India
- Mar- 2017 -25 March
അമേരിക്കയില്‍ കൊല്ലപ്പെട്ട യുവതിയുടെയും മകന്റെയും മരണത്തിൽ ഭർത്താവ് പ്രതിയെന്ന് ബന്ധുക്കൾ
ഹൈദരാബാദ്: അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും മകനും മരിച്ച സംഭവം കൊലപാതകമെന്നും ഭര്‍ത്താവ് തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നും ബന്ധുക്കൾ.ശശികലയുടേയും മകന്റേയും ദേഹത്ത് നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു.…
Read More » - 25 March
ഇന്ത്യന്‍ വംശജരെ നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചതായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് 271 ഇന്ത്യന്‍ വംശജരെ നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. അമേരിക്കയോട് നാടുകടത്തുന്നതിന് മുമ്പ് ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന്…
Read More » - 25 March
രാമസേതു മനുഷ്യനിര്‍മിതമോ?
ന്യൂഡല്‍ഹി: രാമസേതുവിന്റെ ഉത്ഭവമറിയാന്‍ സമുദ്രഗവേഷണം നടത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞർ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ചാണ് (ഐസിഎച്ച്ആര്‍) രാമസേതു മനുഷ്യനിര്‍മിതമോ, അതോ പ്രകൃതിദത്തമോ എന്നറിയാനുള്ള ഗവേഷണം നടത്തുന്നത്.…
Read More » - 25 March
പാക് അധിനിവേശ കാശ്മീര്‍ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ഉറച്ച നിലപാടില്‍ ആശങ്കയോടെ ചൈന
ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്മീർ മോചിപ്പിക്കണമെന്ന ഇന്ത്യൻ നിലപാടിൽ ആശങ്കയോടെ ചൈനയും.പാക്കിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീർ മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാകുക മാത്രമാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന…
Read More » - 25 March
കച്ചവടം മാത്രം ലക്ഷ്യമാക്കി ആയുർവേദത്തിന്റെ “ബ്രാൻഡുകൾ ” ആകാൻ ശ്രമം നടത്തുന്നവർക്കെതിരെ കേന്ദ്രം പിടി മുറുക്കുന്നു
ന്യൂഡൽഹി:ആയുർവേദ ഔഷധങ്ങളുടെയും, ചികിത്സകളുടെയും പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കും പരസ്യങ്ങൾക്കും കടിഞ്ഞാണിടാൻ കേന്ദ്രം.തെറ്റിധരിപ്പിക്കുന്ന പരസ്യം നല്കുന്ന ഉല്‍പ്പനങ്ങള്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിലെ അനേകം…
Read More » - 25 March
ജീന്‍സും ടി ഷര്‍ട്ടും നിരോധിച്ച് ഒരു ജില്ലാ ഭരണകൂടം
ബറേലി: ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ ജീവനക്കാരുടെ വസ്ത്രധാരണത്തില്‍ നിബന്ധനകളുമായി ജില്ലാ ഭരണകൂടം. ഓഫീസില്‍ ജീന്‍സും ടി ഷര്‍ട്ടും ധരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരാന്‍ പാടില്ലെന്നാണ് നിര്‍ദേശം.…
Read More » - 25 March
ശിവസേന എംപി മര്‍ദ്ദിച്ചത് കണ്ണൂര്‍ സ്വദേശിയായ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ ശിവസേന എംപിയുടെ മര്‍ദ്ദനത്തിന് ഇരയായത് കണ്ണൂര്‍ സ്വദേശിയായ രാമന് സുകുമാറിനെഎന്ന് റിപ്പോർട്ടുകൾ.എയര്‍ ഇന്ത്യയില്‍ മാനേജരായ രാമൻ സുകുമാറിനെ ശിവസേന എംപി…
Read More » - 25 March
യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ മാംസത്തിനു പിന്നാലെ മീനിനും വിലക്ക്
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസനിരോധനം. ഒറ്റരാത്രികൊണ്ട് നൂറോളം അറവുശാലകളാണ് പൂട്ടിയത്. സമ്പൂര്‍ണ മാംസനിരോധനത്തിനു പിന്നാലെ മീനിനും വിലക്ക് ഏർപ്പെടുത്തി. മാട്ടിറച്ചിക്കു…
Read More » - 25 March
കേരളത്തിൽ പുതിയ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചു
ന്യൂ ഡൽഹി ; കേരളത്തിൽ പുതിയ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചു. കണ്ണൂരും തൃശൂരുമാണ് പുതുതായി അനുവദിച്ച പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധനവ് കണക്കിലെടുത്താണ് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചത്.…
Read More » - 25 March
ഗെയ്ക്വാദിനെതിരെ വധശ്രമത്തിനു കേസ്
ന്യൂഡൽഹി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിനെതിരെ കേസെടുത്തു. എയർഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ച സംഭവത്തിലാണ് ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിനെതിരെ കേസെടുത്തത്. ഡൽഹി എയർപോർട്ട് പോലീസാണ് വധശ്രമത്തിന് കേസെടുത്തത്.…
Read More » - 25 March
ആരോഗ്യനില തൃപ്തികരം: സോണിയ ഗാന്ധി തിരിച്ചെത്തി
ന്യൂഡൽഹി: വൈദ്യപരിശോധനകൾക്കായി വിദേശത്തുപോയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തി. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വൈദ്യപരിശോധനയ്ക്കായി ഈമാസം ആദ്യമാണ് സോണിയ രാജ്യത്തിന് വെളിയിലേക്ക്…
Read More » - 25 March
പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭീതി ; ഒൻപത് വയസുകാരി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭീതി ഒൻപത് വയസുകാരി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡൽഹിയിലെ ഭരത്നഗറിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയും സഹോദരനും മാത്രമാണ് ഈ സമയം…
Read More » - 25 March
വാഹനവിൽപ്പനക്കാരുടെ തട്ടിപ്പ് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ആപ്പ്; വാഹൻ സാരഥി അനുഗ്രഹീതമായി സാധാരണ ജനങ്ങൾക്ക്
തിരുവനന്തപുരം: വാഹനവിൽപ്പനക്കാരുടെ തട്ടിപ്പ് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ആപ്പ്. ഇത്തരം ക്രമക്കേടുകള്‍ തടയാന്‍ രജിസ്ട്രേഷന് സോഫ്റ്റ്വേറില് മാറ്റം വരുത്തും. മോട്ടോര്‍വാഹനവകുപ്പ് കേന്ദ്രീകൃത സോഫ്റ്റ്വേര്‍ വാഹന്‍-സാരഥിയിലേക്കാണ് മാറുന്നത്.…
Read More » - 25 March
വേദി തകർന്നുവീണു : ലാലു പ്രസാദ് യാദവ് ആശുപത്രിയിൽ
പാറ്റ്ന: പൊതുചടങ്ങിനിടെ വേദി തകർന്ന് വീണ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനു പരിക്ക്. പാറ്റ്നയിലെ ദിഗയിൽ നടന്ന ഒരു യോഗത്തിലാണ് സംഭവം. ബിഹാർ ഉപമുഖ്യമന്ത്രിയും മകനുമായ…
Read More » - 25 March
കള്ളപ്പണക്കാർക്ക് നിർണായക ദിവസമായി മാർച്ച് 31 മാറുന്നതിങ്ങനെ
ന്യൂ ഡൽഹി ; മാർച്ച് 31ന് തന്നെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ, കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരം അവസാനിക്കുമെന്ന് ആദായനികുതിവകുപ്പ്. കള്ളപ്പണം കൈവശമുള്ളവര്‍ 31-ന് മുന്‍പ് വെളിപ്പെടുത്തണം…
Read More » - 24 March
സെല്‍ഫിയെടുക്കുന്നത് കുറ്റമോ; അല്ല പക്ഷെ സാഹചര്യവും സന്ദര്‍ഭവും നോക്കണം- വനിതാ പോലീസുകാരികള്‍ക്ക് പണിപോകാന് കാരണം
ലക്നോ: സെല്‍ഫിയെടുക്കുന്നത് കുറ്റമല്ല. പക്ഷെ സാഹചര്യവും സന്ദര്‍ഭവും നോക്കണമെന്ന് ഇപ്പോള്‍ മനസിലായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്നു വനിതാ പോലീസുകാര്‍ക്ക്. സസ്പെന്‍ഷനിലായ ഇവര്‍ക്ക് തല്ക്കാലം വിശ്രമമെടുക്കാം. ആസിഡ് ആക്രമണത്തില്‍…
Read More » - 24 March
അജ്മീർ ദർഗയിൽ കസവു പുതപ്പ് സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : അജ്മീർ ദർഗയിൽ കസവു പുതപ്പ് സമർപ്പിച്ച് പ്രധാനമന്ത്രി. രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ദർഗയിൽ മാർച്ച് അവസാനം ആരംഭിക്കുന്ന ഉറൂസിൽ പങ്കെടുക്കാൻ പോകുന്ന കേന്ദ്രമന്ത്രി മുഖ്താർ…
Read More » - 24 March
പാകിസ്താനില്‍ ഒറ്റപ്പെട്ട് പോയതിന്റെ അനുഭവം വിവരിച്ച് ഇന്ത്യന്‍ സൈനികന്
മുംബൈ : പാകിസ്താനില്‍ ഒറ്റപ്പെട്ട് പോയതിന്റെ അനുഭവം വിവരിച്ച് ഇന്ത്യന്‍ സൈനികന്. സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ അബദ്ധത്തില്‍ പാക് അതിര്‍ത്തി കടന്ന ചന്ദു ബാബുലാല്‍ ചവാനാണ് തന്റെ…
Read More » - 24 March
ഫോണ്‍ വിളിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി : ഫോണ്‍ വിളിക്കാനും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. എല്ലാ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ എല്ലാ…
Read More » - 24 March
ആസിഡ് വില്പനയ്ക്ക് മൂക്കുകയറുമായി സബ് കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍
തിരുവനന്തപുരം•ആസിഡ് മുഖേനയുള്ള അക്രമണങ്ങള്‍ക്ക് അറുതിവരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇതിന്റെ വില്പനയ്ക്ക് മൂക്കുകയറിടാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ തിരുവനന്തപുരം സബ്കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍ കര്‍ശന നടപടികള്‍ക്ക് രൂപം…
Read More » - 24 March
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് നേരെ ആസിഡാക്രമണം
ലക്നൗ : കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് നേരെ ആസിഡാക്രമണം. കൂട്ടബലാത്സംഗത്തിന് ശേഷവും സമൂഹത്തില്‍ ധീരതയോടെ ജീവിതം മുന്നോട്ട് നയിച്ച യുവതിക്ക് നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം…
Read More » - 24 March
കന്യാകുമാരിക്കടുത്ത് വാഹനാപകടം ; 4 പേർ മരിച്ചു
കന്യാകുമാരിക്കടുത്ത് വാഹനാപകടം 4 പേർ മരിച്ചു. തക്കലയിൽ ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടം. 15 പേർക്ക് പരിക്കേറ്റു. ശിവരഞ്ജിനി,ദീപ,മഞ്ജു,സംഗീത എന്നിവരാണ് മരിച്ചത് ഇവരുടെ സ്വദേശം വ്യക്തമല്ല
Read More » - 24 March
ഇന്ത്യയിലെ ഏറ്റവും ചെറിയ വിദ്യാര്‍ഥി പൈലറ്റായ ആയിഷ പറക്കാനൊരുങ്ങുന്നു
മുംബൈ : ഇന്ത്യയിലെ ഏറ്റവും ചെറിയ വിദ്യാര്‍ഥി പൈലറ്റായ ആയിഷ അസീസ് പറക്കാനൊരുങ്ങുന്നു. കശ്മീര്‍ സ്വദേശിയായ ആയിഷ ഇപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം. 16 ാം വയസ്സില്‍…
Read More » - 24 March
വോട്ടിംഗ് മെഷീന് : തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
ന്യൂഡല്‍ഹി•വോട്ടിംഗ് മെഷീന്റെ കൃത്യതയും കാര്യക്ഷമതയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചു. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് സി.ബി.ഐക്ക് നോട്ടീസ് അയക്കണമെന്ന പരാതിക്കാരെൻറ അപേക്ഷ…
Read More » - 24 March
2020വരെയുള്ള എല്‍.കെ.ജി അഡ്മിഷന് പൂര്‍ത്തിയായ ഒരു സ്കൂളിനെ പരിചയപ്പെടാം ; 2021 എല്‍കെജി ബാച്ചിലേക്ക് 2017ല്‍ ജനിച്ച കുട്ടികള്‍ക്കുള്ള പ്രവേശനം ആരംഭിച്ചതായും അറിയിപ്പ്
2020വരെയുള്ള എല്‍.കെ.ജി പ്രവേശനം അവസാനിപ്പിച്ച ഒരു സ്കൂള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. ചെന്നൈ പത്മനാഭനഗറിലെ ശിഷ്യ സ്കൂളാണ് ലോകത്തെ ഞെട്ടിക്കുന്നത്. ഐസിഎസ്ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍…
Read More »