ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെയെന്നറിയാം. വിവിധ ജോലികളും അതിന് ലഭിക്കുന്ന ശമ്പളവും ചുവടെ ചേർക്കുന്നു.
* മാനേജ്‍മെന്റ് പ്രൊഫഷണൽ വർഷത്തിൽ 7-9 ലക്ഷം മുതൽ 20 -24 ലക്ഷം വരെ
* ഇൻവെസ്റ്റ്മെന്റ് ബാങ്കർ – 5-9 ലക്ഷം
*അനലിസ്റ്റ്
1)അസ്സോസിയേറ്റുകൾക്ക് – 7 – 13 ലക്ഷം
2)വൈസ് പ്രസിഡന്റിനെ 10 -40 ലക്ഷം
*ഐ ടി ആൻഡ് സോഫ്റ്റ് വെയർ
1) സോഫ്റ്റ് വെയർ അനലിസ്റ്റുകൾ – വർഷത്തിൽ 3 – 6 ലക്ഷം
2)സീനിയർ എൻജിനീയർ – 4.5 -10 ലക്ഷം
3)പ്രോജക്റ്റ് ലീഡ് – 6 -13 ലക്ഷം
4)പ്രോഗ്രാം മാനേജർ – 8 -19 ലക്ഷം
*ചാർട്ടേഡ് അക്കൗണ്ടന്റ് -5 -7 ലക്ഷം മുതൽ 18 -24 ലക്ഷം വരെ
Post Your Comments