Latest NewsIndiaNews

ചികിത്സകിട്ടാതെ 25 മരണം; ഡോക്ടർമാർ സമരം പിൻവലിച്ചു

ചികിത്സയ്‌ക്കിടയിൽ രോഗി മരിച്ചാൽ ജയിൽ ശിക്ഷ ഇല്ലെന്നുള്ള സർക്കാർ അറിയിപ്പ് വന്നതോടെ ഡോക്ടർമാർ സമരം പിൻവലിച്ചു.

കർണാടകയിലാണ് സംഭവം.കഴിഞ്ഞ 5 ദിവസത്തെ സമരത്തിനിടയിൽ ചികിത്സ കിട്ടാതെ 25 രോഗികൾ മരിച്ചതിനെ തുടർന്ന് രൂക്ഷവിമർശനം നടത്തിയ ഹൈക്കോടതി,പ്രതിഷേധം തുടർന്നാൽ കോടതിയലക്ഷ്യമാകുമെന്ന് താക്കീത് നൽകിയതും സമരം അവസാനിപ്പിക്കാൻ കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button