India
- Sep- 2017 -7 September
റിപ്പബ്ലിക്കില്‍ നിന്നും മാധ്യമപ്രവര്‍ത്തക രാജിവച്ചു: കാരണം ഇതാണ്
മുംബൈ•മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പബ്ലിക് ടി.വി സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തക റിപ്പബ്ലിക് ടി.വിയില്‍ നിന്നും രാജി വച്ചു. കൊല്‍ക്കത്ത സ്വദേശിനിയായ സുമാന…
Read More » - 7 September
ബലാത്സംഗ അറ തേടി ഗുര്‍മീതിന്റെ ആശ്രമത്തിൽ എത്തിയ പോലീസ് കണ്ടത്
സിര്‍സ: ബലാത്സംഗ അറ തേടി ഗുര്‍മീതിന്റെ ആശ്രമത്തിൽ എത്തിയ പോലീസ് കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകൾ. ഹരിയാനയിലെ സിര്‍സയിൽ 700 ഏക്കറില്‍ പരന്നുകിടക്കുന്ന വിശാലമായ ആശ്രമത്തിലെ അത്ഭുതങ്ങളാണ് അന്വേഷണ…
Read More » - 7 September
ക്രിസ്തുവിനും മോദിക്കും ഒരേ ലക്ഷ്യം: കണ്ണന്താനം പറയുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ക്രിസ്തുവിനും മോദിക്കും ഒരേ ലക്ഷ്യങ്ങളാണുള്ളത്. കേന്ദ്രമന്ത്രിയായപ്പോള്‍ ക്രിസ്ത്യന്‍ സമൂഹം എങ്ങനെ സ്വീകരിച്ചു എന്ന ചോദ്യത്തിനാണ് കണ്ണന്താനത്തിന്റെ മറുപടി.…
Read More » - 7 September
കടലില്‍ നീന്തുന്നതിനു പുതിയ നിയന്ത്രണം
പനാജി: കടലില്‍ നീന്തുന്നതിനു പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗോവ സര്‍ക്കാര്‍. ഇനി മുതല്‍ മദ്യപിച്ച് കടലിന് നീന്തുന്നത് നിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ടൂറിസം മന്ത്രി മനോഹര്‍ അജോങ്കറാണ്…
Read More » - 7 September
ഒഡീഷയില്‍ ഒറ്റയക്ക് മത്സരിക്കാന്‍ ബിജെപി
ന്യൂഡല്‍ഹി: ഒഡീഷയില്‍ ഒറ്റയക്ക് മത്സരിക്കാന്‍ ബിജെപി. ദേശീയ അധ്യക്ഷനായ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു പാര്‍ട്ടിയുമായും സംഖ്യം ഉണ്ടാകില്ലെന്നു അമിത് ഷാ അറിയിച്ചു. ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍…
Read More » - 7 September
ഗുർമീതിന്റെ അനുയായികൾ പദ്ധതിയിട്ടത് വൻ ആക്രമണ പരമ്പര നടത്താൻ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: ആള്‍ദൈവം ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്ങിന്റെ അനുയായികള്‍ രാജ്യ തലസ്ഥാനത്ത് വൻ ആക്രമണ പരമ്പര നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഗുര്‍മീതിന്റെ…
Read More » - 7 September
കലാപമുണ്ടാക്കാൻ ദേരാ മാനേജ്മെന്റ് ചെലവാക്കിയത് അഞ്ചു കോടി രൂപ
പഞ്ച്കുള: കലാപമുണ്ടാക്കാൻ ദേരാ മാനേജ്മെന്റ് ചെലവാക്കിയത് അഞ്ചു കോടി രൂപ. കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേര സച്ച സൗദ നേതാവ് കുറ്റക്കാരനെന്നു…
Read More » - 7 September
ബസ് സ്റ്റാന്‍ഡ് തകര്‍ന്ന് നാല് പേര് മരിച്ചു
കോയമ്പത്തൂര്‍: ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോയമ്പത്തൂരിലെ സോമാനൂര്‍ നഗരത്തിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക്…
Read More » - 7 September
യദ്യൂരപ്പയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു
മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് റാലി നടത്താനായി എത്തിയതായിരുന്നു യെദിയൂരപ്പ.…
Read More » - 7 September
ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ടെന്ന് ചേതൻ ഭഗത്
ന്യൂഡൽഹി: ഇന്നത്തെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ടെന്ന അഭിപ്രായ പ്രകടനവുമായി എഴുത്തുകാരൻ ചേതൻ ഭഗത് രംഗത്ത്. സമകാലീന സംഭവങ്ങളുടെ പശ്ചത്താലത്തിലാണ് ചേതൻ ഭഗത് ഭരണകൂടങ്ങൾക്കെതിരേ വിമർശനവുമായി രംഗത്തു വരുന്നത്.…
Read More » - 7 September
കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്തുമെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: സിപിഎമ്മിന്റെ അടവുനയത്തല് മാറ്റമുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്തുമെന്ന സൂചനയാണ് യെച്ചൂരി നല്‍കിയത്. രാഷ്ട്രീയ സാഹചര്യം നോക്കിയാണ് അടവുനയം തീരുമാനിക്കപ്പെടുന്നതെന്നും…
Read More » - 7 September
കൊലയാളി ഗെയിം ; ഒരിക്കൽ രക്ഷപ്പെടുത്തിയ പെണ്‍കുട്ടി വീണ്ടും ആത്മഹത്യയക്ക് ശ്രമിച്ചു
ജോധ്പുർ: കൊലയാളി ഗെയിമിന്റെ അവസാന ടാസ്ക് പൂർത്തിയാക്കാനായി വീണ്ടും പെണ്‍കുട്ടിയുടെ ശ്രമം. ബ്ലുവെയ്ൽ ഗെയിമിന്റെ അവസാനഘട്ടത്തിലുള്ള നിർദേശമായ ആത്മഹത്യയക്കാണ് പെണ്‍കുട്ടി വീണ്ടും ശ്രമിച്ചത്. രാജസ്ഥാനിലെ ജോധ്പുർ സ്വദേശിയായണ്…
Read More » - 7 September
‘മംഗളൂരു ചലോ’ റാലി തടഞ്ഞു; യെദ്യൂരപ്പയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
മംഗളൂരു•ഹിന്ദുക്കളുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച ‘മംഗളൂരു ചലോ റാലി’ കര്‍ണാടക പോലീസ് തടഞ്ഞു. റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയും…
Read More » - 7 September
‘ആരും എന്റടുത്തേക്ക് വരുന്നില്ല. ഞാന്‍ എങ്ങനെ കുടുംബം പുലര്‍ത്തും?’ഇസ്രത് ജഹാന് ചോദിയ്ക്കുന്നു
ന്യൂഡല്‍ഹി: മുത്തലാഖ് വിധി വന്നതിനുശേഷം തന്റെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായെന്ന് സുപ്രീം കോടതിയില്‍ മുത്തലാഖിനെതിരെ ഹര്‍ജി നല്കിയ ഇസ്രത് ജഹാന്. ഹൗറയിലെ മുസ്ലിം ഭൂരിപക്ഷമേഖലയായ പില്‍ഖാനയിലാണ് ഇസ്രത്…
Read More » - 7 September
ഹൈപ്പർലൂപ്പ് പരീക്ഷണവുമായി ആന്ധ്ര സർക്കാർ
ഗതാഗത രംഗത്ത് വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച സാങ്കേതികവിദ്യയായ ഹൈപ്പര്‍ ലൂപ്പ് (എച്ച്ടിടി) പരീക്ഷണാടിസ്ഥാനത്തില്‍ നിർമ്മിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍
Read More » - 7 September
‘ഗൗരി’ എന്റെ ആദ്യപ്രണയം, വിസ്മയിപ്പിക്കുന്ന തേജസ്സിന്റെ ആള്‍രൂപമായിരുന്നു അവള്; മുന്‍ ഭര്‍ത്താവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
ഗൗരി ലങ്കേഷ്: അദ്ഭുതപ്പെടുത്തുന്ന തേജസ്സ് “അവള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അന്ത്യാഞ്ജലികളും അഭിനന്ദനക്കുറിപ്പുകളും, പ്രത്യേകിച്ച് ആത്മാവിനെ കുറിച്ചു മരണാനന്തരജീവിതത്തെകുറിച്ചും സ്വര്‍ഗത്തെ കുറിച്ചുമുള്ളവ വായിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് പൊട്ടിച്ചിരിക്കുമായിരുന്നു. അല്ല…
Read More » - 7 September
ആറ് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ട്രെയിന്‍ അപകടം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റാഞ്ചി-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ് പാളം തെറ്റി. ഡല്‍ഹിയിലെ ശിവാജി പലാത്തില്‍ വെച്ചാണ് സംഭവം. ട്രെയിനിന്റെ എന്‍ജിനും പവര്‍ കാര്‍ കോച്ചുമാണ് പാളം തെറ്റിയത്. ആളപായമുള്ളതായി…
Read More » - 7 September
റോഹിംഗ്യന്‍ പ്രശ്നത്തിൽ ഉടൻ പരിഹാരം പ്രതീക്ഷിക്കുന്നത് യുക്തിരഹിതമെന്ന് സൂചി
റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തില്‍ പുതിയ നിലപാടുമായി മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചി
Read More » - 7 September
മുംബൈ സ്ഫോടന കേസ് : നിര്‍ണ്ണായക വിധി വന്നു
മുംബൈ : 1993ലെ മുംബൈ സ്ഫോടനകേസില്‍ അധോലോകനായകന്‍ അബുസലേമിനും കരീമുള്ളാ ഖാനും ജീവപര്യന്തം. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണു വിധിപറഞ്ഞത്. 257 പേര് കൊല്ലപ്പെട്ട സ്ഫോടനക്കേസില്‍ വധശിക്ഷവരെ കിട്ടാവുന്ന…
Read More » - 7 September
‘ഭാഗവതിന് മാത്രമല്ല’ അമിത് ഷായ്ക്കും വേദിയില്ല
ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും വേദി നിഷേധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.
Read More » - 7 September
ഗൗരി ലങ്കേഷ് വധവും രാഷ്ട്രീയ നാടകങ്ങളും; ബിജെപിയെയും സംഘ പ്രസ്ഥാനങ്ങളെയും പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസ് -യെച്ചൂരി നാടകം- കർണാടക പോലീസിൽ വിശ്വാസമില്ലെന്ന് സഹോദരൻ പറഞ്ഞത് എന്തുകൊണ്ടെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് വിശകലനം ചെയ്യുന്നു
” ഇന്നലെ എന്നോട് നിങ്ങൾ ചോദിച്ചത്, എന്റെ സഹോദരിയെ ആരാണ് വധിച്ചത് എന്നതാണ്. അപ്പോൾ പൊതുവെ നടന്ന സംസാരം വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളാണ് വധത്തിനു പിന്നിൽ എന്നാണ്.…
Read More » - 7 September
ഗൗരി ലങ്കേഷ് വധം: അന്വേഷണം ഇന്റലിജന്‍സ് ഐജിക്ക്
ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റലിജന്‍സ് ഐജി ബികെ സിംഗിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. ഗൗരി ലങ്കേഷ് സമൂഹമാധ്യമങ്ങളിൽ നേരിട്ട ഭീഷണികളെ കുറിച്ചും നക്സലൈറ്റുകൾക്കിടയിലെ പ്രവർത്തനം വിരോധത്തിനു…
Read More » - 7 September
പ്രതിരോധത്തിൽ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ- ജപ്പാന് ധാരണ
ഇന്ത്യയും ജപ്പാനും തമ്മില്‍ സൈനിക സഹകരണവും സാങ്കേതിക, ഉപകരണ കൈമാറ്റവും വര്‍ധിപ്പിക്കാനും പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ജാപ്പനീസ് പ്രതിരോധമന്ത്രി ഇത്സുനോരി ഒനോദെറയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍…
Read More » - 7 September
ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രതിഷേധവുമായി പ്രവാസികള്‍
മുതിർന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധമറിയിച്ച് പ്രവാസി ലോകം. ഇവരെ കൊലപ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിറയൊഴിക്കലാണെന്ന് സാംസ്കാരിക സംഘടനകള്‍. കൽബുർഗി കൊല്ലപ്പെട്ടിട്ടു രണ്ട് വർഷം…
Read More » - 7 September
കണ്ണൂർ വിമാനത്താവളം; പരീക്ഷണ ലാൻഡിംഗ് ഉദ്ഘാടനത്തിനെതിരെ സിഐജി
കണ്ണൂർ വിമാനത്താവളത്തിന്റെ പണി പൂർത്തിയാകുന്നതിന് മുൻപേ ആഘോഷപൂർവം നടത്തിയ പരീക്ഷണ ലാൻഡിംഗ് ഉത്ഘാടനം വൻ തുകയുടെ ധൂർത്തായിരുന്നുവെന്ന് സിഐജി റിപ്പോർട്ട്.
Read More »