India
- Jun- 2023 -18 June
അഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍
മുംബൈ: അഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളായ 15, 13 വയസ് പ്രായമുള്ള ആണ്‍കുട്ടികളെയാണ് പോലീസ് പിടികൂടിയത്.…
Read More » - 18 June
‘സാക്ഷി മാലിക് കോൺഗ്രസിന്റെ കളിപ്പാവ’- ആരോപണവുമായി ഗുസ്തി താരം ബബിത ഫൊഗട്ട്
ന്യൂഡൽഹി: ബ്രിജ് ഭൂഷണ് സിങ്ങിനെതിരേയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയിലുള്ള സാക്ഷി മാലിക്കിനെതിരേ ആരോപണവുമായി ഗുസ്തി താരം ബബിത ഫൊഗട്ട്. കോൺഗ്രസിന്റെ കളിപ്പാവയാണ് സാക്ഷി മാലിക് എന്ന്…
Read More » - 18 June
മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ ബലാൽസംഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥി ജയിലിൽ
ലണ്ടന്‍: മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യു.കെ.യില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു…
Read More » - 18 June
യാത്രക്കാരുമായി പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു: വൈറലായി വീഡിയോ
ബ്രസീൽ: നിറയെ യാത്രക്കാരുമായി പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു. ജൂൺ 12ന് സാവോ ലൂയിസിൽ നിന്ന് സാൽവഡോറിലേക്ക് പുറപ്പെട്ട വിമാനത്തിൽ നിന്നുമുള്ള ഭയാനകരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ…
Read More » - 18 June
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥ: പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിലാണ് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജൂൺ 25 ഇന്ത്യക്കാർക്ക് ഒരിക്കലും…
Read More » - 18 June
നടുറോഡില്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് കൊലപാതക കേസില്‍ ഉള്‍പ്പെട്ട 29 കാരൻ
ചെന്നൈ: നടുറോഡില്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടി ജില്ലയിൽ നടന്ന സംഭവത്തിൽ, ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ട 29 കാരനെയാണ് അഞ്ച് പേര് ചേര്‍ന്ന് വെട്ടിക്കൊന്നത്.…
Read More » - 18 June
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: നഷ്ടമായത് 1.27 കോടി
മുംബൈ: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിലൂടെ നഷ്ടമായത് 1.27 കോടി രൂപ. മുംബൈയിലാണ് സംഭവം. ഒരു പാർട്ട് ടൈം ജോലിയിലൂടെ ഉയർന്ന വരുമാനം…
Read More » - 18 June
ബെംഗളൂരു വിമാനത്താവളത്തില്‍ ബസപകടം: വിമാനത്താവളത്തിലെ തൂണില്‍ ഷട്ടില്‍ സര്‍വീസ് ബസ് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്ക്
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ തൂണില്‍ ഷട്ടില്‍ സര്‍വീസ് ബസ് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 5.15-ഓടെയാണ് സംഭവം. ടി 1 ടി 2 ടെർമിനുകൾക്കിടയിൽ…
Read More » - 18 June
ഉത്തര്‍പ്രദേശിലും ബിഹാറിലും കൊടുംചൂട്, ചൂട് താങ്ങാനാകാതെ മരണത്തിന് കീഴടങ്ങിയത് നൂറോളം പേര്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്രമാതീതമായി ചൂട് ഉയരുന്നു. കടുത്ത ചൂടില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സംസ്ഥാനത്ത് 54 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ…
Read More » - 18 June
കനത്ത മഴയില്‍ വലഞ്ഞ് ജനങ്ങള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം
ന്യൂഡല്‍ഹി: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ. അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം ഉണ്ടായി. അസമിലെ 146 ഗ്രാമങ്ങളില്‍ വെള്ളം കയറി. ബ്രഹ്മപുത്ര…
Read More » - 18 June
കൊല്‍ക്കത്തയില്‍ നിന്ന് തായ്ലന്ഡിലേയ്ക്ക് 2800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ത്രിരാഷ്ട്ര ഹൈവേ വരുന്നു
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നിന്ന് തായ്ലന്ഡിലേയ്ക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു. ഇന്ത്യയില്‍ നിന്ന് മ്യാന്മര് വഴി തായ്ലന്ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇന്ത്യന്‍…
Read More » - 18 June
ചിക്കന്റെ ഗ്രേവി ആവശ്യപ്പട്ടത് കിട്ടാൻ വൈകി, ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ: അറസ്റ്റ്
ചെന്നൈ: ചിക്കന്റെ ഗ്രേവി ആവശ്യപ്പട്ട് കിട്ടാൻ വൈകിയതോടെ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ. തമിഴ്നാട്ടിലെ കാഞ്ചിപുരം തേറടിയിലെ റോയൽ ബിരിയാണി ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍…
Read More » - 18 June
ആപ്പ് ഡൗണ്‍ലോഡാകാന്‍ വൈകി: ഭാര്യയുമായുള്ള കലഹത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകനെ കുത്തിപരിക്കേല്പിച്ച് പിതാവ്
ന്യൂഡൽഹി: ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായി ഉണ്ടായ തർക്കത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. മകന്റെ നെഞ്ചിൽ അച്ഛൻ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ അറുപത്തിനാലുകാരനായ…
Read More » - 18 June
മൻ കി ബാത്ത്: 102-ാം എപ്പിസോഡ് ഇന്ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 102-ാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. ഇന്ന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്ത്…
Read More » - 18 June
മദ്യലഹരിയിൽ 49-കാരന്റെ വെളിപ്പെടുത്തല്‍: പുറത്ത്വന്നത് മൂന്ന് പതിറ്റാണ്ട് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ കഥ
മുംബൈ: മദ്യലഹരിയിൽ മൂന്ന് പതിറ്റാണ്ടിന് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവർച്ചയുടേയും വിവരങ്ങള്‍ തുറന്ന് പറഞ്ഞ് 49കാരൻ. സംഭവത്തിൽ ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് വെള്ളിയാഴ്ച…
Read More » - 18 June
നേതാജി സുഭാഷ് ചന്ദ്രബോസ് അന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ മുറിയില്ലായിരുന്നു: അജിത് ഡോവല്‍
ന്യൂഡല്‍ഹി: മുഹമ്മദ് അലി ജിന്ന, നേതാജി സുഭാഷ് ചന്ദ്രബോസിനെ മാത്രമേ നേതാവായി അംഗീകരിക്കാന്‍ തയാറുള്ളായിരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. നേതാജി ജീവനോടെയുണ്ടായിരുന്നേല് ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്നും…
Read More » - 18 June
ഡെല്‍ഹി ആർകെ പുരത്ത് വെടിവെപ്പ്: രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
ഡെല്‍ഹി: ഡെല്‍ഹി ആർകെ പുരത്ത് വെടിവെപ്പ്. ഇന്ന് പുലർച്ചെയാണ് സംഭവം. വെടിയേറ്റ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഡെല്‍ഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം…
Read More » - 18 June
‘രാഹുൽ ഗാന്ധിയുടെ അമേരിക്കൻ ട്രക്ക് യാത്ര വ്യാജം’- പരിഹാസവുമായി അനിൽ ആന്റണി
തിരുവനന്തപുരം: അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ ട്രക്ക് യാത്ര സ്ക്രിപ്റ്റഡ് പിആർ വർക്കെന്ന വിമർശനം ശക്തമാകുന്നു. രാഹുലിന്റെ അമേരിക്കൻ ട്രക്ക് യാത്രയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ്…
Read More » - 18 June
കോണ്‍ഗ്രസില്‍ ചേര്‍ന്നുകൂടെ എന്ന് ചോദിച്ച നേതാവിനോട് അതിലും ഭേദം കിണറ്റിൽ ചാടുന്നതാണെന്ന് മറുപടി നൽകി നിതിന്‍ ഗഡ്കരി
കോണ്‍ഗ്രസില്‍ ചേര്‍ന്നുകൂടെ എന്ന് ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് തന്നോട് അഭ്യര്‍ഥിച്ചിരുന്നുവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.എന്നാല്‍ താന്‍ അതിലും ഭേദം കിണറ്റില്‍ ചാടുന്നതാണെന്ന് പറഞ്ഞതായി…
Read More » - 18 June
കൊൽക്കത്ത- തായ്ലന്റ് ത്രിരാഷ്ട്ര ഹൈവേ: 4 വർഷത്തിനുള്ളിൽ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാനൊരുങ്ങി കേന്ദ്രം
കൊൽക്കത്തയിൽ നിന്ന് തായ്ലന്റ് വരെയുള്ള ത്രിരാഷ്ട്ര ഹൈവേ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. കൊൽക്കത്തയിൽ നിന്ന് ആരംഭിക്കുന്ന ഹൈവേ മ്യാൻമാർ വഴിയാണ് തായ്ലന്റിൽ എത്തിച്ചേരുക. കേന്ദ്രസർക്കാറിന്റെ സ്വപ്ന പദ്ധതിയായ…
Read More » - 18 June
കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്ക്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്ന് സംശയം, ഇന്ത്യന്‍ വംശജയെ വിട്ടുനല്‍കില്ല
ജര്‍മ്മന്‍ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിൽ കഴിയുന്ന ഇന്ത്യന്‍വംശജയായ രണ്ടര വയസുകാരി അരിഹഷായെ വിട്ടു നൽകണമെന്ന മാതാപിതാക്കളുടെ ആവശ്യം ജര്‍മ്മന്‍ കോടതി തള്ളി. കുട്ടിയുടെ സ്വകാര്യ ഭാഗത്തേറ്റ…
Read More » - 18 June
കനത്ത നാശം വിതച്ച് ബിപോർജോയ്: ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും രക്ഷാ പ്രവർത്തനം തുടരുന്നു
ഗുജറാത്ത്: ബിപോർജോയ് ചുഴലികാറ്റ് കനത്ത നാശം വിതച്ച ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും രക്ഷാ പ്രവർത്തനം തുടരുന്നു. ഗുജറാത്തിന്റ തീരദേശ മേഖലകളിലും, രാജസ്ഥാനിലെ ബാർമറിലും പ്രളയം രൂക്ഷമാണ്. ബാർമാറിൽ…
Read More » - 18 June
അഞ്ച് വന്ദേ ഭാരതിനെ ഒരുമിച്ച് വരവേൽക്കാനൊരുങ്ങി രാജ്യം, കൂടുതൽ വിവരങ്ങൾ അറിയാം
അഞ്ച് വന്ദേ ഭാരത് എക്സ്പ്രസുകൾ ഒരുമിച്ച് രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 27ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സർവ്വീസ് നടത്തുന്ന 5 വന്ദേ ഭാരത് എക്സ്പ്രസുകളാണ്…
Read More » - 18 June
ബോളിവുഡിൽ പക്ഷപാതമുണ്ട്, കാര്യങ്ങൾ മിക്കപ്പോഴും നിങ്ങൾക്ക് എതിരായിരിക്കും: തുറന്ന് പറഞ്ഞ് തപ്സി
മുംബൈ: ബോളിവുഡിലെ ജനപ്രിയ നായികമാരിലൊരാളാണ് തപ്സി പന്നു. ഇപ്പോൾ, ബോളിവുഡിൽ നേരിട്ട അവഗണനയേക്കുറിച്ചും പ്രതിസന്ധികളേക്കുറിച്ചും തപ്സി തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ബോളിവുഡിൽ ചില ക്യാമ്പുകളുണ്ടെന്ന്…
Read More » - 17 June
ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിക്കണം: ഛത്തീസ്ഗഢ് കോണ്‍ഗ്രസ് എംഎല്‍എ
റായ്പുര്‍: ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിക്കണമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ. ഛത്തീസ്ഗഢിലെ ധര്‍ശിവയില്‍നിന്നുള്ള എംഎല്‍എ അനിത ശര്‍മയാണ് വിവാദ പ്രസ്താവന നടത്തിയത്. റായ്പുരില്‍ പുരി ശങ്കരാചാര്യ…
Read More »