കൊല്‍ക്കത്ത: ഇന്ത്യയിലെ കടല്വെള്ളത്തിലുള്ളത് ടണ്‍ കണക്കിന് അമൂല്യ നിധികളെന്ന് റിപ്പോര്‍ട്ട്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് സംഭവം കണ്ടെത്തിയത്. ടണ്‍ കണക്കിന് അമൂല്യങ്ങളായ ലോഹങ്ങളും മുത്തുകളും ധാതുക്കളും ഇന്ത്യയിലെ കടല്‍ ജലത്തില്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്.
മംഗലൂരു, ചെന്നൈ, മന്നാര്‍ നദീതടം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നേരത്തെ നിധികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ചുണ്ണാമ്പ്, ഫോസ്ഫേറ്റ് സമൃദ്ധമായ ലവണങ്ങള്‍, ഹൈഡ്രോകാര്‍ബണുകള്‍, മൈക്രോ നൊഡ്യൂളുകള്‍ എന്നിവ ധാരാളമായി ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കര്‍വാര്‍, മംഗളൂരു, ചെ ൈതീരങ്ങളില് ഫോസ്ഫേറ്റിന്റെ അംശം കൂടുതലുള്ള കടല്ജലമാണുള്ളതെന്നും കണ്ടെത്തിയിരുന്നു.
Post Your Comments