Latest NewsIndia

ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത: ഒടുവില്‍ കമല്‍നാഥ് പ്രതികരിക്കുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് കമല്‍നാഥ് തന്നെ പ്രതികരിക്കുന്നു. ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത് തെറ്റെന്ന് കമല്‍നാഥ് പറയുന്നു.

മറ്റുള്ളവരെ ബിജെപിയിലെത്തിക്കാന്‍ തന്റെ പേരില്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും കമല്‍നാഥ് പറയുന്നു. കമല്‍നാഥ് ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത കോണ്‍ഗ്രസും നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ വിശ്വാാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button