India
- Feb- 2017 -27 February
ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
വ്യവസായ മേഖലയില്‍ ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ വാഷിങ് കമ്പനിയുടെ വാഷ് റൂമില്‍ തുണിയില്‍ തൂങ്ങിയ നിലയിലാണ് 22കാരന്റെ മൃതദേഹം കണ്ടെത്തിയത്. വ്യവസായ മേഖല പത്തിലാണ്…
Read More » - 27 February
ഒരിക്കല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി, ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നുപറയുന്നു: കോണ്‍ഗ്രസിനെതിരെ വെങ്കയ്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴുതയെന്ന് വിളിച്ച കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഒരിക്കല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് ഇന്ന് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നു പറയുന്നുവെന്ന് വെങ്കയ്യ…
Read More » - 27 February
ആധാര്‍ കാര്‍ഡിന്റെ വ്യാജപകര്‍പ്പ് സൃഷ്ടിച്ചു വന്‍ ബാങ്ക് തട്ടിപ്പ്
ആധാര്‍ കാര്‍ഡിന്റെ വ്യാജപകര്‍പ്പ് സൃഷ്ടിച്ചു വന്‍ ബാങ്ക് തട്ടിപ്പ്. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബാന്ദ്ര-കുര്‍ള കോംപ്ലക്സിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. വ്യാജമായി സൃഷ്ടിച്ച ആധാര്‍ കാര്‍ഡ്…
Read More » - 27 February
നടിയെ ആക്രമിച്ചകേസ് ; വിവാദ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ : സുനിതാ കൃഷ്ണന് സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന് സുപ്രീംകോടതിയില്‍. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്ബുക്ക്…
Read More » - 27 February
കാമുകിയോടൊപ്പം ജീവിക്കാന്‍ കോടീശ്വരനായ മകന് അമ്മയോടും ഭാര്യയോടും ചെയ്തത്..
ലുധിയാന: സ്വന്തം പ്രണയത്തിനു വേണ്ടി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ നിഷ്പ്രയാസം ഉപേക്ഷിക്കാന്‍ പല മക്കള്‍ക്കും സാധിക്കും. എന്നാല്‍, ഇവിടെ സംഭവിച്ചത് അതിലും ഭീകരമാണ്. കാമുകിയുടെ കൂടെ ജീവിക്കാന്‍…
Read More » - 27 February
ഉത്തര്‍പ്രദേശ് ബിജെപി ഭരിക്കും! ആത്മവിശ്വാസത്തോടെ നരേന്ദ്രമോദി
ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഉത്തര്‍പ്രദേശ് ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നാണ് മോദി പറയുന്നത്. ബിജെപി മികച്ച ഭൂരിപക്ഷം…
Read More » - 27 February
എടിഎമ്മിന് പുറത്ത് 25 ലക്ഷം വച്ചു മറന്നു; പണം നാലു ദിവസം സേഫ്
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ എടിഎം കൗണ്ടറിന് മുന്നില്‍ കാല് കോടിയോളം രൂപ നിറച്ച ഒരു പെട്ടി അനാഥമായി ഇരുന്നത് നാലു ദിവസം. ആരും ശ്രദ്ധിച്ചുമില്ല; പെട്ടിയില്‍ ഇരിക്കുന്നത്…
Read More » - 27 February
നിയമസഭാ സ്പീക്കര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്
ചെന്നൈ: നിയമസഭാ സ്പീക്കര്‍ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. പളനിസ്വാമി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടിയതുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ സംബന്ധിച്ചാണ് മദ്രാസ് ഹൈക്കോടതി തമിഴ്നാട് നിയമസഭാ…
Read More » - 27 February
‘സിമി’ നേതാവിനും പത്തുകൂട്ടാളികള്ക്കും ജീവപര്യന്തം
ഇന്‍ഡോര്‍: നിരോധിക്കെപ്പട്ട സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ നേതാവിനെയും പത്തു കൂട്ടാളികളെയും ഇന്‍ഡോര്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സിമി നേതാവായ സഫ്ദാര്‍ നഗോറിയും മറ്റ്…
Read More » - 27 February
രാഷ്ട്രപതി സ്ഥാനത്തേക്ക് മെട്രോമാന് ഇ ശ്രീധരനും?
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ മലയാളിയും ഇന്ത്യയുടെ മെട്രോമാനുമായ ഇ ശ്രീധരനും. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ശ്രീധരന്റെ പേരും രാജ്യതലസ്ഥാനത്ത് ചര്‍ച്ചയില്‍ വരുന്നുണ്ടെന്നാണ്…
Read More » - 27 February
ഭാര്യയുടെ ചവിട്ടേറ്റ് എയ്ഡ്സ് രോഗി മരിച്ചു
ബംഗളുരു: തന്നെ ബലമായി ലൈംഗീക ബന്ധത്തിന് നിർബന്ധിച്ച എയ്ഡ്സ് രോഗിയായ ഭർത്താവിനെ സ്വകാര്യ ഭാഗത്ത് തൊഴിച്ചു ഭാര്യ കൊലപ്പെടുത്തി.ഞാറാഴ്ച രാത്രിയോടെ കുടിച്ചിട്ടെത്തിയ ഉദയ് ഭാര്യയെ ലൈംഗിക ബന്ധത്തിന്…
Read More » - 27 February
പീഡനശ്രമം: യാത്രക്കാരനെതിരേ പരാതിയുമായി എയര്‍ഹോസ്റ്റസുമാര്‍
മുംബൈ: വിമാനത്തില്‍ വച്ച് യാത്രക്കാരന് ഉപദ്രവിച്ചെന്ന പരാതിയുമായി രണ്ട് എയര്‍ഹോസ്റ്റസുമാര്‍. ജെറ്റ് എര്‍വേയ്സിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. മുംബൈയില്‍ നിന്ന് നാഗ്്പൂരിലേക്ക് പോയ വിമാനത്തിലെ 41 ഇ…
Read More » - 27 February
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം ഇതാണ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം ഏതാണെന്ന് അറിയേണ്ടേ? 82,000 കോടി ഡോളർ സമ്പത്തുള്ള മുംബൈ നഗരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനിക നഗരം.രണ്ടാം സ്ഥാനം ഡെൽഹിക്കും…
Read More » - 27 February
ട്വിറ്ററിൽ പരിഹാസം ഏറ്റുവാങ്ങിയ പോലീസുകാരൻ വണ്ണം കുറയ്ക്കാൻ മുംബൈയിലേക്ക്
മുംബൈ : അമിതവണ്ണത്തിന്റെ പേരിൽ എഴുത്തുകാരി ശോഭ ഡേ യുടെ പരിഹാസം ട്വിറ്ററിലൂടെ ഏറ്റുവാങ്ങിയ പോലീസുകാരൻ ദൗലത് റാം വിദഗ്ധ ചികിൽസയ്ക്കായി മധ്യപ്രദേശിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ടു. ശോഭ…
Read More » - 27 February
യുവതിയുടെ ട്വീറ്റിന് പ്രധാനമന്ത്രി മോദിയുടെ സമ്മാനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരാവശ്യവുമായി ഡൽഹി സ്വദേശി ശില്പി തിവാരി ട്വീറ്റ് ചെയ്തപ്പോൾ അത് ഒരു തമാശയായേ കരുതിയിരുന്നുള്ളൂ. എന്നാൽ ശിൽപയെ ഞെട്ടിച്ച് ആ സമ്മാനം…
Read More » - 27 February
ഒഡിഷ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വന്‍നേട്ടം; കോണ്‍ഗ്രസിനു ദയനീയ പരാജയം
ഭുവനേശ്വര്‍: ഒഡിഷ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദളിന് (ബി.ജെ.ഡി) വന്‍വിജയം. 846 ജില്ലാ പരിഷത്ത് സോണുകളിലായി ആണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 473-ലും വിജയിച്ചാണ് ബി.ജെ.ഡി.…
Read More » - 27 February
ആവിഷ്കാരസ്വതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തെ തകര്‍ക്കുന്നവരും ഭീകരരെ പിന്തുണയ്ക്കുന്നവരും ദേശവിരുദ്ധര്‍- കിരൺ റിജിജു
ന്യൂഡല്‍ഹി: ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും തീവ്രവാദത്തെ സഹായിക്കുന്നവരെയും രാജ്യദ്രോഹികള്‍ എന്ന് വിളിക്കാമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.തീവ്രവാദികളെയും അഫ്സല് ഗുരുവിനെയും പിന്തുണയ്ക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കുമെന്നു അദ്ദേഹം പറഞ്ഞു.ചില…
Read More » - 27 February
പനീര്‍സെല്‍വത്തെ സ്റ്റാലിന് കൈവിട്ടു
കോയമ്പത്തൂർ ∙ അണ്ണാ ഡി.എം.കെ വിമത നേതാവ് ഒ. പനീർസെൽവത്തെ ഡി.എം.കെ വർക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ കൈവിട്ടു. പനീർസെൽവത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് സ്റ്റാലിൻ…
Read More » - 26 February
അധികാരത്തിലെത്തിയാല്‍ യുപിയില്‍ അറവുശാലകള്‍ നിരോധിക്കുമെന്നു അമിത് ഷാ
ലക്നോ: ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി അധികാരത്തിലത്തെിയാല്‍ എല്ലാ അറവുശാലകളും നിരോധിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. കന്നുകാലികളുടെ രക്തത്തിന് പകരം സംസ്ഥാനത്ത് പാലും നെയ്യും ഒഴുകും. സംസ്ഥാനം വികസനത്തില്‍…
Read More » - 26 February
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി : കനത്ത സുരക്ഷ
ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീഷണി ഉണ്ടെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ മവു ജില്ലയിലെ പര്യടനത്തിനിടെ അദ്ദേഹത്തെ വധിക്കുമെന്നാണ് ഭീഷണി. റോക്കറ്റ് ലോഞ്ചറുകളും സ്ഫോടക വസ്തുക്കളും…
Read More » - 26 February
ജയയുടെ മരണം: പനീര്‍സെല്‍വം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സ്റ്റാലിന്
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത ഇനിയും തെളിഞ്ഞിട്ടില്ല. ഒ. പനീര്‍സെല്‍വം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവായ സ്റ്റാലിന് ചോദിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി അദ്ദേഹം മുഖ്യമന്ത്രി…
Read More » - 26 February
ചില വൈറസുകളെ കരുതിയിരിക്കുക : മാനവരാശിയെ ഇല്ലാതാക്കാന്‍ ഇവ ജൈവ-ഭീകരാക്രമണ പട്ടികയില്‍
ന്യൂഡല്‍ഹി : ഡെങ്കിപ്പനി, ജപ്പാന് ജ്വരം, കോളറ തുടങ്ങിയവയുടെ വൈറസിനെ ജൈവ-ഭീകരാക്രമണത്തിന് ഉപയോഗിക്കാവുന്ന സംഗതികളുടെ ഗണത്തില്പെടുത്തിയുള്ള പൊതുജനാരോഗ്യ ബില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പരസ്യപ്പെടുത്തി. പകര്‍ച്ച വ്യാധികള്‍,…
Read More » - 26 February
അവതാര പുണ്യമായി ഒരു പെണ്‍കുട്ടി: ആയിരക്കണക്കിന് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തില്‍നിന്നും രക്ഷിച്ച ദേവദൂതിക
അടുക്കളയില്‍ ഒതുങ്ങി കൂടിയ സ്ത്രീകള്‍ പണ്ട്, ഇന്ന് സ്ത്രീ എന്നു കേള്‍ക്കുമ്പോള്‍ അഭിമാനമാണ്. പല ഉദാഹരണങ്ങള്‍ രാജ്യത്തുണ്ട്. പല പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ അറിയപ്പെടുന്നു. ഇവിടെ പരിചയപ്പെടുന്നത് അങ്ങനെയൊരു…
Read More » - 26 February
ബോട്ട് മുങ്ങി ഒമ്പത് മരണം : മരിച്ചത് കടല്‍ കാണാനെത്തിയ വിനോദസഞ്ചാരികള്‍
കടല്‍ കാണാനെത്തിയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ഒന്‍പത് പേര് മരിച്ചു. മത്സ്യബന്ധന തൊഴിലാളികളുടെ വള്ളത്തില്‍ കടല്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് മരിച്ചത്. തമിഴ്നാട്ടിലെ…
Read More » - 26 February
കലികാലം തന്നെ! രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടികള്‍ …
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹി സ്ത്രീപീഡകരുടെ ഇഷ്ടതാവളമാണെന്ന് കുറച്ചുനാളായുള്ള ആക്ഷേപമാണ്. നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഡല്‍ഹിയിലും പരിസരപ്രദേശത്തും പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും. മിക്കവാറും കേസുകളില്‍ ക്രൂരന്മാരായ പ്രതികള്‍ പിടിയിലായിട്ടുമുണ്ട്. എന്നാല്‍…
Read More »