India
- Jun- 2023 -19 June
കര്‍ണാടകയില്‍ വാഹനാപകടം: താമരശേരി സ്വദേശി മരിച്ചു, ഒരാള്‍ക്ക് പരിക്ക്
ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. താമരശേരി പെരുമ്പളളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന…
Read More » - 19 June
കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ കല്ല് കെട്ടി പുഴയിൽ തള്ളി
ഭോപ്പാൽ: മധ്യപ്രദേശിൽ കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ മൃതദേഹങ്ങൾ കല്ല് കെട്ടി പുഴയിൽ തള്ളി. മധ്യപ്രദേശിലെ ബാലുപുര രത്തൻബസായി ഗ്രാമത്തിലാണ് കമിതാക്കളെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. പുഴയിൽനിന്ന് മൃതദേഹം…
Read More » - 19 June
ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടു: ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ
ഭീകരവാദ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനാൽ ഇന്ത്യൻ സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ യുകെയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 2022ൽ പഞ്ചാബിലെ ജലന്ധറിൽ…
Read More » - 19 June
ആയുധക്കടത്ത്: ടി.പി വധക്കേസ് പ്രതി രജീഷിന്റെ രാഷ്ട്രീയ – സാമ്പത്തിക പശ്ചാത്തലംതേടി ബെംഗളൂരു പോലീസ്
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിൽനിന്ന് തോക്ക് പിടിച്ച സംഭവത്തിൽ അറസ്റ്റിലായ ടി.പി. ചന്ദ്രശേഖരൻവധക്കേസിലെ പ്രതി ടി.കെ. രജീഷിന്റെ രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തലം ബെംഗളൂരു പോലീസ് അന്വേഷിക്കുന്നു. രജീഷിനെ…
Read More » - 19 June
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം: വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ
മുംബൈ: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഷൊയ്ബ്, ഇർഫാൻ സയിദ് എന്നിവരാണ് പിടിയിലായത്.…
Read More » - 19 June
ഒഡിഷ ട്രെയിൻ അപകടം: ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 292 ആയി
ഒഡിഷ: ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ, മരണസംഖ്യ 292 ആയി. കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ…
Read More » - 19 June
ഉഷ്ണ തരംഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ: 10 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ഉഷ്ണ തരംഗം തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഊഷണ തരംഗത്തിന്റെ ആഘാതം ഇത്തവണ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അതിനാൽ, 10…
Read More » - 19 June
‘1300 വർഷങ്ങളായുള്ള ഞങ്ങളുടെ വ്യക്തിനിയമങ്ങളിൽ ഉറച്ചുനിൽക്കും, ഏകീകൃത സിവിൽകോഡിനെ എതിർക്കും’- അർഷദ് മദനി
ന്യൂഡൽഹി: 1300 വർഷങ്ങളായുള്ള തങ്ങളുടെ വ്യക്തിനിയമങ്ങളിൽ ഉറച്ച് നിൽക്കുമെന്നും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ എതിർക്കുമെന്നും ജമാഅത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി. എന്നാൽ ഏകീകൃത…
Read More » - 19 June
ഒഡിഷ ട്രെയിൻ അപകടം: ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 292 ആയി
ഒഡിഷ: ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ, മരണസംഖ്യ 292 ആയി. കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ…
Read More » - 19 June
അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാൻ അന്റാർട്ടിക്, ആർട്ടിക് മേഖലകളിലെ ഇന്ത്യൻ ഗവേഷണ കേന്ദ്രങ്ങളും, യോഗ സെഷനുകൾ നടത്തും
അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ആർട്ടിക്, അന്റാർട്ടിക് മേഖലകളിലെ ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളും. അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21ന് ഈ ഗവേഷണ കേന്ദ്രങ്ങളിൽ യോഗാ…
Read More » - 19 June
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ: അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം
ന്യൂഡല്‍ഹി: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ. അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം ഉണ്ടായി. അസമിലെ 146 ഗ്രാമങ്ങളില്‍ വെള്ളം കയറി. ബ്രഹ്മപുത്ര…
Read More » - 18 June
2014 ന് മുമ്പും ശേഷവും രാജ്യത്ത് വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ട്: കോൺഗ്രസിനെതിരെ വിമർശനവുമായി ജെ പി നദ്ദ
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. 2014 ന് മുമ്പും ശേഷവും രാജ്യത്ത് വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 18 June
ഡെല്‍ഹി ആർകെ പുരത്ത് വെടിവെപ്പ്: രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
ഡെല്‍ഹി: ഡെല്‍ഹി ആർകെ പുരത്ത് വെടിവെപ്പ്. ഇന്ന് പുലർച്ചെയാണ് സംഭവം. വെടിയേറ്റ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഡെല്‍ഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചു.…
Read More » - 18 June
മദ്യലഹരിയിൽ 49-കാരന്റെ വെളിപ്പെടുത്തല്‍: പുറത്ത്വന്നത് മൂന്ന് പതിറ്റാണ്ട് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ കഥ
മുംബൈ: മദ്യലഹരിയിൽ മൂന്ന് പതിറ്റാണ്ടിന് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവർച്ചയുടേയും വിവരങ്ങള്‍ തുറന്ന് പറഞ്ഞ് 49കാരൻ. സംഭവത്തിൽ ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് വെള്ളിയാഴ്ച…
Read More » - 18 June
ആപ്പ് ഡൗണ്‍ലോഡാകാന്‍ വൈകി: ഭാര്യയുമായുള്ള കലഹത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകന്റെ നെഞ്ചിൽ കുത്തി പിതാവ്
ന്യൂഡൽഹി: ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായി ഉണ്ടായ തർക്കത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. മകന്റെ നെഞ്ചിൽ അച്ഛൻ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ അറുപത്തിനാലുകാരനായ…
Read More » - 18 June
ബെംഗളൂരു വിമാനത്താവളത്തിലെ തൂണില്‍ ഷട്ടില്‍ സര്‍വീസ് ബസ് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്കേറ്റു
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ തൂണില്‍ ഷട്ടില്‍ സര്‍വീസ് ബസ് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 5.15-ഓടെയാണ് സംഭവം. ടി 1 ടി 2 ടെർമിനുകൾക്കിടയിൽ…
Read More » - 18 June
ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം കനക്കുന്നു, രണ്ട് ദിവസത്തിനിടെ മരിച്ചത് 90-ലധികം പേർ
ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം കനക്കുന്നതായി റിപ്പോർട്ട്. ഉഷ്ണ തരംഗം മൂലം രണ്ട് ദിവസത്തിനിടെ 96 പേരാണ് മരിച്ചത്. യുപിയിലെ ബാല്ലിയ ജില്ലയിൽ…
Read More » - 18 June
ഖുശ്ബുവിനെതിരെ അധിക്ഷേപ പരാമർശം: പാർട്ടി വക്താവിനെതിരെ നടപടിയുമായി ഡിഎംകെ
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ പാർട്ടി വക്താവിനെതിരെ നടപടിയുമായി ഡിഎംകെ. മുൻ എംഎൽഎ ശിവാജി കൃഷ്ണമൂർത്തിക്കെതിരെയാണ് നടപടി. ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്നും…
Read More » - 18 June
ഛത്തീസ്ഗഢിൽ മൂന്ന് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന
ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്ന് മാവോയിസ്റ്റുകളെ പിടികൂടി. ഛത്തീസ്ഗഢിലെ ബീജാപൂര്‍ ജില്ലയിൽ നിന്നാണ് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ടിഫിൻ ബോംബ് ഉൾപ്പെടെയുള്ള നിരവധി…
Read More » - 18 June
അമിത് ഷായ്ക്ക് ഇപ്പോഴുള്ള ഏക താല്‍പ്പര്യം സ്വന്തം മകനെ നോക്കാന്‍, വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി
ചെന്നൈ: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത് എത്തി. അമിത് ഷായെ കായിക മന്ത്രാലയത്തിലേക്ക് അയക്കണമെന്നും,…
Read More » - 18 June
1300 വർഷമായി ഞങ്ങളുടെ വ്യക്തിനിയമങ്ങളുണ്ട്, അതിൽ ഉറച്ചുനിൽക്കും: ഏകീകൃത സിവിൽകോഡിനെ എതിർക്കുമെന്ന് അർഷദ് മദനി
ഡൽഹി: 1300 വർഷങ്ങളായുള്ള തങ്ങളുടെ വ്യക്തിനിയമങ്ങളിൽ ഉറച്ച് നിൽക്കുമെന്നും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ എതിർക്കുമെന്നും വ്യക്തമാക്കി, ജമാഅത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി. എന്നാൽ,…
Read More » - 18 June
രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകം: നിർണായക കണ്ടെത്തലുമായി പോലീസ്
ചെന്നൈ: ചെന്നൈയിൽ രണ്ടര വയസ്സുകാരന്റെ മരണത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്നാണെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.…
Read More » - 18 June
അഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍
മുംബൈ: അഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളായ 15, 13 വയസ് പ്രായമുള്ള ആണ്‍കുട്ടികളെയാണ് പോലീസ് പിടികൂടിയത്.…
Read More » - 18 June
‘സാക്ഷി മാലിക് കോൺഗ്രസിന്റെ കളിപ്പാവ’- ആരോപണവുമായി ഗുസ്തി താരം ബബിത ഫൊഗട്ട്
ന്യൂഡൽഹി: ബ്രിജ് ഭൂഷണ് സിങ്ങിനെതിരേയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയിലുള്ള സാക്ഷി മാലിക്കിനെതിരേ ആരോപണവുമായി ഗുസ്തി താരം ബബിത ഫൊഗട്ട്. കോൺഗ്രസിന്റെ കളിപ്പാവയാണ് സാക്ഷി മാലിക് എന്ന്…
Read More » - 18 June
മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ ബലാൽസംഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥി ജയിലിൽ
ലണ്ടന്‍: മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യു.കെ.യില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു…
Read More »