
കട്ജുവിനെതിരായി നിലനിന്നിരുന്ന കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു. സൗമ്യ കേസിലെ വിധി പ്രഖ്യാപിച്ച ജഡ്ജിമാരെ വിമർശിച്ച നടപടിയിൽ അദ്ദേഹം നിരുപാധിക ഖേദം പ്രകടിപ്പിച്ചു. ജസ്റ്റിസ് കട്ജുവിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ജുഡിഷ്യറിയെയും ജഡ്ജിമാരെയും തനിക്ക് ബഹുമാനാണെന്നും കട്ജു വ്യക്തമാക്കി.
Post Your Comments