Latest NewsNewsIndia

ആറ് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ട്രെയിന്‍ അപകടം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റാഞ്ചി-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. ഡല്‍ഹിയിലെ ശിവാജി പലാത്തില്‍ വെച്ചാണ് സംഭവം. ട്രെയിനിന്റെ എന്‍ജിനും പവര്‍ കാര്‍ കോച്ചുമാണ് പാളം തെറ്റിയത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അപകട സമയത്ത് ട്രെയിനിന് വേഗത കുറവായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button