India
- Jun- 2017 -28 June
സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്ന വിവാദ പ്രസ്താവനയുമായി അസം ഖാൻ
ന്യൂഡൽഹി: വീണ്ടും വിവാദദ പ്രസ്താവനയുമായി സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ.പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്നാണ് അസം ഖാൻ പറയുന്നത്.കശ്മീര്‍, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളിലെ…
Read More » - 28 June
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്
ന്യൂഡല്‍ഹി : ആധാര്‍ പരിശോധിച്ചാല്‍ ഒരു വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും നമുക്ക് അറിയാന്‍ സാധിക്കും. ആധാറില്‍ വിരലടയാളവും കണ്ണിലെ കൃഷ്ണമണിയുടെ വിവരങ്ങളും അടങ്ങുന്ന ബയോമെട്രിക് ഉള്ളടക്കമാണുള്ളത്. വ്യക്തിയുടെ…
Read More » - 28 June
പാല്‍പ്പൊടിയില്‍ കാസ്റ്റിക് സോഡയും ബ്ലീച്ചിങ്ങ് പൗഡറും: ആരോപണവുമായി മന്ത്രി
ചെന്നൈ: നെസ്ലേ, റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ തമിഴ്നാട് ക്ഷീര വികസന മന്ത്രി. ഇവയുടെ പാല്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് മന്ത്രി കെടി രാജേന്ദ്ര ബാലാജി ചൂണ്ടിക്കാണിക്കുന്നു. പാല് മോശമാകാതിരിക്കാന്‍…
Read More » - 28 June
ഡോക്ടര്‍മാരല്ലാത്തവരുടെ ഒപ്പമിരുന്ന് മദ്യപിക്കരുതെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: മദ്യപിക്കുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഡോക്ടര്‍മാരല്ലാത്തവരുടെ ഒപ്പമിരുന്ന് മദ്യപിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം. എഎംഎ യുടെ ആല്‍ക്കഹോള്‍ പോളിസിയുടെ ഭാഗമായാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍…
Read More » - 28 June
മുംബൈ സ്ഫോടനക്കേസ് പ്രതി മരിച്ചു
മുംബൈ: മുംബൈ സ്ഫോടനക്കേസ് പ്രതി മരിച്ചു. 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി മുസ്തഫ ദോസയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സ്ഫോടനക്കേസിൽ വിചാരണ കോടതി ശിക്ഷാവിധി…
Read More » - 28 June
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദിനു വേണ്ടി വെങ്കയ്യ നായിഡു പത്രിക സമർപ്പിച്ചു
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി രാം നാഥ് കോവിന്ദിനുവേണ്ടി കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു ഒരു സെറ്റ് പത്രിക സമർപ്പിച്ചു. കേന്ദ്രമന്ത്രി അനന്ദ് കുമാറും വെങ്കയ്യ നായിഡുവിനോപ്പമുണ്ടായിരുന്നു.…
Read More » - 28 June
പാകിസ്ഥാന്റെ കിരാത നടപടിയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ : പാകിസ്ഥാനെതിരെ മിന്നലാക്രമണം മാത്രമല്ല മറ്റു വഴികള്‍ ഉണ്ട്
ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ മിന്നലാക്രമണം മാത്രമല്ല മറ്റു വഴികള്‍ ഉണ്ടെന്ന് കരസേനാ മേധാവി ബിബിന്‍ റാവത്ത്. പാകിസ്ഥാന് ഇന്ത്യന്‍ സൈനികരോട് ചെയ്ത കിരാത നടപടി ഇന്ത്യ…
Read More » - 28 June
എന്നെ നിങ്ങൾക്ക് നിങ്ങളുടെ പോക്കറ്റിൽ കൊണ്ടുനടക്കാം; നെതര്‍ലന്‍ഡ്സിലെ ഇന്ത്യക്കാരോട് മോദി
ന്യൂഡല്‍ഹി: ‘എന്നെ നിങ്ങൾക്ക് നിങ്ങളുടെ പോക്കറ്റിൽ കൊണ്ടുനടക്കാം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ അവിടുത്തെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമോ’ എന്ന…
Read More » - 28 June
മോദി സർക്കാർ വന്നതിൽ പിന്നെ വി ഐ പി സുഖ സൗകര്യങ്ങളും മറ്റു പദവികളും നഷ്ടപ്പെട്ട ഇടതു മാധ്യമ ബുദ്ധിജീവികളും എൻ ജി ഒകളും ഇന്ന് ആ ചൊരുക്ക് തീർക്കുന്നത് ഇല്ലാത്ത പ്രശ്നം ഉണ്ടാക്കിയാണ്; ജിതിൻ ജേക്കബ് എഴുതുന്നു
ജിതിൻ ജേക്കബ് മൻമോഹൻ സിംഗ് ഇന്ത്യൻ പ്രധാന മന്ത്രിയായ ശേഷം ആദ്യ ഇന്റർവ്യൂ (exclusive) നൽകിയത് ഏതു ചാനലിനാണെന്നറിയാമോ? ചിരിക്കാൻ തുടങ്ങിക്കോ…നമ്മുടെ സ്വന്തം കൈരളി ചാനലിനാണ്…
Read More » - 28 June
വിഘടനവാദി നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു
ന്യൂഡല്‍ഹി : ജമ്മു കാഷ്മീരിലെ മൂന്ന് വിഘടനവാദി നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തു. കാഷ്മീരിലെ ഭീകരാക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാനില്‍നിന്ന് പണം പറ്റിയെന്നാണ് ഇവര്‍ക്കെതിരേയുള്ള…
Read More » - 28 June
ഇന്ത്യയിൽ ‘പിയെച്ച’ റാൻസംവെയർ
മുംബൈ: വാനക്രൈക്കു പിന്നാലെ ‘പിയെച്ച’ റാൻസംവെയർ ഇന്ത്യയിൽ. മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്തെയും പിയച്ചെ ബാധിച്ചു. മൂന്നു ടെർമിനലുകളുടെ പ്രവർത്തനം കംപ്യൂട്ടറുകൾ തകരാറിലായതിനെ തുടർന്ന് നിർത്തിവച്ചു. ഇതോടെ…
Read More » - 28 June
ഒരുപിടി ക്ഷേമപദ്ധതികളുമായി തെലുങ്കാന സർക്കാർ ജനമനസുകളിലേക്ക്
ഹൈദരാബാദ്: ഒരുപിടി ക്ഷേമപദ്ധതികളുമായി തെലുങ്കാന സർക്കാർ ജനമനസുകളിലേക്ക്. സൗജന്യ അലക്കുയന്ത്രങ്ങളും തേപ്പുപെട്ടികളും അലക്കുതൊഴിൽ ചെയ്തു ജീവിക്കുന്ന സമുദായങ്ങൾക്കു നൽകും. കൂടാതെ ആധുനിക സൗകര്യങ്ങളോടെ സ്വന്തം സലൂൺ…
Read More » - 28 June
‘ഹം സർഹദ് കേ സേനാനി, ഹം സച്ചേ ഹിന്ദുസ്ഥാനി’ സോനു പാടിയ പാട്ട് ഇനി അതിർത്തികളിൽ മുഴങ്ങും
ന്യൂഡൽഹി: സോനു നിഗം പാടിയ പാട്ട് ഇനി അതിർത്തികളിൽ മുഴങ്ങും. ഇന്തോ–ടിബറ്റൻ ബോർഡർ പോലീസിന് (ഐടിബിടി) ഇനി സേനയുടെ സേവനങ്ങളെ പ്രകീർത്തിക്കുന്ന ‘ഹം സർഹദ് കേ സേനാനി,…
Read More » - 27 June
പരമ്പരാഗത വസ്ത്രമണിഞ്ഞ് ഗോൾഫ് ക്ലബ്ബിലെത്തിയ സ്ത്രീയോട് ചെയ്തത്
ന്യൂഡൽഹി: പരമ്പരാഗത വസ്ത്രമണിഞ്ഞ് ഗോൾഫ് ക്ലബ്ബിലെത്തിയ സ്ത്രീയെ ക്ലബ്ബിൽനിന്നു പുറത്താക്കി. ന്യൂഡൽഹി ക്ലബ്ബിലെ ചടങ്ങിൽ ക്ഷണം സ്വീകരിച്ച് എത്തിയ മേഘാലയ സ്വദേശി ടെയ്ലിൻ ലിങ്ദോ എന്ന സ്ത്രീയോടാണ്…
Read More » - 27 June
കേന്ദ്ര ഗവമെന്റിന്റെ 25 മന്ത്രാലയങ്ങള്‍ ഇ-ഓഫീസാകും
ന്യൂഡല്‍ഹി: കേന്ദ്ര ഗവമെന്റിന്റെ 25 മന്ത്രാലയങ്ങള്‍ / വകുപ്പുകൾ ഉടൻ തന്നെ ഇ-ഓഫീസുകളായി മാറുമെന്ന് കേന്ദ്ര ഭരണ പരിഷ്ക്കാര പൊതു പരാതിവകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. കൂടാതെ…
Read More » - 27 June
പെട്രോള്‍-ഡീസല്‍ വിലയില്‍ ഇടിവ്
ദിവസേന ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന സംവിധാനം നിലവില്‍ വന്ന ശേഷം പെട്രോള്‍-ഡീസല്‍ വിലയില്‍ കാര്യമായ ഇടിവ്. ആഗോളതലത്തിലെ എണ്ണ വിലയ്ക്കനുസരിച്ച് ദിവസവും വില നിശ്ചയിക്കുന്ന സമ്പ്രദായം വന്നതോടെ…
Read More » - 27 June
ഇന്ത്യ ജിഎസ്ടിയിലേക്ക് മാറുമ്പോള്‍ യുദ്ധമുറി സജ്ജമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യം ജിഎസ്ടിയിലേക്ക് മാറുമ്പോള്‍ പ്രത്യേക സജ്ജീകരണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. നികുതിപരിഷ്കാരം സംബന്ധിച്ച സംശയങ്ങളും പ്രശ്നങ്ങളും പരിഹരിക്കുവാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയം യുദ്ധമുറി സജ്ജമാക്കി. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികളും…
Read More » - 27 June
പ്രവേശന കവാടം ചൈന അടച്ചു: ഇന്ത്യക്കാരുടെ തീര്‍ത്ഥാടനം നിലച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന പ്രതിസന്ധി രൂക്ഷമാകുന്നു. ടിബിറ്റിലേക്കുള്ള പ്രവേശന കവാടം ചൈന അടച്ചു. ഇന്ത്യന്‍ സൈന്യം സിക്കിമിലെ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്നെന്ന് ചൈന ആരോപിക്കുന്നു. കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടക…
Read More » - 27 June
അഴിമതി കേസില്‍ 39 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം
ന്യൂഡല്‍ഹി: അഴിമതി കേസില്‍ 39 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് പേഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ്. കേന്ദ്ര സെക്രട്ടറിയേറ്റ് സര്‍വ്വീസിലുള്ള 29 ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്നുണ്ട്. 68…
Read More » - 27 June
മഹാസഖ്യം തകർച്ചയിലേക്ക് ; നിതീഷ് കുമാറും ലാലുവും വഴിപിരിയുന്നു
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലുപ്രസാദ് യാദവുമായി പിരിയുന്നതായി റിപ്പോർട്ട്. ന്യൂസ് 18 ചാനലാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ലാലുവിന്റെ ആര്‍ജെഡിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായുള്ള പ്രഖ്യാപനം…
Read More » - 27 June
ഈ നഗരത്തിലെ നൂറോളം പബ്ബുകള്‍ക്ക് പൂട്ടുവീഴുന്നു
ബെംഗളൂരു : ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ ജൂലൈ ഒന്നുമുതല്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി ബെംഗളൂരു നഗരത്തിലെ നൂറോളം പബ്ബുകള്‍ക്ക് ജൂണ്‍ മാസത്തോടെ പൂട്ടുവീഴും.…
Read More » - 27 June
പ്രധാന മന്ത്രിക്ക് നന്ദി അറിയിച്ച് ഇവാങ്ക ട്രംപ്
വാഷിംഗ്ടൺ ; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഇവാങ്ക ട്രംപ്. ഇന്ത്യയിലെ ആഗോള സംഭരംഭക ഉച്ചകോടി നയിക്കാൻ തന്നെ ക്ഷണിച്ചതിനാണ് ഇവാങ്ക ട്വിറ്ററിലൂടെ മോദിക്ക്…
Read More » - 27 June
16 കാരനെ കുത്തിക്കൊന്ന സംഭവം – നിർണ്ണായക സി സി ടി വി ദൃശ്യങ്ങൾ പുറത്ത് :
ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് 16 കാരനായ ബാലനെ കുത്തിക്കൊന്ന സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ നിര്‍ണായക തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍. ജുനൈദിനെ…
Read More » - 27 June
അൽ ഖായിദ വീണ്ടും ശക്തിപ്രാപിക്കുന്നു
ന്യൂഡൽഹി : കുറച്ചുനാളുകളായി നിറം മങ്ങിയ അൽ ഖായിദ ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. ഇത്തവണ ഭീകരസംഘടനയായ അൽ ഖായിദയുടെ ലക്ഷ്യം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്. സവിശേഷമായ രീതിയിലാണ് അൽ ഖായിദ ഇന്ത്യൻ…
Read More » - 27 June
ആധാര്‍ വിജ്ഞാപനം പിന്‍വലിക്കില്ലെന്ന് സുപ്രീം കോടതി
ഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡ് ഉണ്ടായിട്ടും ഉച്ചഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്ന കുട്ടികള്‍…
Read More »