ചണ്ഡിഗഡ്: സ്കൂൾബസിന് അടിയിൽപ്പെട്ട് നാലു വയസുകാരനു ദാരുണാന്ത്യം.
ഹരിയാനയിലാണ് അപകടം നടന്നത്. കരംവീറിന്റെ മകനായ എൽകെജി വിദ്യാർഥിയായ ഹിമാഗാണ് മരിച്ചത്. റവാരി ജില്ലയിലെ ധരണിയിലാണ് കുട്ടി സ്കൂൾബസിന് അടിയിൽപ്പെട്ടത്.
വീട്ടിലേക്ക് മടങ്ങുന്നതിനായി സ്കൂൾബസ് കാത്തുനിന്ന ഹിമാഗിന്റെ ശരീരത്തിലൂടെ പിന്നോട്ടെടുത്ത ബസ് കയറിയതാണ് അപകടത്തിനു കാരണം. സംഭവം നടന്നതിനു ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു.
Haryana: 5-year-old dead after being run over by his school’s bus when the driver was reversing the bus in Rewari’s Dharan village. pic.twitter.com/49OWXbt8vr
— ANI (@ANI) September 22, 2017
Post Your Comments