ഉത്തർപ്രദേശ് : പ്രണയിച്ച കാമുകന് പ്രായം കുറഞ്ഞതിൽ വീട്ടുകാർ പ്രണയം എതിർത്തതോടെ യുവതിയും കാമുകനും ആത്മഹത്യ ചെയ്തു.ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. 21 വയസ്സുകാരി കാജല്‍ പാണ്ഡ്യയും 19 വയസ്സുകാരനായ ഓജസ് തിവാരിയുമാണ് ജീവനൊടുക്കിയത്.
നാല് നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയാണ് ഇരുവരും മരിച്ചത്.നഗരത്തിലെ ഒരു സ്വകാര്യ കോളെജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു കാജല്‍. ഓജസ് മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥിയാണ്.
Post Your Comments