്കാര്യം സ്ഥരീകരിച്ചു. ജയലളിതയെപ്പോലെ ശശികലയും പാര്‍ട്ടിയെ…
Read More » - 10 December
ജയലളിതക്ക് തിരുപ്പതി പ്രസാദം എത്തിച്ച ആളിൽ നിന്ന് കോടികളുടെ സ്വർണ്ണവും പണവും കണ്ടെടുത്തു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തിരുപ്പതിയിലെ പ്രസാദമെത്തിച്ച ആളിൽ നിന്നും കോടിക്കണക്കിനു രൂപയും കിലോക്കണക്കിന് സ്വർണ്ണവും ആദായവകുപ്പ് പിടിച്ചെടുത്തു.106.5 കോടി രൂപയും 38 കോടി വിലമതിക്കുന്ന…
Read More » - 10 December
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പാക് ചാനല്‍ അവതാരക
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പാക് ചാനല്‍ അവതാരക. ഡിസംബര്‍ 7ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ മൂന്നുലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. മോദിക്കെതിരെ ആഞ്ഞടിക്കുന്ന അവതാരക എത്രതവണ…
Read More » - 10 December
സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല; നരേന്ദ്ര മോദി
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കാൻ പ്രതിപക്ഷം തന്നെ അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി. ഉത്തരഗുജറാത്തിലെ ദീസയില്‍ അമൂലിന്റെ പുതിയ ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി പൊതുറാലിയെ…
Read More »