India
- Sep- 2017 -5 September
മോഹൻ ഭാഗവതിന്റെ സെമിനാറിന് അനുമതി നിഷേധിച്ചു
ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കാനിരുന്ന പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
Read More » - 5 September
നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് പഠിക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേയ്ക്ക്
നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യെ കുറിച്ച് കൂടുതൽ പഠിക്കാൻ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേരിക്കയിലേക്ക്
Read More » - 5 September
പൈലറ്റിന് എയര്‍ഹോസ്റ്റസിന്റെ വക അടി
ജയ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ ഗുഡ്ഗാവ് സ്വദേശിനി അര്‍പിത എന്ന എയർ ഹോസ്റ്റസ്സാണ് ആദിത്യ കുമാര്‍ എന്ന പൈലറ്റിനോട് വഴക്കിടുകയും…
Read More » - 5 September
ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണം: പ്രധാനമന്ത്രി
ബെയ്ജിംഗ്: ഭീകരതയ്ക്കെതിരേ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനം ഡയലോഗ് ഓഫ് എമർജിംഗ് മാർക്കറ്റ്സ് ആൻഡ് ഡെവലപ്പിംഗ് കണ്ട്രീസ് എന്ന സെമിനാറിൽ…
Read More » - 5 September
കാട്ടനയ്ക്കൊപ്പം സെല്‍ഫി ;യുവാവിന് ദാരുണാന്ത്യം
ഒഡീഷയിലെ കട്ടക്കിലാണ് നാട്ടിലിറങ്ങിയ കാട്ടാനയ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയിലുള്ള ഗ്രാമത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ വനപാലകരും നാട്ടുകാരും ശ്രമിക്കുന്നതിനിടയിലായിരുന്നു സംഭവം.സുന്ദര്‍ഘട്ടില്‍ ജോലി…
Read More » - 5 September
ഗാര്‍ഹിക പീഡനം; ഇന്ത്യന്‍ യുവാവും മാതാപിതാക്കളും അമേരിക്കയില്‍ അറസ്റ്റില്‍
ഭാര്യയെ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയ യുവാവും മാതാപിതാക്കളും അമേരിക്കയില്‍ അറസ്റ്റില്‍
Read More » - 5 September
അറിവിന്റെ മധുരം പകര്‍ന്നു തന്നവര്‍
അധ്യാപക ജോലി ഇന്നും സമൂഹത്തിലെഏറ്റവും ബഹുമാനം ലഭിക്കുന്ന ജോലിയായി തുടരുന്നത്.
Read More » - 5 September
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ പുത്തൻ സ്വിഫ്റ്റ് എത്തുന്നു
ന്യൂഡല്‍ഹി: പുതുപുത്തന്‍ സ്വിഫ്റ്റ് എത്തുന്നു. ഉടൻ തന്നെ ഇവ ഇന്ത്യൻ നിരത്തുകൾ കീഴടുക്കെമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. പുത്തന്‍ സ്വിഫ്റ്റിന്റെ വരവ് കമ്പനി പ്രഖ്യാപിച്ചത് ജനീവ…
Read More » - 5 September
ജോലി തേടി ഇന്ത്യാക്കാര്‍ ഏറ്റവും അധികം പോകുന്ന രാജ്യം ഇതാണ്
ജോലി തേടി മറുനാടുകളിലേയ്ക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ അധികമാണ്
Read More » - 5 September
സൈന്യം കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാതായതായി
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യം കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാതായെന്ന് പരാതി. സൈന്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഷ്മീരിലെ കുപ്വാരയില്നിന്നും കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് കാണാതായത്.…
Read More » - 5 September
ഐപിഎൽ സംപ്രേഷണാവകാശം ഈ കമ്പനിക്ക്
മുംബൈ: സ്റ്റാർ ഇന്ത്യ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം സ്വന്തമാക്കി. സോണി പിക്ചേഴ്സിനെ മറികടന്നാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാർ ഇന്ത്യ…
Read More » - 5 September
ബ്ലൂ വെയ്ല് ഗെയിം; സുപ്രധാന നിലപാടുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബ്ലൂ വെയ്ല് ഗെയിമിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ തേടണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്തവിനിമയ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിക്കും തമിഴ്നാട്…
Read More » - 5 September
സർക്കാർ നൽകിയ ധനസഹായം നിരസിച്ച് അനിതയുടെ കുടുംബം; ‘നീറ്റി’ന്റെ പേരിലുള്ള നീതികേടുകളിൽ മനംനൊന്താണ് അനിത ജീവനൊടുക്കിയത്
ചെന്നൈ: സർക്കാർ നൽകിയ ധനസഹായം നിരസിച്ച് ഹയർ സെക്കൻഡറിക്കു 98% മാർക്ക് ലഭിച്ചിട്ടും ‘നീറ്റ്’ പരീക്ഷയിൽ മെഡിക്കൽ പ്രവേശന സ്വപ്നം തകർന്ന് ജീവനൊടുക്കിയ ദലിത് വിദ്യാർഥിനി അനിതയുടെ…
Read More » - 5 September
അതിർത്തിയിൽ നുഴഞ്ഞുകയറിയ തീവ്രവാദിയെ സൈന്യം വധിച്ചു
ശ്രീനഗർ: പാക് തീവ്രവാദികളെ ഇന്ത്യൻ സൈന്യം തുരത്തി. അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം തുരത്തിയത്. അതിർത്തി സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ഒരു തീവ്രവാദിയെ വധിക്കുകയും…
Read More » - 4 September
കാഴ്ചയില്ലാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബ്രിട്ടീഷ് പൗരന് പിടിയിൽ
ന്യൂഡല്‍ഹി: കാഴ്ചയില്ലാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബ്രിട്ടീഷ് പൗരന് പിടിയിൽ. ഡല്‍ഹിയിലെ നാഷണല്‍ അസോസിയേഷന് ഓഫ് ബ്ലൈന്‍ഡിലെ (എന്‍.എ.ബി) മൂന്ന് കുട്ടികളെ പീഡിപ്പിച്ച മുറെ വാര്‍ഡ്(56)എന്നയാളാണ്…
Read More » - 4 September
മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്ന് അൽഫോൻസ് കണ്ണന്താനം
ന്യൂഡല്‍ഹി: മലയാളികൾ ബീഫ് കഴിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍…
Read More » - 4 September
രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന വധിച്ചു. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ സോപോർ ടൗണിലാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ട ഒരു ഭീകരൻ വടക്കൻ കാഷ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീന്റെ…
Read More » - 4 September
വൻ ബാങ്ക് കൊള്ള ; 90 ലക്ഷം രൂപ മോഷ്ടിച്ചു
റാഞ്ചി: വൻ ബാങ്ക് കൊള്ള 90 ലക്ഷം രൂപ മോഷ്ടിച്ചു. ജാർഖണ്ഡിൽ ഡിയോഗാർ ജില്ലയിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിൽ തിങ്കളാഴ്ച രാവിലെയാണ് മോക്ഷണം നടന്നത്. ബാങ്ക്…
Read More » - 4 September
ഗുര്‍മീതിന്റെ അറസ്റ്റ്: കലാപമുണ്ടാക്കിയ മുഖ്യസൂത്രധാരന്‍ പിടിയില്‍
ചണ്ഡീഗഡ്: ഗുര്‍മീത് റാം റഹിമിനായി രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയിലായി. വിധി പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്ത് വന്‍ കലാപം നടന്നിരുന്നു. കലാപമുണ്ടാക്കിയ മുഖ്യസൂത്രധാരനാണ് പിടിയിലായത്. ഗുര്‍മീതിന്റെ…
Read More » - 4 September
അതിർത്തിയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു
ന്യൂഡൽഹി: അതിർത്തിയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അരുണാചൽപ്രദേശിൽ മ്യാൻമർ അതിർത്തിയിലെ ലോംഗ്ഡിംഗ് ജില്ലയിൽ തിങ്കളാഴ്ച നാഷണൽ സോഷ്യലിസ്റ്റ് കൗണ്‍സിൽ ഓഫ് നാഗാലാൻഡ് (ഖപ്ലാംഗ്) പ്രവർത്തകരുമായാണ്…
Read More » - 4 September
8 രൂപ മുതലുള്ള കിടിലൻ ഓഫറുകളുമായി എയർടെൽ
കിടിലൻ ഓഫറുകളുമായി എയർടെൽ. 8 രൂപയ്ക്കാണ് എയര്‍ടെല്‍ പ്രഖ്യാപിച്ച പുതിയ ഓഫര്‍ ആരംഭിക്കുന്നത്. ഓഫര്‍ 399 രൂപ വരെ നീളുന്നു. 8 രൂപയുടെ പുതിയ പ്ലാനില്‍ ലോക്കല്‍,…
Read More » - 4 September
കേന്ദ്രമന്ത്രിയായി അധികാരമേറ്റ് അൽഫോൻസ് കണ്ണന്താനം
ന്യൂഡൽഹി: കേന്ദ്രമന്ത്രിയായി അധികാരമേറ്റ് അൽഫോൻസ് കണ്ണന്താനം.റിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയും ഐടി, ഇലക്ട്രോണിക്സ് വകുപ്പുകളുമായിരിക്കും അൽഫോൻസ് കണ്ണന്താനം കൈകാര്യം ചെയുക. ധികാരമേറ്റ ശേഷം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി…
Read More » - 4 September
സുനന്ദ പുഷ്കര്‍ കേസ്: പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശം
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. മരണം നടന്ന മുറി വീണ്ടും പരിശോധിച്ച പോലീസിന്റെ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. മരണം നടന്ന് മൂന്ന് വര്‍ഷം…
Read More » - 4 September
വീട്ടമ്മയെ ‘ചമ്മക് ചലോ’ എന്ന് വിളിച്ച യുവാവിന് ശിക്ഷ
മുംബൈ•വീട്ടമ്മയെ “ചമ്മക് ചലോ” എന്ന് വിളിച്ച യുവാവിന് ശിക്ഷ. താനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് യുവാവിന് ഒരു രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും…
Read More » - 4 September
ആധാറിലെ പേരും അഡ്രസും തിരുത്താൻ അവസരം
ആധാര്‍ കാര്‍ഡിലെ പേരിലോ വിലാസത്തിലോ ഉള്ള തെറ്റ് ഓൺലൈനായി തിരുത്താൻ അവസരം. ധാറുപയോഗിച്ച് ലോഗിന്‍ ചെയ്യുക, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ അപ്ലോഡ് ചെയ്യുക, ബി.പി.ഒ സേവന ദാതാവിനെ…
Read More »