India
- Oct- 2017 -6 October
പൂട്ടിയിട്ട കാറിനുള്ളില്‍പ്പെട്ട് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: പൂട്ടിയിട്ട കാറിനുള്ളില്‍പ്പെട്ട് ശ്വാസം കിട്ടാതെ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. സോനു(5), രാജ്(6) എന്നിവരാണു മരിച്ചത്. ഡല്‍ഹി പ്രാന്തത്തിലെ രന്‍ഹോളയിൽ ബുധനാഴ്ചയാണ് അതിദാരുണമായ സംഭവം നടന്നത്. കുട്ടികളെ…
Read More » - 6 October
പ്രമുഖ വിമാനക്കമ്പനി വില്പനയ്ക്കെന്ന് സൂചന
ന്യൂഡൽഹി: എയർ ഇന്ത്യയെ സർക്കാർ പൂർണമായും കൈവിടുന്നു. എയർ ഇന്ത്യയെ വാങ്ങാൻ ആളുണ്ടെങ്കിൽ വിൽക്കാൻ കേന്ദ്രം തയാറാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. നഷ്ടത്തിലായതിനെ…
Read More » - 6 October
വേദനയില്ലാതെ വധശിക്ഷ നടപ്പിലാക്കാവുന്ന മാർഗ്ഗങ്ങൾ സ്വീകരിച്ചൂടെ: സുപ്രീം കോടതി
ഡൽഹി: തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തേടിക്കൂടെയെന്ന് സുപ്രിം കോടതി. കേന്ദ്രസര്‍ക്കാരിനോടാണ് ഇക്കാര്യം സുപ്രീം കോടതി ആരാഞ്ഞത്. കോടതി തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 6 October
കയറ്റുമതി നികുതി : ജിഎസ്ടി കൗണ്‍സിലില്‍ നിര്‍ണ്ണായക തീരുമാനം
ന്യൂഡല്‍ഹി: കയറ്റുമതിക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ധാരണ. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കയറ്റുമതിക്കാര്‍ക്ക് നികുതി തിരിച്ചുകിട്ടാന്‍ വേഗത്തില്‍ നടപടിയുണ്ടാകും. ഉത്പന്നം സംഭരിക്കുമ്പോള്‍ തന്നെ…
Read More » - 6 October
ഇവയ്ക്കും ഇനി മുതൽ ആധാർ നിർബന്ധം
ന്യൂഡല്‍ഹി: ആധാർ ഇനി മുതൽ ഇവയ്ക്കും നിർബന്ധം. കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കി. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ധനകാര്യ വകുപ്പാണ്…
Read More » - 6 October
കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന് പുരസ്കാരം
ന്യൂഡൽഹി: കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് പുരസ്കാരം. അന്തർദേശീയ അംഗീകാരമാണ് ഗൗരി ലങ്കേഷിനെ തേടി എത്തിയത്. അന്ന പൊലിറ്റ്കോവ്സ്കയുടെ സ്മരണാർഥം ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീച്ച്…
Read More » - 6 October
ജിഎസ്ടി ശരിയായ തീരുമാനമെന്ന് ലോക ബാങ്ക്
വാഷിങ്ടണ്‍ : ജിഎസ്ടി ശരിയായ തീരുമാനമാണെന്നും ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഇപ്പോള്‍ ഉളള എല്ലാ ആശയക്കുഴപ്പങ്ങളും താത്കാലികമാണെന്നും ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം. ജിഎസ്എടി നടപ്പിലാക്കിയതിലൂടെ…
Read More » - 6 October
ശശികലയുടെ പരോളില്‍ തീരുമാനം
ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്ക് കോടതി പരോള്‍ അനുവദിച്ച് ഉത്തരവിട്ടു. അഞ്ചു ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ക്കു…
Read More » - 6 October
രാജ്യത്ത് ഭൂചലനം അനുഭവപ്പെട്ടു
ഇറ്റാനഗര്‍: രാജ്യത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. അരുണാചല്‍ പ്രദേശിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിനു റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രതയുണ്ടായിരുന്നു. ഇന്നു രാവിലെ 10 നാണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More » - 6 October
തീയേറ്റര്‍ സമരം : 1100 തീയേറ്ററുകള്‍ അടച്ചു
തമിഴ്നാട് : തമിഴ്നാട്ടില്‍ തീയേറ്റര്‍ സമരം തുടങ്ങി. 1100 ഓളം തീയേറ്ററുകള്‍ അടച്ചിട്ടു, ജിഎസ്ടി ക്ക് പുറമേ 10 ശതമാനം പ്രാദേശിക നികുതി കൂട്ടിയതിനെ തുടര്‍ന്നാണ് തീയേറ്റര്‍…
Read More » - 6 October
ശശികലയുടെ പരോളില്‍ നിലപാട് വ്യക്തമാക്കി ചെന്നൈ പോലീസ്
ചെന്നൈ : ശശികലയുടെ പരോളില്‍ നിലപാട് വ്യക്തമാക്കി ചെന്നൈ പോലീസ്. ഉപാധികളോടെ ശശികലയ്ക്ക് പരോള്‍ അനുവദിക്കാമെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ അറിയിച്ചു. രാഷ്ട്രീയ യോഗങ്ങളോ പ്രസ്താനങ്ങളോ അനുവദിക്കുകയില്ലെന്ന്…
Read More » - 6 October
ഐ.സി.എ.ഐ പ്രസിഡന്റിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മകളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ മകള്‍ ഇരുപത്തിനാലുകാരിയായ…
Read More » - 6 October
ദീപാവലിക്ക് ബൈക്ക് വാങ്ങിയാല്‍ ആട് സൗജന്യം; അമ്പരപ്പിയ്ക്കുന്ന ഓഫറുമായി ഹീറോ മോട്ടോകോര്‍പ്പ്
ഓണം, വിഷു, ദീപാവലി തുടങ്ങിയ സീസണുകള്‍ വാഹന നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഉത്സവകാലമാണ്. വിലക്കുറവും അതിശയിപ്പിയ്ക്കുന്ന ഓഫറുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കാനും കച്ചവടം പൊടിപൊടിയ്ക്കാനും നിര്‍മ്മാതാക്കള്‍ മത്സരിക്കുകയാണ്. എന്നാല്‍…
Read More » - 6 October
സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ക്കെതിരെ സുപ്രീം കോടതിയുടെ ആശങ്ക
ന്യൂഡല്‍ഹി: കോടതി വിധിയുള്‍പ്പെടെയുള്ള സ്വകാര്യ വിഷയങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകളേ കുറിച്ചും അനാവശ്യ അഭിപ്രായ പ്രകടനങ്ങളെ കുറിച്ചും സുപ്രിം കോടതിക്ക് ആശങ്ക. വേണ്ടി വന്നാല്‍ അത്തരം…
Read More » - 6 October
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം
അരുണാചല്‍ പ്രദേശ് : അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം. വ്യോമസേനയുടെ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. പരിശീലന പറക്കലിനിടയിലായിരുന്നു അപകടം. ആറു പേരാണ് ഹെലികോപ്റ്ററില്‍…
Read More » - 6 October
ഒല ക്യാബില്‍ പ്രസവം: അമ്മയ്ക്കും കുഞ്ഞിനും അഞ്ച് വര്‍ഷത്തേക്ക് സൗജന്യ യാത്ര
പൂനെ: ഒല ക്യാബില്‍ പ്രസവം. പൂനെ സ്വദേശിനിയായ ഈശ്വരി സിങാണ് ഒല ക്യാബില്‍ പ്രസവിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിനാണ് ഈശ്വരി ആശുപത്രിയില്‍ പോകാന്‍ ഒല…
Read More » - 6 October
ദോക് ലാമില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന സൈനിക സാന്നിധ്യം കൂട്ടി. തര്‍ക്ക പ്രദേശത്തേക്കുള്ള റോഡിന്റെ ചൈനയുടെ ഭാഗത്തെ വീതി 10 മീറ്റര്‍ കൂട്ടി. ചൈനീസ് പട്ടാളത്തിനുള്ള സൗകര്യങ്ങളും കൂട്ടുന്നു. ചൈന…
Read More » - 6 October
പുതിയ ഗവര്‍ണര്‍ ഇന്ന് ചുമതലയേല്‍ക്കും
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കും. ബിജെപി എംപിയും മുന്‍ ആസാം ഗവര്‍ണറുമായിരുന്ന ബന്‍വാരി ലാല്‍ പുരോഹിതാണ് തമിഴ്നാടിന്റെ പുതിയ മുഴുവന്‍ സമയ ഗവര്‍ണര്‍. അണ്ണാ…
Read More » - 6 October
ജി എസ് ടി കൗണ്‍സില്‍ ഇന്ന് ; പെട്രോള്‍-ഡീസല്‍ എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടത്തുന്ന കാര്യത്തില്‍ സുപ്രധാന നീക്കത്തിനു സാധ്യത
ന്യൂഡല്‍ഹി: ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്നു ന്യൂഡല്‍ഹിയില്‍ നടക്കൂം. ജിഎസ്ടിയുടെ 22 -ാമത് കൗണ്‍സിലാണ് ഇന്ന് ചേരുന്നത്. ഇന്നു നടക്കുന്ന യോഗത്തില്‍ പെട്രോള്‍-ഡീസല്‍ എന്നിവ…
Read More » - 6 October
ഹണിപ്രീതിന് നുണ പരിശോധന
പഞ്ച്കുളാ: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഹണി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ്…
Read More » - 6 October
ശശികലയുടെ ഭര്‍ത്താവിന്റെ അവയവ മാറ്റ ശസ്ത്രക്രിയ :ദുരൂഹതകളേറെ
ചെന്നൈ: എ ഐ ഡി എം കെ നേതാവ് ശശികലയുടെ ഭർത്താവിന്റെ അവയവ മാറ്റ ശസ്ത്രക്രിയ വിവാദത്തിലേക്ക്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ബിജെപി രംഗത്ത്. അപകടത്തിൽ…
Read More » - 6 October
കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു
കര്‍ണ്ണാടക : കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് കര്‍ണ്ണാടകയിലെ രാമനാഗരിയിലാണ്…
Read More » - 6 October
തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചു : ബലാത്സംഗം ചെയ്തയാളുടെ മുറിച്ചെടുത്ത ചെവിയുമായി യുവതി പോലീസ് സ്റ്റേഷനില്‍
അലിഗഡ്: തെളിവില്ലെന്ന് പറഞ്ഞ് കേസ് എടുക്കാതെ വിട്ടയച്ച പോലീസിന് മുന്നില്‍ ബലാത്സംഗം ചെയ്തയാളുടെ മുറിച്ചെടുത്ത ചെവിയുമായി യുവതി എത്തി. തിങ്കളാഴ്ച രാത്രിയിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ…
Read More » - 6 October
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജന്‍സി
പത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഗള്‍ഫ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നു കോടികളുടെ ധനസഹായം എത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐ.എ). ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു പങ്കും…
Read More » - 6 October
സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥി പാറമടയില്‍ കാല്‍തെറ്റിവീണ് മരിച്ചു
ബംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി പാറമടയില്‍ കാല്‍തെറ്റിവീണ് മരിച്ചു. തിരുവനന്തപുരം പേയാട് സ്വദേശിയും കോത്തന്നൂരിലെ ക്രിസ്തുജയന്തി കോളേജ് രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിയുമായ അഖില്‍നാഥ് (19) ആണ് മരിച്ചത്.…
Read More »