തിരുവനന്തപുരം: റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കും. വെള്ളപ്പൊക്കത്തെ തുടർന്ന് റദ്ദാക്കിയ തിരുവനന്തപുരം-ഗോഹട്ടി എക്സ്പ്രസ് 26 നും ഒക്ടോബർ ഒന്നിനും സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു. അതേസമയം ഗോഹട്ടി -തിരുവനന്തപുരം എക്സ്പ്രസ് 27 നും 29 നും സർവീസ് നടത്തും. 28 ന് സർവീസ് നടത്തേണ്ടിയിരുന്ന ഹൗറ-തിരുവനന്തപുരം എക്സ്പ്രസ് ട്രയിൻ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.
Post Your Comments