India
- May- 2023 -27 May
ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ: ചൈനീസ് ഗ്രനേഡ് കണ്ടെടുത്തു
ശ്രീനഗർ: ജമ്മു കശ്മീരിൽ ചൈനീസ് ഗ്രാനേഡുമായി ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. ജമ്മു കശ്മീർ, കിഷ്ത്വാർ ജില്ലയിലെ ചെർജിയിൽ താമസിക്കുന്ന മുഹമ്മദ് യൂസഫ് ചൗഹാനെയാണ് പിടികൂടിയത്. 17…
Read More » - 27 May
കീര്‍ത്തിയുടെ വിവാഹകാര്യം ആദ്യം പുറത്തറിയിക്കുന്നത് താനായിരിക്കും, ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍:സുരേഷ് കുമാര്‍
ചെന്നൈ: നടി കീര്‍ത്തി സുരേഷുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ച് കീര്‍ത്തിയുടെ അച്ഛനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത്…
Read More » - 26 May
ഭർത്താവിന്റെ മരണം സഹിക്കാൻ കഴിഞ്ഞില്ല: ഭാര്യ ജീവനൊടുക്കി
ഹൈദരാബാദ്: ഭർത്താവിന്റെ മരണം സഹിക്കാൻ കഴിയാതെ ഭാര്യ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. ബാഗ് ആംബർപേട്ടിലെ ഡിസി കോളനിയിലെ സഹിതി ആണ് മരിച്ചത്. മരണപ്പെട്ട ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾ…
Read More » - 26 May
കശ്മീരി വിഘടനവാദി യാസിൻ മാലിക്കിന് വധശിക്ഷ നൽകണം: ഹൈക്കോടതിയെ സമീപിച്ച് എൻഐഎ
ഡൽഹി: കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എൻഐഎ. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ…
Read More » - 26 May
പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനം: ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ സ്വന്തം ശബ്ദ…
Read More » - 26 May
ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരത: നിർണ്ണായക വിധിയുമായി ഹൈക്കോടതി
ഡല്‍ഹി: മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്നും ഇത് വിവാഹമോചനം അനുവദിക്കുന്നതിനു കാരണമാവാമെന്നും വ്യക്തമാക്കി ഹൈക്കോടതി. വിവാഹമോചനം തേടി ഭര്‍ത്താവ്…
Read More » - 26 May
ഭാര്യ ചിക്കൻ കറി ഉണ്ടാക്കിയില്ല: ഭർത്താവ് ആത്മഹത്യ ചെയ്തു
ഝാൻസി: ഭാര്യ ചിക്കൻ കറി ഉണ്ടാക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഹൻസാരി സ്വദേശിയായ പവൻ കുമാറാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു ഇയാൾ.…
Read More » - 26 May
മുംബൈയില്‍ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത 1500 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിച്ച് കസ്റ്റംസ്
മുംബൈ: മുംബൈയിൽ 1500 കോടി രൂപ വിലമതിക്കുന്ന 350 കിലോഗ്രാം മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് കസ്റ്റംസ് നശിപ്പിച്ചത്. 2022…
Read More » - 26 May
ഫുഡ് ഇൻസ്പെക്ടറുടെ ജലസംഭരണിയിൽ വീണ സാംസങ് ഫോൺ എടുക്കാൻ വറ്റിച്ചത് 21 ലക്ഷം ലീറ്റർ വെള്ളം: വിവാദം
റായ്പൂർ: ഡാമിൽ വീണ വിലകൂടിയ ഫോൺ വീണ്ടെടുക്കാൻ ജലസംഭരണി വറ്റിക്കാൻ ഉത്തരവിട്ടത് വിവാദത്തിൽ. സംഭവവുമായി ബന്ധപ്പെട്ട് ഫുഡ് ഇൻസ്പെക്ടർ രാജേഷ് വിശ്വാസിനെയാണ് സസ്പെൻഡ് ചെയ്തത്. ഛത്തീസ്ഗഢിലെ ഖേർഖട്ട…
Read More » - 26 May
രാത്രി മയക്ക്മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികളെ തേടിയിറങ്ങും, 7 വർഷത്തിനിടെ പീഡിപ്പിച്ച് കൊന്നത് 30 കുട്ടികളെ
ന്യൂഡല്‍ഹി: മുപ്പതോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. രവീന്ദർ കുമാർ എന്ന യുവാവിനെയാണ് ഡെല്‍ഹി രോഹിണി കോടതി ശിക്ഷിച്ചത്. 2008…
Read More » - 26 May
കുനോ നാഷണൽ പാർക്കിൽ ചീറ്റ ട്രാക്കിംഗ് സംഘത്തിന് മര്‍ദ്ദനം: വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
മധ്യപ്രദേശ്: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റ ട്രാക്കിംഗ് സംഘത്തിന് മര്‍ദ്ദനം. ശിവപുരി ജില്ലയിലെ ഒരു കൂട്ടം ഗ്രാമവാസികളാണ് സംഘത്തെ ആക്രമിച്ചത്. കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സംഘത്തെ ഗ്രാമവാസികൾ…
Read More » - 26 May
സർക്കാർ ഉദ്യോഗസ്ഥൻ്റെ മൊബൈൽ അണക്കെട്ടിൽ വീണു, 3 ദിവസംകൊണ്ട് വെള്ളം വറ്റിച്ച് തെരച്ചിൽ: ഒടുവില്‍ സസ്പെന്ഷന്
ഛത്തീസ്ഗഡ്: വിലകൂടിയ മൊബൈൽ ഫോൺ അണക്കെട്ടില്‍ വീണതിനെത്തുടർന്ന് അണക്കെട്ടിലെ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. മൂന്ന് ദിവസം കൊണ്ടാണ് ഉദ്യോഗസ്ഥൻ വെള്ളം വറ്റിച്ച് മൊബൈൽ ഫോൺ കണ്ടെത്തിയത്.…
Read More » - 26 May
ചെങ്കോൽ കഥ വ്യാജമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്: വാട്സാപ്പ് യൂണിവേഴ്സിറ്റിയിലേതെന്ന് പരിഹാസം
ന്യൂഡൽഹി: ഇന്ത്യയ്ക്ക് അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടൻ സ്വർണച്ചെങ്കോൽ കൈമാറിയെന്നു പറയുന്ന കഥ വ്യാജമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഇത്തരം വിവരങ്ങൾ വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽനിന്ന് ലഭിച്ചതാകുമെന്നും അദ്ദേഹം…
Read More » - 26 May
മതിയായ കാരണമില്ലാതെ പങ്കാളിയെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കാത്തത് മാനസിക പീഡനത്തിന് തുല്യം: കോടതി
അലഹബാദ്: മതിയായ കാരണമില്ലാതെ പങ്കാളിയെ ദീര്‍ഘകാലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കാത്തത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. വാരാണസി സ്വദേശി നല്കിയ വിവാഹമോചന ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.…
Read More » - 26 May
പാർലമെന്റ് ഉദ്ഘാടനം: ‘എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് ഞങ്ങൾക്കറിയാം’, ഹര്ജിപരിഗണിക്കാതെ സുപ്രീംകോടതി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കുന്നതിനെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജി പരിഗണിക്കാതെ സുപ്രീം കോടതി. ഇത്തരം ഹർജികൾ പരിഗണിക്കാൻ ആകില്ലെന്ന് കോടതി…
Read More » - 26 May
അറുപതാം വയസിലെ ആശിഷിന്റെ രണ്ടാം വിവാഹത്തിൽ ആദ്യഭാര്യ പ്രതികരണം വൈറൽ
നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. രൂപാലി ബറുവ എന്ന സംരംഭകയാണ് ആശിഷിനു വധുവായത്. മുൻ ഭാര്യ രജോഷി ബറുവയിൽ…
Read More » - 26 May
75 രൂപ നാണയം പുറത്തിറക്കുന്നു, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത…
Read More » - 26 May
കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കണ്ട കാര്യം വീട്ടില്‍ പറയുമെന്ന് ഭയപ്പെട്ട 13കാരി, സഹോദരിയെ കൊലപ്പെടുത്തി
വൈശാലി: കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കണ്ട കാര്യം വീട്ടില്‍ പറയുമെന്ന് ഭയപ്പെട്ട 13 കാരി, തന്റെ 9 വയസുകാരി സഹോദരിയെ കൊലപ്പെടുത്തി. ബിഹാറിലെ വൈശാലിയിലാണ് നാടിനെ നടുക്കിയ…
Read More » - 26 May
പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍…
Read More » - 26 May
ഇപ്പോള്‍ രാജ്യമെങ്ങും വൈറലായ സെങ്കോളിനെ കുറിച്ച് കൂടുതല്‍ അറിയാം
ന്യൂഡല്‍ഹി: ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28ന് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രധാന ചരിത്ര ചിഹ്നമായ ചെങ്കോല്‍ ചടങ്ങിലെ പ്രധാന…
Read More » - 26 May
30ലധികം കുട്ടികളെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സീരിയല്‍ കില്ലറിന് ജീവപര്യന്തം തടവ്
ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളുടെ ഉറക്കം കെടുത്തിയ സീരിയല്‍ കില്ലറിന് ശിക്ഷ വിധിച്ച് കോടതി. 2008 മുതല്‍ 2015 വരെ നടത്തിയ കൊലപാതകങ്ങളിലാണ് രവീന്ദര്‍ കുമാര്‍ എന്നയാള്‍ക്ക് കോടതി…
Read More » - 26 May
കാറും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം: അപകടം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ
ചെന്നൈ: ചെന്നൈ തെങ്കാശിയിൽ കാറും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. തിരുച്ചെന്തൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ ആയിരുന്നു…
Read More » - 26 May
കുടിലിന് മുകളിൽ മരം വീണു: ആദിവാസി നാടോടി കുടുംബത്തിലെ നാല് പേർ മരിച്ചു
ജമ്മു കശ്മീര്‍: കുടിലിന് മുകളിൽ മരം വീണ് ആദിവാസി നാടോടി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ആണ് സംഭവം. മരിച്ചവരിൽ മൂന്ന്…
Read More » - 25 May
പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്റെ കീഴിൽ ഇന്ത്യ ലോകത്തെ വൻശക്തിയാക്കുന്നു: രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്റെ കീഴിൽ ഇന്ത്യ ലോകത്തെ വൻശക്തിയാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നുതായും…
Read More » - 25 May
60-ാം വയസില്‍ നടന് ആശിഷ് വിദ്യാര്‍ത്ഥിക്ക് രണ്ടാമതും വിവാഹം, ആശിഷ് നല്ലവനാണെന്ന് വധു
മുംബൈ: നടന് ആശിഷ് വിദ്യാര്‍ത്ഥിക്ക് 60-ാം വയസില്‍ വീണ്ടും വിവാഹം. അസമില്‍ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാര്‍ഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ…
Read More »