India
- Dec- 2017 -29 December
വിലക്കപ്പെട്ട മരുന്നുകള്‍ വിപണി കീഴടക്കുന്നു : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
അമേരിക്കയില്‍ നിരോധിച്ച പല മരുന്നുകളും ഇന്ത്യയില്‍ ഇപ്പോഴും സുലഭമാണ്. ഉദാഹരണമായി വിക്സ് വാപോ റബ്, സാധാരണക്കാര്‍ എന്തിനും ഏതിനും ആദ്യം ആശ്രയിക്കുന്ന മരുന്നാണ് വിക്സ്, വികിസ് ആക്ക്ഷന്‍…
Read More » - 29 December
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തമായ ഉപഭോക്തൃ സംരക്ഷണനിയമം തയ്യാറാക്കാനൊരുങ്ങുന്നു. പുതിയ നിയമം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതാകും എന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി…
Read More » - 29 December
വിമാനത്താവളത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കത്തി നശിച്ചു. വിമാനത്തിലെ യാത്രാക്കാരെ റണ്‍വേയില്‍ നിന്നു ടെര്‍മിനലില്‍ എത്തിച്ച ശേഷം പാര്‍ക്ക് ചെയ്യുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന്…
Read More » - 29 December
ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമാണ് പ്രധാനമന്ത്രിയെന്ന് ബിജെപി എംഎല്‍എ
ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷവും രാജ്യത്ത് മോദി ഭരണം തുടരുമെന്നും ഒരു പതിറ്റാണ്ടിനുമപ്പുറം…
Read More » - 29 December
സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 2016-2017 വര്‍ഷത്തിലെ വളര്‍ച്ചയില്‍ ഇടിവ് വന്നതായി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അറിയിച്ചു. ജി.ഡി.പി നിരക്ക്…
Read More » - 29 December
പുതുവത്സരത്തില്‍ പിറക്കുന്ന ആദ്യത്തെ പെണ്‍കുഞ്ഞിന് സൗജന്യ വിദ്യാഭ്യാസം നൽകാനൊരുങ്ങി ഒരു നഗരസഭ
പുതുവത്സരത്തില്‍ പിറക്കുന്ന ആദ്യത്തെ പെണ്‍കുഞ്ഞിന് ബിരുദം വരെ സൗജന്യവിദ്യാഭ്യാസം നൽകാനൊരുങ്ങി ബെംഗളൂരു നഗരസഭ. സ്വാഭാവിക പ്രസവത്തിലൂടെ ആദ്യം പിറക്കുന്ന കുഞ്ഞിനാണ് സൗജന്യവിദ്യാഭ്യാസം നല്കാന് തീരുമാനിച്ചിരിക്കുന്നതെന്ന് ബെംഗളൂരു മേയര്‍…
Read More » - 29 December
ഇന്ത്യക്ക് അമേരിക്കയുടെ ‘കൊലയാളി‘ ഡ്രോണുകൾ
അമേരിക്കയുടെ കൊലയാളി പ്രെഡേറ്ററുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യൻ വ്യോമസേനയ്ക്ക് 52,000 കോടി രൂപ വില വരുന്ന പ്രെഡേറ്ററുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഉടൻ ചർച്ച…
Read More » - 29 December
ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത് 17കാരി
ഹൈദരാബാദ്: ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത 17കാരി പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് ഈ വിവാഹകഥയിലെ നായിക. തമിഴ്നാട്ടിലെ ഒരു നെയ്ത്തുശാലയില്‍…
Read More » - 29 December
യുവാവ് ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്തു
പാറ്റ്ന•കാമുകനൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെട്ട ഭാര്യയെ യുവാവ് കാമുകന് വിവാഹം ചെയ്തു നല്കി. ബീഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപൂരിലെ ഉച്ച്ദിഹ് ഗ്രാമത്തിലാണ് സംഭവം. പ്രശ്ന രഹിത വിവാഹ ജീവിതം…
Read More » - 29 December
മദ്രസകളില്‍ ഇനിമുതല്‍ സംസ്കൃത പഠനവും
രുദ്രാപുര്‍: മദ്രസകളില്‍ സംസ്കൃതം പാഠ്യവിഷയമാക്കാന്‍ ഒരുങ്ങുന്നു. ഉത്തരാഖണ്ഡിലെ മദ്രസകളിലാണ് പുതിയ പാഠ്യവിഷയം വരുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്കൃതം പഠിപ്പിക്കാനൊരുങ്ങുന്നത് ആയുര്‍വേദം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ…
Read More » - 29 December
കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് എംഎല്‍എ ചുട്ട മറുപടിയുമായി പോലീസുകാരി; വീഡിയോ കാണാം
വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് എംഎല്‍എ ചുട്ട മറുപടിയുമായി പോലീസുകാരിയും. ഷിംലയില്‍ നടന്ന കോണ്‍ഗ്രസ് ഉന്നതതലയോഗ ഹാളിന് പുറത്താണ് സംഭവം. യോഗം നടക്കുന്ന ഹാളിലേക്ക് വനിതാ എംഎല്‍എ തള്ളിക്കയറാന്‍…
Read More » - 29 December
അന്തരീക്ഷ മലിനീകരണം; ഇന്ത്യയിലെ പത്ത് നഗരങ്ങളിൽ ഇലക്ട്രിക് ബസുകൾ വരുന്നു
ഡല്‍ഹിയുള്‍പ്പെടെ പത്ത് നഗരങ്ങളില്‍ ഇലക്ട്രിക് ബസ്, ടാക്സി, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഇറക്കാനുള്ള തീരുമാനവുമായി കേന്ദ്രം. വായുമലീനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് പുതിയ നീക്കം. ഡെല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു,…
Read More » - 29 December
മിതാലി രാജിന് തെലങ്കാന സര്‍ക്കാര്‍ ഒരുകോടി രൂപ കൈമാറി
ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന് വാഗ്ദാനം ചെയ്ത ഒരുകോടി രൂപയും സ്ഥലവും കൈമാറി. പാരിതോഷിക തുക സംസ്ഥാന കായിക മന്ത്രി…
Read More » - 29 December
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇടുക്കി ജില്ലയിലുള്ള കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വിസ്തൃതിയില്‍ മാറ്റം വരുത്തണമെങ്കില്‍ വനം, വന്യജീവി ബോര്‍ഡിന്റെ അനുമതി വേണന്നും കേന്ദ്രം അറിയിച്ചു.…
Read More » - 29 December
തടവില്‍ കഴിയുന്ന 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് വിട്ടയച്ചു
ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് വിട്ടയച്ചു. ജയില്‍ മോചിതരാക്കിയ ഇവരെ വാഗ അതിര്‍ത്തയില്‍വെച്ച് ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാന് അധികൃതര്‍ അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന്…
Read More » - 29 December
അമ്മയുടെ സഹോദരിയുമായി അരുതാത്ത ബന്ധം.. ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിയ്ക്കണമെന്ന് നിര്‍ബന്ധം : നാണക്കേട് ഭയന്ന് അവസാനം അമിതയെ ഇല്ലാതാക്കി
മീററ്റ്: ഒരോ ദിവസവും നാടിനെ നടുക്കുന്ന കഥകളാണ് പുറത്തുവരുന്നത്. അമ്മയ്ക്ക് തുല്യം കാണേണ്ട മാതൃസഹോദരിയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയ ശേഷം അവരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മീററ്റില്‍…
Read More » - 29 December
ഇന്ന് അവളുടെ അവസാനത്തെ പിറന്നാള്‍ ആയിരിക്കുമെന്ന് കരുതിയില്ല, രക്ഷപെട്ട് വാഷ്റൂമില്‍ അഭയം തേടിയ പകുതി ആളുകളും മരിച്ചത് ശ്വാസം മുട്ടി; തീപിടുത്തത്തിനിടയിലുണ്ടായ സംഭവങ്ങള്‍ ഇങ്ങനെ
മുംബൈ: മുംബൈയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം 15 കടന്നു. 12 സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരാണ് മരിച്ചത്, പൊള്ളലേറ്റ നിരവധി പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. തീപിടുത്തത്തില്‍…
Read More » - 29 December
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച 60കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ 60 കാരന് അറസ്റ്റിലായി. ഇക്കാര്യം പുറത്തുപറയാതിരിയ്ക്കാനായി പെണ്‍കുട്ടികള്‍ക്ക് ഇയാള്‍ നല്‍കിയത് അഞ്ച് രൂപയും. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം…
Read More » - 29 December
കോണ്‍ഗ്രസ് എം.പിയെ സുഷമ സ്വരാജ് ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിയും പഞ്ചാബില്‍ നിന്നുള്ള അംഗവുമായ പ്രതാപ് സിംഗ് ബജ്വയുടെ ട്വിറ്റര്‍ അക്കൗണ്ട് വിദേശകാര്യമന്ത്രി ബ്ലോക്ക് ചെയ്തു. ട്വിറ്ററില്‍ 10.9 മില്യണ്‍ ഫോളോവേഴ്സ് ഉള്ളയാളാണ് സുഷമ.…
Read More » - 29 December
ലാവലിന്‍ കേസ്; അപ്പീല്‍ ജനുവരി 10ന് പരിഗണിക്കും
ന്യൂഡല്‍ഹി: ലാവലിന്‍ കേസിലെ അപ്പീല്‍ ജനുവരി 10ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. പിണറായി ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലാണ്…
Read More » - 29 December
ട്രെയിന്‍ പാളം തെറ്റി
ന്യൂഡല്‍ഹി: ട്രെയിന്‍ പാളം തെറ്റി. ന്യൂഡല്‍ഹി-മണ്ട്വാദി എക്സ്പ്രസിന്റെ ആറു കോച്ചുകളാണ് പാളം തെറ്റിയത്. വ്യാഴാഴ്ച രാത്രിയില്‍ ന്യൂഡല്‍ഹിയിലാണ് സംഭവം. ന്യൂഡല്‍ഹി റെയില്‍വ്വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പര്‍ 12…
Read More » - 29 December
ടെക്നോളജിക്ക് പേരുകേട്ട ജപ്പാനെയും ചൈനയെയും പോലും മറികടന്ന് ഡിജിറ്റല്‍ ബാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്നേറ്റം
ലണ്ടന്‍: ലോകത്തിന്റെ മുന്നില്‍ ഇന്ത്യക്കു വീണ്ടും അഭിമാനം. ലോക സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യ അടുത്ത വര്‍ഷം തന്നെ വന്‍ശക്തിയായ ബ്രിട്ടനെ പിന്തള്ളും എന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ്…
Read More » - 29 December
പന്ത്രണ്ട് വയസുകാരിയെ കല്ല്യാണം കഴിക്കാന്‍ മോഹിച്ച 52കാരനായ ഗ്രാമമുഖ്യന് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ
മൊറീന: പന്ത്രണ്ടു വയസ്സുകാരിയെ രണ്ടാം ഭാര്യയാക്കാന്‍ ആഗ്രഹിച്ച അന്തത്തി രണ്ട് വയസുള്ള ഗ്രാമ മുഖ്യന് കിട്ടിയത് എട്ടിന്റെ പണി. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ഗ്രാമത്തലവന് ജഗനാഥ് മവായിയാണ്…
Read More » - 29 December
കാമുകനുമൊത്തുള്ള കിടപ്പറ രഹസ്യങ്ങള്‍ നാട്ടില്‍ പാട്ടായപ്പോള്‍ യുവതി പുതിയ കാമുകനെകൊണ്ട് വണ്ടിയിടിപ്പിച്ച് കൊന്നു…. കൊലപാതകത്തിനു പിന്നില്‍ ഒന്നിലധികം അവിഹിത ബന്ധങ്ങള്‍
താനെ: കാമുകനുമൊത്തുള്ള കിടപ്പറ രഹസ്യങ്ങള്‍ നാട്ടില്‍ പാട്ടായപ്പോള്‍ യുവതി പുതിയ കാമുകനെകൊണ്ട് പഴയകാല കാമുകനെ വണ്ടിയിടിപ്പിച്ച് കൊന്നു. പ്രഭാത സവാരിക്കിറങ്ങിയ 46 കാരന് കാറിടിച്ച് മരിച്ച…
Read More » - 29 December
പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ താക്കീതുമായി ഹിന്ദു സംഘടനകള്‍; പുതിയ വാദങ്ങള്‍ ഇങ്ങനെ
ബംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ താക്കീതുമായി ഹിന്ദു സംഘടന. പുതുവത്സരാഘോഷങ്ങള്‍ ലഹരിയുംലൈംഗികതയും പ്രോത്സാഹിപ്പിക്കുന്നു എന്ന വാദവുമായാണ് ഇത്തവണ ബജ്റംഗ് ദള്‍, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. മംഗലാപുരത്ത് പുതുവത്സരദിനത്തിലെ ആഘോഷങ്ങള്‍ക്ക്…
Read More »