ന്യൂഡല്‍ഹി : യന്ത്രത്തകരാര്‍ മൂലം ബെംഗളൂരു- ഡല്‍ഹി സ്‌പൈസ് ജറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. വെള്ളിയാഴ്ച രാവിലെ ന്യൂഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനുണ്ടായ തകരാര്‍ മൂലമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
Post Your Comments