NewsIndia

‘ബഡ്ഡി’ ഉപയോക്താക്കള്‍ക്ക് പുതിയ സേവനങ്ങളുമായി എസ്ബിഐ

മുംബൈ: മൊബൈല്‍ വാലറ്റായ ബഡ്ഡിയിലൂടെ പുതിയ സേവനങ്ങളുമായി എസ്.ബി.ഐ . ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ബഡ്ഡിയിലെ പണം എ.ടി.എമ്മിലൂടെ പിന്‍വലിക്കാം.​ മുൻപ് ബഡ്ഡിയുടെ സഹായത്തോടെ പണം അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയുമായിരുന്നുള്ളൂ.

ജൂണ്‍ ഒന്ന് മുതല്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായി തുടങ്ങുമെന്നും എന്നാല്‍ ,​ ഓരോ ഇടപാടിനും 25 രൂപ വീതം ഈടാക്കുമെന്നതില്‍ മാറ്റമില്ലെന്നും എസ്.ബി.ഐ മാനേജിംഗ് ഡയറക്ടര്‍ (നാഷണല്‍ ബാങ്കിംഗ്)​ രജനീഷ് കുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button