India
- Mar- 2017 -17 March
ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാനുള്ള തയ്യാറെടുപ്പുമായി മുസ്ലീം ലീഗ്
ന്യൂഡൽഹി: ദേശീയതലത്തിൽ മുസ്ലീം ലീഗിനെ ശക്തിപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനായി ഗോവയിൽ ചിന്താശിബിരം നടത്താൻ പാർട്ടി ഒരുങ്ങുന്നു. റംസാൻ മാസത്തിന് ശേഷം ചിന്താശിബിരം നടത്താനാണ് തീരുമാനം. ഇതിൽ…
Read More » - 17 March
‘അബുദാബി മൊഡ്യൂളി’ന്റെ സഹായത്തോടെ കേരളത്തിൽ ഐ.എസ് റിക്രൂട്ടിങ്
കരിപ്പൂര്‍: ‘അബുദാബി മൊഡ്യൂളി’ന്റെ സഹായത്തോടെയാണ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്.) ചേരാന്‍ മലയാളികള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതെന്ന് സൂചന. ഐ.എസില്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ ചേര്‍ന്നത് ഇവരുടെ സഹായത്താലാണെന്നാണ് ദേശീയ…
Read More » - 17 March
കേന്ദ്ര സർക്കാർ മരുന്നും രോഗനിർണയവും സൗജന്യമാക്കുന്നു; എല്ലാ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. പൊതു ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗനിര്‍ണയവും മരുന്നും സൗജന്യമാക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ ആരോഗ്യനയം. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നയം ആരോഗ്യമന്ത്രി…
Read More » - 17 March
അരവിന്ദ് കെജ്രിവാളിന് അണ്ണാ ഹസാരയുടെ ഉപദേശവും ഒപ്പം താക്കീതും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അണ്ണാ ഹസാരയുടെ ഉപദേശവും ഒപ്പം താകീതും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനു പിന്നാലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍…
Read More » - 16 March
ലഹരിയ്ക്കടിമയായ പെണ്‍കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും തീയിട്ടു
മൈസൂരു: മോഡലാകാന്‍ കൊതിച്ച് അവസരങ്ങള്‍ തേടി നടന്ന പെണ്‍കുട്ടി ഒടുവില്‍ ലഹരിക്ക് അടിമയായി. ഒടുവില്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ജീവനെടുത്തു. മൈസൂരു നഗരത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ ലഹരി ഉപയോഗം…
Read More » - 16 March
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്കായി ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്കായി തയാറെടുപ്പുകള്‍ നടത്തി പൂര്‍ണ സജ്ജമാകാന്‍ ബിജെപി. പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അടുത്തപൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി…
Read More » - 16 March
മായാവതിയുടേയും കെജ്രിവാളിന്റേയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതം : തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വിജയം മായാവതിയേയും കെജ്രിവാളിനേയും തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. തങ്ങളുടെ പാര്‍ട്ടികള്‍ പരാജയപ്പെടാനുള്ള കാരണം ഇലക്ട്രോണിക് മെഷീനുകളില്‍ ബി.ജെ.പി കൃത്രിമം കാണിച്ചതുകൊണ്ടാണെന്ന് പറഞ്ഞ് ഇരുവരും രംഗത്തെത്തിയിരുന്നു.…
Read More » - 16 March
ഒരു ഉത്പന്നമായി സ്ത്രീയെ ആവിഷ്കരിച്ചു: മഹാഭാരതത്തെക്കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശം വിവാദത്തില്‍
ചെന്നൈ: മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ഉലകനായകന് കമല്‍ഹാസനെതിരെ പരാതി. സ്ത്രീയെ ഒരു ഉത്പന്നമായാണ് മഹാഭാരതം ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് കമല്ഹാസന് പറഞ്ഞത്. ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഹിന്ദു…
Read More » - 16 March
ചൈനയ്ക്ക് വിയറ്റ്നാംവഴി ഇന്ത്യയുടെ പണി
വൈറെംഗെറ്റ്•പാകിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യയ്ക്കെതിരെ ഒളിയുദ്ധം നടത്തുന്ന ചൈനയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കാന് ഇന്ത്യ ഒരുങ്ങുന്നു. പാകിസ്ഥാന് ചൈന നല്കുന്ന സൈനിക-സാമ്പത്തിക പിന്തുണ എല്ലാവര്ക്കും അറിവുള്ളതാണ്.…
Read More » - 16 March
ഇളയരാജയുടെ സഹോദരന് ജയലളിതയുടെ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി
ചെന്നൈ: മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്.കെ.നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി സംഗീതസംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന് മത്സരിക്കും. പ്രശസ്ത സംഗീത സംവിധായകന്…
Read More » - 16 March
താജ്മഹല്‍ തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി
ന്യൂഡല്‍ഹി : താജ്മഹല്‍ തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി. താജ്മഹലാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ഒരു ഗ്രാഫിക്സ് ചിത്രവും ഉമ്മത് മീഡിയ പുറത്ത് വിട്ടിട്ടുണ്ട്.…
Read More » - 16 March
കൂടുതല്‍ ജോലി ചെയ്യേണ്ട സമയമാണെന്ന് എംപിമാരോട് മോദി
ന്യൂഡല്‍ഹി: കൂടുതല്‍ ജോലി ചെയ്യേണ്ട സമയമാണിതെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓര്‍മ്മപ്പെടുത്തല്‍. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ എം.പിമാര്‍ക്ക് മോദി നിര്‍ദേശം നല്കി. ബിജെപിയുടെ…
Read More » - 16 March
വൃക്കമാറ്റി വയ്ക്കിലിനു ശേഷം പൂര്‍ണമായി സുഖം പ്രാപിച്ച് ലോക്സഭയിലെത്തിയ സുഷമ സ്വരാജിന് ഊഷ്മള സ്വീകരണം
ന്യൂഡല്‍ഹി : വൃക്കമാറ്റി വയ്ക്കിലിനു ശേഷം പൂര്‍ണമായി സുഖം പ്രാപിച്ച് ലോക്സഭയിലെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഊഷ്മള സ്വീകരണം. വിദേശ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുഷമ…
Read More » - 16 March
പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ്: കേന്ദ്രം സമ്പാദിച്ചത് കോടികള്‍
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധിപ്പിച്ചതിലൂടെ കേന്ദ്രം നേടിയത് കോടികളെന്ന് റിപ്പോര്‍ട്ട്. ഈ വകയില്‍ കേന്ദ്ര സര്‍ക്കാരിന് എക്സൈസ് തീരുവ ഇനത്തില്‍ കിട്ടിയത് 2.87 ലക്ഷം കോടി രൂപയാണ്. 2013-2014…
Read More » - 16 March
മൊബൈല്‍ നോക്കി തിരക്കേറിയ റോഡിലൂടെ നടന്ന യുവാവിന് സംഭവിച്ചത് ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
മംഗളൂരു : മൊബൈല്‍ നോക്കി തിരക്കേറിയ റോഡിലൂടെ നടന്ന യുവാവിന് സംഭവിച്ച അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. മംഗളൂരുവിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ അബ്ദുള്‍ ഹക്കീ(30)മാണ് അപകടത്തില്‍പ്പെട്ടത്…
Read More » - 16 March
ജിയോയുടെ സൗജന്യ സേവനം തുടരണമെന്ന് കോടതി
ന്യൂഡല്‍ഹി: റിലയന്‍സിന് ജിയോയുടെ സൗജന്യ സേവനം ഒരു തലവേദനയായി മാറിയോ? സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ മുന്നിലാണ് ജിയോ…
Read More » - 16 March
ഗോവയില്‍ മുഖ്യമന്ത്രിയാകാനിരുന്ന കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു
പനാജി: ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെട്ട മുതിര്‍ന്ന നേതാവ് എംഎല്‍എ സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടു. വിശ്വജിത്ത് റാണെ ആണ് എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ്…
Read More » - 16 March
കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നു തുടങ്ങി; നേതൃമാറ്റം വേണം- ആദ്യവെടിപൊട്ടിച്ച് മണിശങ്കര്‍ അയ്യര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ തോറ്റമ്പിയ കോണ്‍ഗ്രസില്‍ ആദ്യദിവസങ്ങളിലെ നിശബ്ദതയ്ക്കുശേഷം നേതൃത്വത്തിനെതിരെയുള്ള ശബ്ദങ്ങള്‍ ഉര്‍ന്നു തുടങ്ങി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരാണ് നേതൃത്വത്തിനെതിരേ…
Read More » - 16 March
കോളിളക്കം സൃഷ്ടിച്ച പ്രശസ്ത മോഡലിന്റെ ദുരൂഹ സാഹചര്യത്തിലുള്ള തിരോധാനം : വീണ്ടും അന്വേഷണം : നൂറിലധികം പേരാല്‍ മോഡല്‍ ബലാത്സംഗം ചെയ്യപ്പെട്ടിരുന്ന
മുംബൈ : രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച് മുംബൈയിലെ പ്രശസ്ത മോഡലിന്റേയും സുഹൃത്തിന്റെയും തിരോധാനം പൊലീസിന് തലവേദനയാകുന്നു. പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ മാനഭംഗപ്പെടുത്തിയെന്ന് ആരോപണമുന്നയിച്ചശേഷം അപ്രത്യക്ഷരായ…
Read More » - 16 March
ജനശദാബ്ദി എക്സ്പ്രസ് സ്വന്തമാക്കി ഒരു കര്ഷകന്
ലുധിയാന : ഡല്‍ഹി-അമൃത്സര്‍ സ്വര്‍ണ ശതാബ്ദി എക്സ്പ്രസ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു കര്ഷകന്. റെയില്‍വെ വികസനത്തിനായി ഭൂമി വിട്ടുനല്‍കിയതിന് മതിയായ നഷ് ടപരിഹാരം നല്കുന്നതില് വീഴ്ച വരുത്തിയതിനാണ് പണത്തിന്…
Read More » - 16 March
ഹെല്‍മറ്റ് വയ്ക്കാത്ത യുവാക്കളെ അടിച്ച വനിതാ എസ്ഐ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പക്ഷെ പണി പാളും
മാണ്ഡ്യ: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത യുവാക്കളെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച വനിതാ എസ് ഐയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കര്‍ണാടകയിലെ മൈസൂരു- ബംഗളൂരു…
Read More » - 16 March
വിശ്വാസ വോട്ട് നേടി പരീകര്‍ മന്ത്രി സഭ
പനാജി: ഗേവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 13 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ 22 അംഗങ്ങളുടെ പിന്തുണ നേടിയാണ്…
Read More » - 16 March
കേരളത്തിൽ പീഡനങ്ങൾ തുടർക്കഥ ആകുമ്പോൾ പോക്സോ നിയമത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാം
സമൂഹവും കുടുംബവും സർക്കാരും കുട്ടികള്‍ക്കു വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുമ്പോഴും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ നാൾക്കു നാൾ കൂടുകയാണ്.എന്നാൽ ഇതിനെതിരെ ലൈംഗിക അതിക്രമങ്ങളില്‍നിന്ന് കുട്ടികള്‍ക്കുള്ള…
Read More » - 16 March
ഭവന നിർമ്മാണത്തിന് പ്രൊവിഡന്റ് ഫണ്ടിൽ ഇളവുമായി കേന്ദ്രം
ദില്ലി: ഭവന നിര്‍മ്മാണത്തിനോ വീട് വാങ്ങുന്നതിനോ വേണ്ടി ഇനി മുതൽ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് 90 ശതമാനം തുക പിന്‍വലിക്കാന്‍ സാധിക്കും.ഒപ്പം ഭവന വായ്പയുടെ പ്രതിമാസ…
Read More » - 16 March
പുതിയ നോട്ടുകൾ അച്ചടിച്ചതിന്റെ ചെലവ് വെളിപ്പെടുത്തി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സർക്കാർ പുറത്തു വിട്ടു. മന്ത്രി അര്ജുന് രാം മേഘാവല്‍ രാജ്യസഭയില്‍ എഴുതി നല്കിയ…
Read More »