India
- Sep- 2017 -6 September
രോഹിൻഗ്യകൾ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: രോഹിൻഗ്യ അഭയാർഥികളുമായി ബന്ധപെട്ട ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ നിലപാടു തേടി. ഇന്ത്യയിലെത്തിയ രോഹിൻഗ്യ അഭയാർഥികളെ മ്യാൻമറിലേക്കു നാടുകടത്താനുള്ള തീരുമാനത്തിനെതിരായ ഹർജിയിലാണ് നിലപാടു തേടിയത്. കേസ്…
Read More » - 6 September
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി
ന്യൂ ഡൽഹി ; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി. “സത്യത്തെ ഒരിക്കലും നിശബ്ദമാക്കാൻ കഴിയില്ലെന്ന്” കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ”ഗൗരി ലങ്കേഷ് ജനങ്ങളുടെ…
Read More » - 5 September
ഭാര്യയെ സ്വപ്നത്തില്‍ കുത്തിക്കൊന്ന ഭര്‍ത്താവ്: സംഭവമിങ്ങനെ
യുവതിയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ ചെയ്തു. ഭാര്യ കുത്തേറ്റ് കിടക്കുന്ന വിവരം വൈകിയാണ് ഭര്‍ത്താവ് അറിയുന്നത്. യുവാവ് തന്നെയാണ് പോലീസിന് വിവരം അറിയിക്കുന്നതും. സ്വപ്നത്തില്‍…
Read More » - 5 September
അല്പവസ്ത്രത്തോട് യോജിക്കാനാകാത്തതിനാൽ സൽവാർ കമ്മീസണിഞ്ഞ് എതിരാളികളെ നിലം പരിശാക്കി ഇന്ത്യന്‍ താരം
ന്യൂയോർക്ക്: റിങ്ങിലെ പ്രകടനത്തിനൊപ്പം വസ്ത്രധാരണത്തിലെ വ്യത്യസ്തതയിലൂടെയും ആരാധകരുടെ മനസ്സിൽ കയറിപ്പറ്റിയ റെസ്ലിങ് താരമാണ് കവിതാ ദേവി. കാവി നിറത്തിലുള്ള സല്‍വാര്‍ കമ്മീസണിഞ്ഞ് കവിത എതിരാളിയെ നിലംപരിശാക്കിയപ്പോള്‍ കാണികള്‍…
Read More » - 5 September
തിരുവോണനാളിൽ നാട്ടിൽനിന്നു ബംഗളൂരുവിലേക്കു ബൈക്കിൽപോയ വിദ്യാർഥി അപകടത്തിൽ മരിച്ചു
തൃശൂർ: തിരുവോണനാളിൽ നാട്ടിൽനിന്നു ബംഗളൂരുവിലേക്കു ബൈക്കിൽപോയ എൻജിനിയറിംഗ് വിദ്യാർഥി അപകടത്തിൽ മരിച്ചു. മയിലിപ്പാടം മംഗലം വീട്ടിൽ എംഎം ഡേവിസിന്റെ മകൻ ഹെർമസ് ഡേവിസ് (19) ആണു മരിച്ചത്.…
Read More » - 5 September
സ്വന്തം മുടി കഴിക്കുന്ന യുവതി: ഡോക്ടര്‍ പുറത്തെടുത്തത് കേട്ടാല്‍ ഞെട്ടും
മുംബൈ: സ്വന്തം മുടി കഴിക്കുന്ന യുവതിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? യുവതിയുടെ വയറില്‍ നിന്നും പുറത്തെടുത്തത് 750 ഗ്രാം മുടി. ഖട്കോപര്‍ സ്വദേശി അര്‍ച്ചന താബെയാണ് ആശുപത്രിയിലെത്തിയത്. മുംബൈ…
Read More » - 5 September
മാധ്യമപ്രവര്‍ത്തകയെ വെടിവെച്ചു കൊന്നു
മാധ്യമപ്രവര്‍ത്തകയെ വെടിവെച്ചു കൊന്നു. കര്‍ണാടകത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയാണ് വെടിവെച്ചു കൊന്നത്. ബെംഗലൂരുവിലാണ് സംഭവം. ഗൗരി ലങ്കേശാണ് കൊല്ലപ്പെട്ടത്. കല്ബര്ുഗി വധത്തിനു എതിരെയായ പ്രതേഷധത്തെ തുടര്‍ന്നാണ് കൊലപാതകം.…
Read More » - 5 September
രണ്ട് ലക്ഷം കമ്പനികളുടെ രജിസ്ട്രേഷന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
ന്യൂഡല്‍ഹി: രണ്ട് ലക്ഷം കമ്പനികളുടെ രജിസ്ട്രേഷന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇത്രയും അധികം കമ്പനികളെ ഒറ്റയടിക്ക് റദ്ദാക്കിയതിനു കാരണം നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരിലാണ് . 2.09,032 ലക്ഷം കമ്പനികളെയാണ്…
Read More » - 5 September
പ്രതിദിനം 1ജിബി പ്ലാനുമായി ബിഎസ്എൻഎൽ
പ്രതിദിനം 1ജിബി ഡേറ്റ എന്ന കണക്കില്‍ 90 ദിവസത്തേക്ക് 90 ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ. ‘പ്ലാന്‍ 429’ എന്നാണ് ഈ ഓഫറിന്റെ പേര്. കേരളത്തില്‍ ഇപ്പോൾ ഈ…
Read More » - 5 September
കെട്ടിടം തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം
കൊൽക്കത്ത ; കെട്ടിടം തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. വടക്കൻ കൊൽക്കത്തയിൽ ബുരാബസാറിലെ 16 ഷിബ്തല സ്ട്രീറ്റിൽ ചൊവ്വാഴ്ച രാവിലെ 11നായിരുന്നു അപകടം. താരാപ്രസന്ന…
Read More » - 5 September
വ്യോമസേനയുടെ ഹെലിക്കോപ്റ്റർ തകർന്നുവീണു
ലഡാക്ക്: വ്യോമസേനയുടെ ഹെലിക്കോപ്റ്റർ തകർന്നുവീണു. കിഴക്കൻ ലഡാക്കിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക ധ്രുവ് ലൈറ്റ് ഹെലിക്കോപ്റ്ററാണ് തകർന്നുവീണത്. തകർന്നുവീണ അവസരത്തിൽ മുതിർന്ന…
Read More » - 5 September
രണ്ടു പെൺകുട്ടികളെ ഒരുമിച്ച് വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്
തമിഴ്നാട്ടിലെ തിരുച്ചുഴിയിൽ ഒരേ ദിവസം രണ്ടു പെൺകുട്ടികളെ വിവാഹം കഴിക്കാനുള്ള രാമമൂര്‍ത്തിയെന്ന മുപ്പത്തൊന്നുകാരന്റെ സ്വപ്നം പോലീസും സാമൂഹ്യക്ഷേമ വകുപ്പ് അധികൃതരും ചേർന്നു പൊളിച്ചു. രാമമൂര്‍ത്തിയുടെ ഒരു സഹോദരി…
Read More » - 5 September
അമ്മ മരിക്കുമെന്ന ബ്ലൂവെയ്ൽ ഭീഷണി കാരണം പെൺകുട്ടിയുടെ ആത്മഹത്യ ശ്രമം
ജോധ്പുർ: ബ്ലൂവെയ്ൽ കാരണം വീണ്ടും ശ്രമം. ബ്ലൂവെയ്ൽ ടാസ്ക് പൂർത്തിയാക്കിയില്ലെങ്കിൽ അമ്മ മരിക്കുമെന്ന ഭീഷണി കാരണം ഇത്തവണ ആത്മഹത്യ ശ്രമം ഉണ്ടായത്. രാജസ്ഥാനിലെ ജോധ്പുരിലെ പെൺകുട്ടിയാണ് ആത്മഹത്യയക്ക്…
Read More » - 5 September
ജയിലിൽ കിടക്കുമ്പോഴും ഗുർമീതിന് കാണേണ്ടത് ഭാര്യയെ അല്ല; ആൾദൈവം നല്കിയ പട്ടിക പുറത്ത്
റോഹ്തക്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവു ശിക്ഷ ലഭിച്ച ആൾദൈവം ഗുർമീതിന് കാണാൻ ആഗ്രഹമുള്ളവരുടെ പട്ടിക പുറത്ത്. ജയിലില്‍ തനിക്ക് കാണേണ്ടവരുടെ പട്ടിക നല്‍കിയതില്‍ ആദ്യ സ്ഥാനത്ത്…
Read More » - 5 September
111 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് പളനിസ്വാമിയുടെ കരുനീക്കം
ചെന്നൈ: ദിനകര പക്ഷത്തിനു ശക്തമായ തിരിച്ചടി നല്‍കികൊണ്ട് പളിനിസ്വാമിയുടെ കരുനീക്കം. 111 എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിച്ചാണ് പളിനിസ്വാമി വിമത ഭീഷണിക്ക് മറുപടി നല്‍കിയത്. തമിഴ്നാട് മുഖ്യമന്ത്രി…
Read More » - 5 September
സര്‍ക്കാര്‍ ജീവനക്കാരും ജനപ്രതിനിധികളും മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണമെന്ന നിയമം വരുന്നു
ബെംഗളൂരു: സര്‍ക്കാര്‍ ജീവനക്കാരും ജനപ്രതിനിധികളും മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണമെന്ന നിയമം വരുന്നു. കര്‍ണാടക സര്‍ക്കാരാണ് ഇതു സംബന്ധിച്ച നിയമനിര്‍മാണം നടത്താന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം…
Read More » - 5 September
ഗുര്‍മീതിനെതിരെ ശിക്ഷ വിധിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെതിരെ ശിക്ഷ വിധിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ പദ്ധതി ഉണ്ടായിരുന്നതായി വിവരം. ഗുര്‍മീതിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് വളർത്തുമകൾ ഹണിപ്രീതിനോട് ജഡ്ജിയെ വെടി…
Read More » - 5 September
കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു
പാറ്റ്ന: കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു. ബിഹാറിൽ രാജീവ് നഗറിലാണ് സംഭവം. ജനക്കൂട്ടം പോലീസ് ജീപ്പിനും ജെസിബിക്കും തീയിട്ടു.ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് 20 തവണ…
Read More » - 5 September
ടാക്സികളില്‍ ഈ സ്റ്റിക്കര്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: കാറിനുള്ളില്‍ ചൈല്‍ഡ് ലോക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന സ്റ്റിക്കര്‍ പതിക്കണമെന്ന നിബന്ധന ഡല്‍ഹി ഗതാഗതവകുപ്പ് നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം ഡ്രൈവര്‍മാര്‍ക്ക് നല്കി. ചൈല്‍ഡ്ലോക്ക് മുന്നറിയിപ്പ് നല്കുന്ന…
Read More » - 5 September
ബിജെപിയുടെ ചലോ മംഗളൂരൂ റാലി കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ
ബംഗളൂരു ; ബിജെപിയുടെ ‘ചലോ മംഗളൂരൂ’ റാലി കടന്നുപോകുന്ന സ്ഥലങ്ങളില്‍ ബംഗളൂരൂ പൊലീസ് കമ്മീഷണർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് റാലി പ്രഖ്യാപിച്ചത്.…
Read More » - 5 September
കള്ളപ്പണ കേസ്: രാഷ്ട്രീയ നേതാവിന്റെ മകളുടെ ഫാം ഹൗസ് കണ്ടുകെട്ടി
ന്യൂഡല്‍ഹി: ആര്.ജെ.ജി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിയുടെയും ഭര്‍ത്താവ് ശൈലേഷ് കുമാറിന്റെയും പേരിലുള്ള ഡല്‍ഹിയിലെ ഫാംഹൗസ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. കള്ളപ്പണ കേസിനെ തുടര്‍ന്നായിരുന്നു…
Read More » - 5 September
ട്രെയിന്‍ യാത്രയ്ക്കിടെ സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു
ട്രെയിന്‍ യാത്രയ്ക്കിടെ വയറുവേദന മൂലം കുഴഞ്ഞുവീണ സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം.ജോഥ്പൂര്‍ -ഹൗറ ട്രെയിനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് 55കാരിയായ കാഞ്ചനദേവി മരിച്ചത്. റെയില്‍വേ ജീവനക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും…
Read More » - 5 September
കഴുതക്കും രക്ഷയില്ല; കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവര്‍ക്ക് മര്‍ദ്ദനമേറ്റു
കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവരെ ഗോ സംരക്ഷകരെന്ന് സംശയിക്കുന്നവര്‍ പിന്തുടര്ന്ന് മര്‍ദ്ദിച്ചു
Read More » - 5 September
എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
മംഗളൂരു: ശ്രീനിവാസ എഞ്ചിനീയറിങ് കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മംഗളൂരുവിലെ നേത്രാവതി നദിയില്‍ മുങ്ങി മരിച്ചു. അപകടത്തില്‍പെട്ട അഞ്ചു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എട്ടംഗ സംഘമാണ് നീന്താനിറങ്ങിയതെന്ന് കൊണാജെ…
Read More » - 5 September
ദോക്ലാം ഇനി ആവർത്തിക്കില്ല
ദോക്ലാം പോലുള്ള അതിർത്തി തർക്കങ്ങൾ ഇനി ആവർത്തിക്കില്ല എന്ന് ഇന്ത്യ ചൈന ഉഭയകക്ഷി യോഗത്തിൽ ധാരണ
Read More »