കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമണങ്ങൾ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്.അടിയന്തിര ഇടപെടലുകൾ ആവശ്യമായ സാഹചര്യത്തിലാണ് ഇപ്പോൾ കേരളമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമണം സംബന്ധിച്ച പോക്സോ കേസുകൾ സംസ്ഥാനത്ത് 2003 ൽ 1002 ആയിരുന്നത് 2016 ആയപ്പോൾ 2093 ആയി.കേന്ദ്ര വനിതാ വികസന മന്ത്രാലയത്തിന്റെ 2007 ലെ പഠനമനുസരിച്ച് രാജ്യത്തെ 53 ശതമാനം കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് .സൈബർ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ ഉൾപ്പെടാതെയുള്ള കണക്കാണിത് .
Post Your Comments