Latest NewsNewsIndia

ഡല്‍ഹി ജനത ആര്‍ക്കൊപ്പം? പുതിയ സര്‍വേ ഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍,​ മൂന്നു കോര്‍പ്പറേഷനുകളും ബി.ജെ.പി തൂത്തുവാരുമെന്ന് വിവിധ സർവേ ഫലം.എ.ബി.പി ന്യൂ സര്‍വേ പറയുന്നത് 179 സീറ്റുകള്‍ ബി.ജെ.പി നേടുമെന്നു പ്രവചിക്കുന്നു. ടൈംസ് നൗ സര്‍വേ 272 സീറ്റില്‍ 195 സീറ്റും ബി.ജെ.പിക്ക് ലഭിക്കും എന്ന് പ്രവചിക്കുന്നു.

അതെ സമയം ആം ആദ്മി 45 സീറ്റുകളും കോൺഗ്രസ്സ് അതിലും താഴെ സീറ്റ് നേടാൻ സാധ്യതയും പ്രവചിക്കുന്നു. 2014 ലെ ലോക സഭ ഇലക്ഷന് സമാനമായ നേട്ടം ബിജെപി ഉണ്ടാക്കുമെന്നാണ് എ ബിപി പ്രവചനം. എന്നാൽ എത്ര സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button