IndiaNews

വനിതാ ജീവനക്കാരി ചാ​ന​ല്‍ മേ​ധാ​വി​ക്കെ​തി​രെ മാനഭംഗത്തിന് കേസ് കൊടുത്തു

മും​ബൈ: ദി ​വൈ​റ​ൽ ഫീ​വ​ർ‌ (ടി​വി​എ​ഫ്) ചാ​ന​ൽ മേ​ധാ​വി​ക്കെ​തി​രെ വനിതാ ജീവനക്കാരിയുടെ പരാതിയിൽ പോ​ലീ​സ് മാ​ന​ഭം​ഗ​ത്തി​നു കേ​സെ​ടു​ത്തു.ടി​വി​എ​ഫി​ന്‍റെ സ്ഥാ​പ​ക മേ​ധാ​വി അ​രു​ണാ​ബ് കു​മാ​റി​നെ​തി​രെ​യാ​ണ് മുൻ ജീവനക്കാരിയുടെ പരാതിയിൽ പോലീസ് കേ​സെ​ടു​ത്ത​ത്. ചാനൽ മേധാവി പല തവണ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും പീഡനത്തിന് ശ്രമിച്ചെന്നും അശ്‌ളീല ദൃശ്യങ്ങൾ കാട്ടിയിട്ടുണ്ടെന്നും അവർ പരാതിയിൽ പറഞ്ഞു.അരുണാബ്‌ കുമാർ ചോദ്യം ചെയ്യലിനായി സ്റേഷനിലെത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button